Everyday, Maya speaks to people from different walks of life on her show LIFE WITH HIT.
പരസ്യകലയിലെ കാൽനൂറ്റാണ്ട് പോസ്റ്റർ ഡിസൈനർ സാബു കൊളോണിയയുമായി നടത്തിയ സംഭാഷണം
ISRO ചാരക്കേസിന്റെ പേരിൽ മാർക്സിസ്റ്റ് പാർട്ടി പുറത്താക്കിയ ലാലു ജോസഫിന് എന്ന് നീതി കിട്ടും ? നമ്പി നാരായണന് നഷ്ടപരിഹാരം നൽകണം എന്ന കോടതി വിധി പോലും അറിയാതെ ചാരക്കേസിലെ പ്രതികളിൽ ഒരാളായ ചന്ദ്രശേഖർ ഇന്ന് വിട വാങ്ങുമ്പോൾ ആ ചോദ്യം വീണ്ടും പ്രസക്തമാവുന്നു. കഴിഞ്ഞു പോയ കാലം, കൊഴിഞ്ഞു പോയ സ്വപ്നം.. ഇവയ്ക്ക് എന്ത് നഷ്ടപരിഹാരം നൽകണം നമ്മൾ ? ചാരക്കേസ് തന്നെ ചാരമാകുമ്പോൾ അതിന്റെ പേരിൽ പാർട്ടി പുറത്താക്കിയ ലാലു ജോസഫിനെ മാർക്സിസ്റ്റ് പാർട്ടി തിരിച്ചെടുക്കുമോ ?? ഇന്നത്തെ life with hit ഷോ യിൽ ഫസ്ലുവും മായയും വിശദീകരിക്കുന്നു.
Today, the 2nd of April, being Autism Day. Vidya talks about the need to create awareness and acceptance for the differently abled.
Dr Sinsen is a specialist in Homoepathic Medicine
Shemi -Author of the recent best seller Nadavazhiyile Nerukal-In conversation with Maya on life with hit.