Manorama Online News Bytes

Follow Manorama Online News Bytes
Share on
Copy link to clipboard

Manorama online brings to you the latest news in Malayalam. Do not miss updates from Kerala and comprehensive coverage with a focus on Current Affairs, Politics, Entertainment, Sports, Cricket, and Business.

ManoramaOnline


    • Oct 12, 2022 LATEST EPISODE
    • every other week NEW EPISODES
    • 59 EPISODES


    Search for episodes from Manorama Online News Bytes with a specific topic:

    Latest episodes from Manorama Online News Bytes

    തരൂർ ഉയർത്തുന്ന വെല്ലുവിളി

    Play Episode Listen Later Oct 12, 2022


    കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കുള്ള മത്സരം പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും സൗഹൃദ മത്സരമാണെന്നും സ്ഥാനാർഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി. 

    ഗവർണറും സർക്കാരും യുദ്ധം ചെയ്യുമ്പോൾ

    Play Episode Listen Later Sep 21, 2022


    ഗവർണറും സർക്കാരും തമ്മിലുള്ള സംഘർഷങ്ങളും പോർവിളികളും എങ്ങോട്ടാണ് നീങ്ങുന്നത്?

    കോൺഗ്രസിൽ തിരഞ്ഞെടുപ്പ് കാലം

    Play Episode Listen Later Sep 14, 2022


    കെ പി സി സിയുടെ പുതിയ പ്രസിഡന്‍റിനെ തീരുമാനിക്കാനുള്ള യോഗം തുടങ്ങുന്നു. കോൺഗ്രസിൻറെ സംഘടനാ തിരഞ്ഞെടുപ്പിനെ നിരീക്ഷിക്കുന്നു.

    സിപിഐയിൽ സംഭവിക്കുന്നത് എന്ത്?

    Play Episode Listen Later Aug 31, 2022


    വലിയ വാർത്തകൾ സൃഷ്ടിച്ചുകൊണ്ടാണ് സിപിഐയുടെ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത്. പലയിടത്തും ശക്തമായ മത്സരങ്ങൾ നടക്കുന്നു, ചേരിതിരിഞ്ഞുള്ള വോട്ടെടുപ്പുണ്ടാകുന്നു, വിമർശനങ്ങളുയരുന്നു. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വിഭവസമൃദ്ധമാവുകയാണ് ഓരോ ജില്ലാ സമ്മേളനവും. എന്താണ് സിപിഐയിൽ സംഭവിക്കുന്നത്? വിശകലനം

    ലോകായുക്‌ത ഭേദഗതിയുടെ രാഷ്ട്രീയം

    Play Episode Listen Later Aug 24, 2022


    ലോകായുക്ത ഭേദഗതിയുടെ രാഷ്ട്രീയമാനങ്ങൾ കേരളമാകെ ചർച്ച ചെയ്യപ്പെടുകയാണ്. അതുമായി ബന്ധപ്പെട്ട തർക്കം നിയമസഭയിലേക്കും എത്തിയിരിക്കുന്നു. ഈ പോരാട്ടത്തിൽ ഭരണ–പ്രതിപക്ഷ പോരാട്ടത്തിന് വീറൊട്ടും കുറവല്ല. ‘പല്ലും നഖവുമുള്ള' നിയമമെന്നു വരെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ച നിയമമാണിപ്പോൾ

    നവോത്ഥാന സമിതിയുടെ രാഷ്ട്രീയദൗത്യം

    Play Episode Listen Later Aug 17, 2022


    സമീപകാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ച ഒന്നാണ് നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങൾ. പ്രത്യേകിച്ചും സുപ്രീം കോടതിയുടെ ശബരിമല പ്രവേശന വിധിക്കു ശേഷമുള്ള സാഹചര്യത്തിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ. ആ നവോത്ഥാന സമിതിക്കു വീണ്ടും ജീവൻ വെക്കുകയാണ്. എന്താണ് അതിനു പിന്നിലെ രാഷ്ട്രീയ ഉദ്ദേശം? ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ വിശകലനം ചെയ്യുന്നു മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ..

    2024: കാലേകൂട്ടി പടയ്ക്കോരുങ്ങി മുന്നണികൾ

    Play Episode Listen Later Aug 3, 2022


    കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ തീരുമാനപ്രകാരം, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലേക്കും പുതിയ ചുമതലക്കാരെ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ ഇത്ര നേരത്തെ കോൺഗ്രസ് ഇത്തരം തീരുമാനങ്ങൾ എടുക്കാറില്ല. കഴിഞ്ഞ തവണത്തെ തിരിച്ചടി മറികടക്കാനുള്ള പരിശ്രമമാണ് എൽ ഡി എഫിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അക്കാര്യത്തിൽ സി പി എമ്മും സി പി ഐയും ഒരു പോലെ മുന്നോട്ടു നീങ്ങുകയാണ്. എന്നാൽ ഇവരേക്കാൾ ഒരുപടി മുമ്പേ എൻ ഡി എ കാര്യങ്ങൾ തുടങ്ങി കഴിഞ്ഞു. തെന്നിന്ത്യയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് എൻ ഡി എ ഇക്കുറി പരിശ്രമിക്കുന്നത്. അത്തരത്തിൽ പോരു മുറുകുമ്പോള്‍ മൂന്നു മുന്നണികളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുകയാണ് ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ

    മുന്നണി വിപുലീകരണ മോഹങ്ങൾക്ക് ഉള്ളിൽ എന്ത്?

    Play Episode Listen Later Jul 27, 2022


    കെപിസിസി കോഴിക്കോട് സംഘടിപ്പിച്ച രണ്ടു ദിവസത്തെ ചിന്തൻ ശിബിരമാണ് കേരളത്തിന്റെ ഇന്നത്തെ സംസാരവിഷയം. 2024 ൽ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പാണ് മുന്നിലെ ഏക തിരഞ്ഞെടുപ്പെന്നിരിക്കെ, യു ഡി എഫിനെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ രാഷ്ട്രീയമായ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതു സംബന്ധിച്ച വാക്പോരിൽ ഏർപ്പെട്ടു കഴിഞ്ഞു. അങ്ങനെയെങ്കിൽ എന്താണ് മുന്നണി വിപുലീകരണം എന്നതുകൊണ്ടു കോൺഗ്രസ് ഉദ്ദേശിക്കുന്നത്? ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ വിശകലനം ചെയ്യുന്നു..

    അഴിച്ചു പണിയും കോൺഗ്രസിലെ ഐക്യവും

    Play Episode Listen Later Jul 13, 2022


    എന്തുകൊണ്ടാണ് കോൺഗ്രസിലെ പുനസംഘടനകളെല്ലാം എപ്പോഴും പ്രശ്നമുഖരിതമായി തീരുന്നത്? തൃക്കാക്കര തിരഞ്ഞെടുപ്പിനു ശേഷമുള്ള കോൺഗ്രസിലെ രാഷ്ട്രീയ സാഹചര്യമെന്താണ്? ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ വിശകലനം ചെയ്യുന്നു.

    രക്തദാഹത്തിൻ നിത്യപ്രഭു

    Play Episode Listen Later Jun 29, 2022


    രക്തദാഹത്തിൻ നിത്യപ്രഭു

    എന്തുകൊണ്ട് തൃക്കാക്കരയിൽ സിപിഎം കമ്മീഷൻ?

    Play Episode Listen Later Jun 29, 2022


    എന്തുകൊണ്ട് തൃക്കാക്കരയിൽ സിപിഎം കമ്മീഷൻ?

    തൃക്കാക്കര ഫലവും കോൺഗ്രസ്, യുഡിഎഫ് ഭാവിയും

    Play Episode Listen Later Jun 15, 2022


    തൃക്കാക്കര ഫലവും കോൺഗ്രസ്-യുഡിഎഫ് ഭാവിപദ്ധതികളും

    സതീശനാണോ കോൺഗ്രസിന്റെ പുതിയ ക്യാപ്റ്റൻ (ഒറിജിനൽ)?

    Play Episode Listen Later Jun 8, 2022


    തൃക്കാക്കരയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഉപതിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും മുൻപേതന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മണ്ഡലത്തിൽ മുന്നൊരുക്കം തുടങ്ങിയിരുന്നു. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ കാണുകയും ചെയ്തു–യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം. സതീശൻ ക്യാപ്റ്റനാണെന്നും ലീഡറാണെന്നുമുള്ള ‘ആരാധനാ' മുദ്രാവാക്യങ്ങളാണ്

    ജീവിതത്തിന്റെ സുഗന്ധം

    Play Episode Listen Later Jun 6, 2022


    ജീവിതത്തിന്റെ സുഗന്ധം

    തൃക്കാക്കര ഫലത്തിന്റെ തുടർ ചലനങ്ങൾ

    Play Episode Listen Later Jun 1, 2022


    തൃക്കാക്കര ഫലത്തിന്റെ തുടർ ചലനങ്ങൾ

    പാർട്ടികളിലെ തലമുറ മാറ്റം

    Play Episode Listen Later May 25, 2022


    പാർട്ടികളിലെ തലമുറ മാറ്റം

    തൃക്കാക്കര ആർക്കൊപ്പം?

    Play Episode Listen Later May 18, 2022


    തൃക്കാക്കര ആർക്കൊപ്പം?

    എൽഐസി ലിസ്റ്റിങ്: നിക്ഷേപകർ എന്തു ചെയ്യണം?

    Play Episode Listen Later May 16, 2022


    ഐപിഒ ലിസ്റ്റിങിൽ എൽഐസി തങ്ങളുടെ കാശ് കളയുമോ അതോ നേട്ടം കിട്ടുമോ എന്ന് നിക്ഷേപകരിൽ ആകാംക്ഷയേറുന്നു

    ഓഹരി വിപണിയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടത്തെ എങ്ങനെ മാനേജ് ചെയ്യും?

    Play Episode Listen Later May 16, 2022


    യുദ്ധവും, പലിശ നിരക്കു വർധനവും വിപണിയിലുണ്ടാക്കുന്ന ഈ ഇടിവിനെ മികച്ച അവസരമായി കരുതുക.

    എൽ ഐ സി ഐപിഒ ലിസ്റ്റിങ്ങിനൊരുങ്ങുന്നു, നിക്ഷേപകര്‍ എന്തു ചെയ്യണം?

    Play Episode Listen Later May 12, 2022


    ഇടിയുന്ന ഓഹരി വിപണിയിൽ നിങ്ങളുടെ നിക്ഷേപ തന്ത്രം എങ്ങനെയാകണം,പറ്റിയ അവസരം എങ്ങനെ കണ്ടെത്തും?

    തൃക്കാക്കര പിടിക്കാൻ മുന്നണികൾ

    Play Episode Listen Later May 4, 2022


    രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ തിരഞ്ഞെടുപ്പിന് തൃക്കാക്കര വേദിയാകുന്നു.

    സജീവമാകുമോ കേരളത്തിലെ കോൺഗ്രസ്?

    Play Episode Listen Later Apr 20, 2022


    കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ കൂടുതൽ സജീവമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും താഴെ തട്ടിൽ മുതൽ നേതൃയോഗങ്ങൾ വിളിക്കാൻ ഒരുങ്ങുകയാണ്. എന്തെല്ലാമാണ് കോൺഗ്രസിനു മുന്നിലെ കാര്യങ്ങൾ. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ സംസാരിക്കുന്നു.

    കെ.വി.തോമസ് സിപിഎമ്മിൽ ചേരുമോ?

    Play Episode Listen Later Apr 16, 2022


    മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് സുജിത് നായർ സംസാരിക്കുന്നു..

    യുവത്വം തുളുമ്പി രാജ്യസഭയിൽ കേരളം

    Play Episode Listen Later Mar 23, 2022


    കേരള രാഷ്ട്രീയം കാലക്രമേണ ചെറുപ്പമാവുകയാണ്. രാജ്യസഭയിൽ ഇനി കേരളത്തിന്റെ യുവശബ്ദം ഉയർന്നു കേൾക്കാന്‍ പോവുകയാണ്. ഇടതു–വലതു സംഘടനകളിലെ നേതാക്കൾ രാജ്യസഭാ സീറ്റുകളിലേക്ക് നീങ്ങുമ്പോൾ അങ്ങനെത്തന്നെ വിശേഷിപ്പിക്കാം. സിപിഎമ്മിന്റെ സ്ഥാനാർഥിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, സിപിഐ സ്ഥാനാർഥിയായി

    സിപിഎമ്മും സിപിഐക്കും ഇടയിൽ കോൺഗ്രസ്‌

    Play Episode Listen Later Jan 19, 2022


    സിപിഎമ്മും സിപിഐക്കും ഇടയിൽ കോൺഗ്രസ്‌

    കോൺഗ്രസിനെ കുഴയ്ക്കുന്ന കളികൾ

    Play Episode Listen Later Jan 5, 2022


    സംസ്ഥാന കോൺഗ്രസിൽ സംഭവിക്കുന്നതെന്ത്? കോൺഗ്രസിനകത്തെ രാഷ്ട്രീയ കാര്യങ്ങൾ വിശകലനം ചെയ്യുന്നു സുജിത് നായർ.

    നമ്മളിപ്പോൾ ഒടുവിലത്തെ ദുരിത പർവത്തിൽ; സ്നേഹിക്കൂ ഭൂമിയെ, മനുഷ്യനെയും

    Play Episode Listen Later Jan 2, 2022


    തുരങ്കത്തിനറ്റത്തുള്ള പ്രഭാതത്തിലേക്കു പോകാൻ 2022 വഴിയൊരുക്കും.

    ഓർമകളിലെ ആ തരംഗിണിക്കാലം; ക്രിസ്മസ് ഓർമകളിൽ കെ.എസ്. ചിത്ര

    Play Episode Listen Later Dec 24, 2021


    ക്രിസ്മസ് കാലത്ത് മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത കാരൾ ഗീതമാണ് പൈതലാം യേശുവേ. ആ പാട്ടു നിർമിച്ച തരംഗിണിയേയും ദാസേട്ടനെയും ജസ്റ്റിൻ പനക്കലച്ചനേയും ഓർത്തെടുക്കുകയാണ് മലയാളികളുടെ വാനമ്പാടി. കെ.എസ്. ചിത്രയുമായി ഒരു ക്രിസ്മസ് സ്പെഷൽ അഭിമുഖം.

    യാത്രാനുഭവങ്ങളുമായി ചിന്നു ചാന്ദ്നി

    Play Episode Listen Later Dec 15, 2021


    ഭീമന്റെ വഴി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ അഭിനേത്രി ചിന്നു ചാന്ദ്നി യാത്രാവിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

    ജീവിതം പറയുന്ന കഥകൾ

    Play Episode Listen Later Dec 10, 2021


    ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ഒട്ടേറെ വ്യക്തികളെക്കുറിച്ച് വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ. അവരുടെ ജീവിതത്തിൽ നിന്നുള്ള ചില സംഭവ കഥകൾ കേൾക്കാം. തയാറാക്കി അവതരിപ്പിക്കുന്നത് മട്ടാഞ്ചേരി ടിഡി ഹൈസ്കൂൾ അധ്യാപകൻ എസ്. സുധീഷ് ഷേണായി.

    കോൺഗ്രസിലെ ചേരിതിരിവ്

    Play Episode Listen Later Dec 1, 2021


    കോൺഗ്രസിലെ ചേരിതിരിവ്

    കുസൃതി നിറഞ്ഞ പാട്ടുകൾ: മോഹൻ സിത്താരയുടെ ഓർമയിൽ ബിച്ചു തിരുമല

    Play Episode Listen Later Nov 28, 2021


    കുസൃതി നിറഞ്ഞ വരികളുടെ എഴുത്തുകാരൻ, നിഷ്‌കളങ്കനായ മനുഷ്യൻ, മലയാള സിനിമയിൽ പലരും അനുകരിച്ച രീതിയുടെ ഉടമ... നമ്മെ വിട്ടു പോയ ബിച്ചു തിരുമലയെ ഓർമിക്കുകയാണ് മോഹൻ സിത്താര...

    പാട്ടെഴുതുന്ന കവിയായിരുന്നു ബിച്ചു: ‘ആയിരം കണ്ണുമായി' പിറന്ന കഥ പറഞ്ഞ് ജെറി അമൽദേവ്

    Play Episode Listen Later Nov 26, 2021


    ‘കഥയുടെ ഒഴുക്കിനനുസരിച്ച് അനായാസം പാട്ടെഴുതുന്ന പ്രതിഭയാണ് ബിച്ചു. ആയിരം കണ്ണുമായി പിറന്നത് ചങ്ങമ്പുഴ കവിതയിൽ നിന്നാണ്..' - ബിച്ചു തിരുമലയുടെ ഓർമകളിൽ മനസ്സ് തുറന്ന് ജെറി അമൽദേവ്.

    സമ്മേളനകാലത്തെ സിപിഎം

    Play Episode Listen Later Nov 24, 2021


    സമ്മേളനകാലത്തെ സിപിഎം

    സൾഫ്യൂരിക്കാസിഡിനെ കുറിച്ച് കൂടുതൽ അറിയാം

    Play Episode Listen Later Nov 20, 2021


    പഠിപ്പുര ക്ലാസ് റൂമിലേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം. ഓയിൽ ഓഫ് വിട്രിയോൾ എന്ന് വിളിക്കുന്നത് ആരെയാണെന്നറിയാമോ? രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന സൾഫ്യൂരിക്കാസിഡ് ആണ് ഇങ്ങനെ അറിയപ്പെടുന്നത്. രാജാവാണെങ്കിലും ആള് ഭയങ്കരനാണു കേട്ടോ. രാസവളങ്ങൾ, ചില ആസിഡുകൾ, ഡിറ്റർജന്റുകൾ തുടങ്ങി ഒട്ടനവധി

    കോൺഗ്രസിൽ തിരഞ്ഞെടുപ്പോ പുനഃസംഘടനയോ?

    Play Episode Listen Later Nov 3, 2021


    കോൺഗ്രസിൽ എന്താണ് നടക്കുന്നത്? സുജിത് നായർ വിശകലനം ചെയ്യുന്നു.

    പഠിപ്പുര ക്ലാസ് റൂം - വിശ്വരൂപം നാടകം

    Play Episode Listen Later Oct 26, 2021


    പഠിപ്പുര ക്ലാസ് റൂം - വിശ്വരൂപം നാടകം

    സിപിഎമ്മിൽ ഉയരുന്ന ആസ്വരസ്യങ്ങൾ

    Play Episode Listen Later Oct 20, 2021


    എന്താണ് സിപിഎമ്മിൽ സംഭവിക്കുന്നത്. സുജിത് നായർ വിലയിരുത്തുന്നു.

    ഉൾപൊരിൽ ഉരുകുന്ന ബിജെപി

    Play Episode Listen Later Oct 19, 2021


    ഉൾപൊരിൽ ഉരുകുന്ന ബിജെപി

    സുധീരനും മുല്ലപ്പള്ളിയും പ്രതിഷേധിക്കുന്നത് എന്തിന്?

    Play Episode Listen Later Oct 19, 2021


    കോൺഗ്രസ് നേതാക്കളായ വി.എം. സുധീരനും മുല്ലപ്പള്ളിയും പ്രതിഷേധിക്കുന്നത് എന്തിന്?

    ജലീലിനും സിപിഎമ്മിനും ഇടയിൽ

    Play Episode Listen Later Oct 19, 2021


    ജലീലിനും സിപിമിനും ഇടയിൽ

    യുഡിഫ് നേരിടുന്ന പ്രതിസന്ധി

    Play Episode Listen Later Sep 1, 2021


    യുഡിഫ് നേരിടുന്ന പ്രതിസന്ധി

    പഠിപ്പുര സുഡോകു കവിതകൾ

    Play Episode Listen Later Aug 28, 2021


    പഠിപ്പുര സുഡോകു കവിതകൾ

    പുതിയ ഡിസിസി പട്ടിക വരുമ്പോൾ

    Play Episode Listen Later Aug 25, 2021


    പുതിയ ഡിസിസി പട്ടിക വരുമ്പോൾ

    ബിജെപിയിൽ സംഭവിക്കുന്നത്

    Play Episode Listen Later Aug 18, 2021


    ബിജെപിയിൽ സംഭവിക്കുന്നത്

    പാർട്ടി കോൺഗ്രസിലേക്ക് സിപിഎം

    Play Episode Listen Later Aug 11, 2021


    പാർട്ടി കോൺഗ്രസിലേക്ക് സിപിഎം

    പഠിപ്പുര സ്വാതന്ത്ര്യ ദിന സ്പെഷ്യൽ

    Play Episode Listen Later Aug 10, 2021


    പഠിപ്പുര സ്വാതന്ത്ര്യ ദിന സ്പെഷ്യൽ

    ഒളിംപിക്സിലെ മലയാളി സഹായികൾ

    Play Episode Listen Later Aug 7, 2021


    ടോക്കിയോ ഒളിംപിക്സ് നടത്തിപ്പിൽ സഹായിക്കുന്ന മലയാളികളെ പരിചയപ്പെടാം. വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് മാളവിക പ്രമോദ്.

    അഴിച്ചു പണിക്ക്‌ ഒരുങ്ങുന്ന കോൺഗ്രസ്‌

    Play Episode Listen Later Aug 4, 2021


    അഴിച്ചു പണിക്ക്‌ ഒരുങ്ങുന്ന കോൺഗ്രസ്‌

    ഭവാനി ദേവി സ്പീക്കിങ്!

    Play Episode Listen Later Jul 27, 2021


    തലശ്ശേരി സായ് സെന്ററിൽ പരിശീലനം നടത്തിയ കാലത്തെ ഓർമകൾ ഒളിംപ്യൻ ഭവാനി ദേവി മലയാളത്തിൽ പങ്കുവയ്ക്കുന്നു.

    പഠിപ്പുര ക്ലാസ് റൂം - ആറ്റം

    Play Episode Listen Later Jul 24, 2021


    പഠിപ്പുര ക്ലാസ് റൂം - ആറ്റം

    Claim Manorama Online News Bytes

    In order to claim this podcast we'll send an email to with a verification link. Simply click the link and you will be able to edit tags, request a refresh, and other features to take control of your podcast page!

    Claim Cancel