Sunday Shlaom Podcast

Latest Church News 1. പ്രളയക്കെടുതിയിൽ നട്ടംതിരിയുന്ന സൊമാലിയക്ക് സഹായവുമായി കാരിത്താസ് 2.ഗ്വാഡലൂപ്പയിലെത്തിയത് ഒരു കോടി വിശ്വാസികൾ 3. യുഎസ് സർവകലാശാലയും ഇറാക്കിലെ കത്തോലിക്ക സർവകലാശാലയുമായി സഹകരിക്കാൻ ധാരണ 4.വാഴ്ത്തപ്പെട്ട ഫ്രാൻസ് ജാഗർസ്റ്റാറ്ററിന്റെ കഥ പറയുന്ന 'എ ഹിഡൻ ലൈഫ്' തിയേറ്ററുകളിൽ For Subscription of Sunday Shalom Newspaper contact email:circulation@shalomonline.net

കാണ്ടമാലിനെക്കുറിച്ച് ഡോക്യുമെന്ററിയുമായി സ്പാനിഷ് സംവിധായകൻ | പുരാതന ബൈബിൾ പ്രദർശിപ്പിക്കാൻ സമ്മതംമൂളി സൗദി | ഉണ്ണീശോ നിങ്ങൾക്കു ചുറ്റിലുമുണ്ട്; ക്രിസ്മസ് നാളിൽ ലോകത്തിന് പാപ്പയുടെ ഓർമപ്പെടുത്തൽ