Friends and supporters, lend us your ears. A new podcast venture is going to roll out from The Station, christened as, Station Speaks. We will air political discourses, original music, poetry presentation and numerous nuance programmes via Station Speaks. Hear, hail and support.
പ്രാവുകൾ സ്നേഹിച്ച ഒരുവന്റെ ആമാശയത്തിലേക്ക് തൂവലുപേക്ഷിച്ചു മൊരിഞ്ഞു ചെന്നു
വിഷ്ണു അച്ചുതമേനോന്റെ പുതിയ കഥാ സമാഹാരമായ മേഘസന്ദേശത്തിന്റെ കാമ്പായ തമിഴരസി എന്ന കഥയാണ് ഷാരോൺ ഷാജി സ്റ്റേഷൻ പോഡ്കാസ്റ്റിൽ അവതരിപ്പിക്കുന്നത്.
മാധ്യമ പ്രവർത്തനത്തിനിടയിലെ ഹൈദരാബാദ് യാത്രയിൽ എത്തിപ്പെട്ട പെറ്റ് കഫേയും നാടൻ പട്ടികളെ കുറിച്ചും ദേവനാരായണൻ പ്രസാദ് 'ദ ക്യൂവിൽ' എഴുതിയ കുറിപ്പ്.
Film Review
Sharon Shaji is an independent journalist from Kerala.