അക്ഷരങ്ങൾ കാതുകളിലേക്ക്...
ഒരു മകൻ അച്ഛനോട് ചെയ്തത്...
കോവിഡ് പശ്ചാത്തലത്തിലെ പ്രവാസിയുടെ ആകുലതകൾ വ്യക്തമാക്കുന്ന അടയാളങ്ങൾ എന്ന കഥ
വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തിലെ ആദ്യകാലങ്ങൾ
മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും എഴുത്തും
ജീവിതം അങ്ങിനെയാണ് കഴിഞ്ഞ കാലങ്ങളുടെ നല്ലതും ചീത്തയുമായ ഓർമ്മകൾ ചിലപ്പോൾ വന്നു വരിഞ്ഞു മുറുക്കും.....
എപ്പോൾ വേണമെങ്കിലും കെട്ടുപോകാവുന്ന തിരിയാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതമെന്നു നിസബഷീർ ഈ അനുഭവകഥയിൽ വ്യക്തമാക്കുന്നു. ഹൃദയസ്പർശിയായ രചന
പണ്ടൊക്കെ നമ്മുടെ നാട്ടിൻപുറങ്ങളിൽ സിനിമ പ്രദർശനവുമായി ചിലർ എത്തുമായിരുന്നു... ആ ഓര്മകളിലേക്ക് ഒരു സഞ്ചാരം
ആർക്കും എളുപ്പം മനസ്സിലാകുന്ന തരത്തിൽ ജീവിതത്തിന്റെ വലിയ തത്വങ്ങൾ ഒളിപ്പിച്ചു വച്ച ഈസോപ്പ് കഥകൾ നിങ്ങൾക്കായി
രക്ഷപ്പെടൽ കൊതിച്ച രണ്ടു പ്രണയിതാക്കൾക്ക് കാലം കാത്തുവച്ചത്......., ഒപ്പം അഭയാർത്ഥി പ്രശ്ന ങ്ങളും അതിർത്തി വരകളുടെ ദയയില്ലായ്മയും... വെള്ളിയോടന്റെ മനോഹര രചന
വെള്ളിയോടന്റെ കടൽമരങ്ങളെന്ന സമാഹാരത്തിലെ മനോഹരമായ കഥ