Enthundu Visesham ?

Follow Enthundu Visesham ?
Share on
Copy link to clipboard

Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes. It currently comprises four language verticals- English, Hindi, Tamil and Mal

Asiaville Malayalam


    • Dec 4, 2020 LATEST EPISODE
    • infrequent NEW EPISODES
    • 7m AVG DURATION
    • 186 EPISODES


    Search for episodes from Enthundu Visesham ? with a specific topic:

    Latest episodes from Enthundu Visesham ?

    ഹൈദരാബാദിന്റെ പേര് "ഭാഗ്യനഗർ" ആകണമെന്ന് ബിജെപി 

    Play Episode Listen Later Dec 4, 2020 7:14


    "ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റിക്കൂടെയെന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് കഴിയില്ല എന്നാണ് ഞാനവരോട് ചോദിക്കുന്നത്!" യോഗി ആദിത്യനാഥ് പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #GHMCResults #भाग्यनगर_मे_भगवाधारी #Bhagyanagar #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #GHMCElectionresults #Hyderabad #Maharashtra #Nagpur #ShivSena #Congress #AmitShah #YogiAdithyanath #BhagyalaxmiTemple #Nizam

    പൊലീസ് സ്റ്റേഷനുകളിൽ CCTV ക്യാമറകൾ വെക്കണോ?

    Play Episode Listen Later Dec 3, 2020 6:53


    രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും ഇനി സിസിടിവി ഘടിപ്പിക്കണം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #SupremeCourt #Police #KeralaPolice #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #PadmaVibhushan #Patanjali #Dabur #Honey #HDFCBank #Punjabi #CycloneBurevi #Burevi #PoliceBrutality #CustodyKilling

    "ജനഗണമന" തിരുത്തണമെന്ന് മോദിയോട് സുബ്രമണ്യന്‍ സ്വാമി !

    Play Episode Listen Later Dec 2, 2020 6:35


    ദേശീയ ഗാനം "ജന ഗണ മന" തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #farmersagitation #SubramanianSwamy #NarendraModi #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Tagore #SubhasChandraBose #JanaGanaMana #vandematharam #INA #IndianHistory #FreedomStruggle #CycloneBurevi #Burevi

    മോദി കുലുങ്ങിയാലും കർഷകൻ കുലുങ്ങില്ല  

    Play Episode Listen Later Nov 30, 2020 8:09


    പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #AmitShah #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #Farmers #IndianFarmers #SpeakUpForFarmers #ISupportFarmerBill #IStandWithFarmers

    ജനമൈത്രി പോലീസ് = തെറി മൈത്രി പോലീസ് ?

    Play Episode Listen Later Nov 27, 2020 8:29


    സാധാരണക്കാരായ ജനങ്ങളെ തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന കേരള പോലീസിന്റെ ഈ സ്വഭാവം എന്ന് മാറും ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #KeralaPolice #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #ArnabGoswami #SupremeCourt #KanganaRanaut #Hinduphobic_AnuragBasu #BoycottNetflix

    കർഷക / തൊഴിലാളി സമരം: മോദിജിക്ക് അനക്കം ഇല്ല

    Play Episode Listen Later Nov 26, 2020 7:12


    കര്‍ഷകരുടെ ദില്ലി മാര്‍ച്ച് തടയാൻ പോലീസ് ദില്ലി അതിര്‍ത്തി അടച്ചു. തൊഴിലാളികളുടെ ദേശീയ പണിമുടക്ക് പൂർണമായിരുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #FarmersProtest #BharatBandh #ConstitutionDay2020 #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #MumbaiTerrorAttack #2611Attack #Maradona #ThanksDrAmbedkar #labourlaw #farmbill #Punjab #Haryana

    കോൺഗ്രസിന്‍റെ ഉള്ളിൽ ജനാധിപത്യം ഉണ്ടോ? 

    Play Episode Listen Later Nov 25, 2020 7:19


    കോൺഗ്രസ് ഇപ്പോൾ ബി.ജെ.പി.ക്കെതിരേ ഫലപ്രദമായ പ്രതിപക്ഷമല്ലെന്നും പാർട്ടിയെന്താണെന്നു ജനങ്ങൾക്കിടയിലേക്കു ചെന്നു ബോധ്യപ്പെടുത്തിയില്ലെങ്കിൽ മാറ്റം സാധ്യമല്ലെന്നും മുതിർന്ന നേതാവ് കപിൽ സിബൽ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Congress #INC #AhmedPatel #KapilSibal #Dissent #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Oscar #Jallikattu #NoHatePolitics

    ലൗ ജിഹാദ് നിയമങ്ങൾ ആർക്ക് വേണ്ടി, എന്തിന് വേണ്ടി?

    Play Episode Listen Later Nov 24, 2020 6:58


    ഇല്ലാത്ത "ലൗ ജിഹാദി"നെതിരെ നിയമ സംവിധാനങ്ങളൊരുക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തയ്യാറെടുക്കുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #LoveJihad #YogiAdithyanath #UP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #DelhiCrime #118A #USPCJihad #Islamophobia #RSS #AllahabadHighCourt

    പൊലീസ് നിയമ ഭേദഗതി സർക്കാരിന് തന്നെ പാരയായി 

    Play Episode Listen Later Nov 23, 2020 7:14


    വ്യാപക വിമർശനങ്ങളും വിവാദങ്ങളും ഉയർന്നതോടെ പൊലീസ് ഭേദ​ഗതി നിയമം പിൻവലിച്ച് മുഖ്യമന്ത്രി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #PinarayiVijayan #KeralaPoliceAct #118A #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #ITAct66A #118D #Astrazeneca #OxfordVaccine #MediaFreedom #FreedomofExpression #DelhiCollapsing #mondaythoughts

    തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണം കുളമായി 

    Play Episode Listen Later Nov 20, 2020 7:53


    തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ അധ്യക്ഷസ്ഥാനം സംവരണം ചെയ്ത തദ്ദേശ സ്ഥാപനങ്ങളെ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തി ക്രമീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്ത്രീ സംവരണത്തെ ബാധിക്കുമോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Reservation #WomenReservation #Democracy #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #FridayFeeling #FridayThoughts #ReleasePerarivalan #LocalBodyElections #Keral #KeralaGovernment #HighCourt #KeralaCongress

    "ഹിന്ദു ആവാസവ്യവസ്ഥയിൽ" ചേരാൻ ഇതാ പുതിയ വഴി ! 

    Play Episode Listen Later Nov 19, 2020 7:02


    വർഗീയ പരാമർശങ്ങൾ നടത്തിവാർത്തകളിൽ ഇടം നേടുന്ന ബിജെപി നേതാവ് കപിൽ മിശ്ര ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു: ഹിന്ദു ഇക്കോസിസ്റ്റം! പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Hindu #KapilMishra #BJP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #SwapnaSuresh #ED #AudioLeak #HinduEcosystem #Hindutva #HinduRajya #InternationalMensDay

    നിർമലാജി! ലക്ഷ്മി വിലാസ് ബാങ്കും അങ്ങനെ ഗോവിന്ദ !

    Play Episode Listen Later Nov 18, 2020 6:50


    ലക്ഷ്മി വിലാസ് ബാങ്കില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഈ കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമെ നിക്ഷേപകര്‍ക്ക് 25,000 രൂപയിലധികം പിന്‍വലിക്കാനാവൂ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #LakshmiVilasBank #Moratorium #DBSBank #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #IndianBank #Loan #LVB_DBS #wednesdaythought #IndianEconomy #Banking #NirmalaSitharaman #NarendraModi

    ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടുമോ?

    Play Episode Listen Later Nov 17, 2020 7:44


    ആക്രമിക്കപ്പെട്ട നടിയെ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലാണ് വിചാരണ ചെയ്തത് എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Dileep #AbductionCase #KIFBI #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #CAG #IncomeTax #BJP #Congress #KapilSibal #BiharElection #आत्मनिर्भर_भारत #AmitShah #tuesdayvibe #Gupkar #ThomasIsaac #KeralaNews #News #Satire

    ഇഡി പ്രതിപക്ഷത്തിന് എതിരെയുള്ള കേന്ദ്ര സർക്കാർ ആയുധമോ?

    Play Episode Listen Later Nov 16, 2020 8:49


    എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി കേന്ദ്രസർക്കാർ ഒരു വർഷം കൂടെ നീട്ടി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #ED #CBI #NIA #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #KIFBI #CAG #IncomeTax #ViratKohli #NitishKumar #BJP #Congress #KapilSibal #BiharElection

    സുപ്രീം കോടതിയിൽ അർണബിന് പ്രത്യേക പരിഗണന കിട്ടിയോ? 

    Play Episode Listen Later Nov 12, 2020 7:38


    അർണബ് ഗോസ്വാമിയുടെ ഹർജി സുപ്രീം കോടതി അടിയന്തരമായി പട്ടികയിൽപെടുത്തിയതിൽ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ ആശങ്ക പങ്കുവെച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #DushyantDave #SupremeCourt #ArnabGoswami #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #asifbasra #pubgmobileindia #ArnabIsBack

    ബിഹാറില്‍ മഹാസഖ്യത്തെ തളര്‍ത്തിയത് കോൺഗ്രസാണോ? 

    Play Episode Listen Later Nov 11, 2020 7:31


    ജയിക്കാന്‍ സാധിക്കുമായിരുന്ന ബിഹാറില്‍ പ്രതിപക്ഷത്തിന്റെ കുതിപ്പ് കേവല ഭൂരിപക്ഷത്തിനും 12 സീറ്റ് താഴെ അവസാനിച്ചതിന്റെ പ്രധാന കാരണം കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണെന്ന് ആക്ഷേപമുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #BiharElectionResults2020 #Congress #ArnabGoswami #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #BiharElectionResults #arnabisback #SupremeCourt #PmModiSuperWave #SCGrantBailToArnab

    നിതീഷ് കുമാറിനെ ബിജെപി പിന്നിൽ നിന്ന് കുത്തിയോ?

    Play Episode Listen Later Nov 10, 2020 7:02


    ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള സാധ്യത ബിജെപിയും ആര്‍ജെഡിയും നിലനിലനിര്‍ത്തി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനാണ് കനത്ത നഷ്ടം സംഭവിക്കുന്നത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #BiharElectionResults2020 #LJP #Congress #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #BiharElectionResults #DubbakaElections #namokabihar #BJPSweepsGujarat #BiharResults #Pfizer

    പാവം മോദിജിയുടെ "പ്രണ്ട് ഡോളണ്ട്" ട്രംപ് ഇലക്ഷനിൽ തോറ്റു  

    Play Episode Listen Later Nov 9, 2020 7:29


    ട്രംപ് തോൽവി സമ്മതിക്കുന്നില്ല. ആൾ വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങുമോ, അതോ ഇറക്കിവിടുമോ എന്ന് അറിയില്ല കൈവിട്ട മട്ടാ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #DonaldTrump #NarendraModi #JoeBiden #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Trump #Biden #USElection2020 #BiharElection #IamIndianAndIdontSupportArnab

    പത്രസമ്മേളനങ്ങളുടെ ലൈവ് സംപ്രേക്ഷണം നിർത്താൻ സമയം ആയി !

    Play Episode Listen Later Nov 6, 2020 9:14


    രാഷ്ട്രീയ നേതാക്കളുടെ പത്രസമ്മേളനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ചാനലുകളിൽ വഴി ജനങളുടെ മണ്ടക്ക് ഇങ്ങനെ തള്ളണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #DonaldTrump #PressMeet #JoeBiden #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Trump #Biden #USElection2020 #USElectionResults2020 #WhatsAppPay #FridayThoughts #ByeByeTrump

    ട്രംപിന് സൂര്യരാശി: ട്രംപ് ജയിക്കുമെന്ന് ജ്യോതിഷി !

    Play Episode Listen Later Nov 5, 2020 7:43


    ലഗ്നത്തില്‍ സിംഹവും പത്താം ഭാവാധിപനായി സൂര്യനും ഉള്ളതിനാൽ ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #ArnabGoswami #DonaldTrump #Astrology #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Trump #Mahindra #Biden #USElection2020 #IAmArnab #USElections #BlackDay4Press

    ഗോസാമിയും, അടിയന്തരാവസ്ഥയും, മാധ്യമസ്വാതന്ത്ര്യവും 

    Play Episode Listen Later Nov 4, 2020 7:01


    അർണബിന്‍റെ അറസ്റ്റിലൂടെ ജനാധിപത്യത്തെ നാണം കെടുത്തി, മാധ്യമ സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചു എന്ന് കേന്ദ്ര മന്ത്രിമാർ. അയ്യോ... മാധ്യമങ്ങളോട് എന്തൊരു സ്നേഹം! പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #ArnabGoswami #ShivSena #welldone_mumbai_police #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #WellDoneMumbaiPolice #IndiaStandaWithArnab #USElection2020 #maharashtragovt #DeathOfDemocracy #ShameOnMahaGovt #Trump #Biden

    അന്വേഷണ ഏജൻസികളുടെ ഉദ്ദേശ്യം ഇടതു സർക്കാരിനെ പൂട്ടാനോ?

    Play Episode Listen Later Nov 3, 2020 7:07


    കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ തുറന്നു കാട്ടാൻ സംസ്ഥാനത്ത് സിപിഐഎം പ്രചാരണം സംഘടിപ്പിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട് ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #CBI #NIA #ED #Customs #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #Investigation #PriceWaterCoopers #EMobility #LifeMission #CPIM #BJP #Politics #RameshChennithala #NarendraModi #ViennaTerrorAttack #Vienna

    മുല്ലപ്പള്ളി രാമചന്ദ്രന്റെ ആത്മാഭിമാനം എവിടെ?

    Play Episode Listen Later Nov 2, 2020 7:19


    കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Congress #MullappallyRamachandran #Sexism #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Sexist #feminism #women #womensafety #SolarCase #LDF #UDF #RameshChennithala #SlutShame

    പോലീസ് നിയമ ഭേദഗതി സോഷ്യൽ മീഡിയയെ പൂട്ടുമോ?

    Play Episode Listen Later Oct 30, 2020 8:20


    സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും വ്യക്തിഹത്യയും തടയാൻ ലക്ഷ്യമിട്ട് പോലീസ് നിയമത്തിൽ വരുത്തിയ ഭേദഗതിയിൽ പലർക്കും ആശങ്കയുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #SocialMedia #VijayNair #Bhagyalakshmi #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PoliceActAmendment #KeralaPolice #Law #Women #WomenSaftey #Cyberbullying #FreedomOfSpeech #FreedomOfPress

    ഉന്നത ഉദ്യോഗസ്ഥരും ഉന്നത കുറ്റകൃത്യങ്ങളും 

    Play Episode Listen Later Oct 29, 2020 7:14


    മടിയിൽ കനമില്ലെന്നും, ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടേയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ശിവശങ്കർ മാത്രമേ വെള്ളം കുടിക്കൂ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #BineeshKodiyeri #Shivashankar #PinarayiVijayan #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Blackmoney #Enforcement #EnforcementDirectorate #France #IndiaStandsWithFrance #IAS #KeralaGovernment

    വിവാഹ പ്രായം 21 ആക്കിയാൽ എന്താണ് കുഴപ്പം?

    Play Episode Listen Later Oct 28, 2020 7:42


    പെൺകുട്ടികളുടെ വിവാഹ പ്രായവും ആൺകുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Marriage #Wedding #Girlsnotbrides #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #childmarriage #feminism #21years #18years #women #womenrights #BJP #NarendraModi #Government #agelimit #sexism #misogyny

    കുട്ടികളിലെ ആത്മഹത്യ പ്രവണത വർധിക്കുന്നു  

    Play Episode Listen Later Oct 27, 2020 6:33


    സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക് ആശങ്കാജനകമായി വര്‍ധിക്കുന്നുവെന്ന് ഡിജിപി ആർ ശ്രീലേഖ അധ്യക്ഷയായ സര്‍ക്കാര്‍ സമിതിയുടെ പഠന റിപ്പോര്‍ട്ട് പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Child #Children #ChildRights #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #family #parents #peerpressure #friends #depression #girl #boy

    മുന്നോക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം വേണോ?

    Play Episode Listen Later Oct 26, 2020 7:02


    മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Reservation #EconomicReservation #CasteReservation #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #UpperCaste #SocialInjustice #Caste #CasteinIndia #creamyLayer #PinarayiVijayan

    ബിജെപിയുടെ വാക്‌സിന്‍ രാഷ്ട്രീയത്തോടുള്ള ചില ചോദ്യങ്ങൾ

    Play Episode Listen Later Oct 23, 2020 6:50


    സൗജന്യ വാക്‌സിന്‍ നല്‍കും എന്നാണ് ബിജെപി ബിഹാറിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെച്ച വാഗ്ദാനം. അപ്പൊ ബാക്കിയുള്ള സംസ്ഥാനങ്ങൾക്കോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #BiharElection #BJPManifesto #VaccinePolitics #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #CovidVaccine #MadhyaPradeshPolls #FreeVaccine #Covaxine #BJP

    സഭ ഞെട്ടി? സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളാണെന്ന് മാർപ്പാപ്പ

    Play Episode Listen Later Oct 22, 2020 6:53


    സ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണം, അവർക്കും കുടുംബമായി ജീവിക്കാൻ അവകാശമുണ്ടെന്ന് മാർപ്പാപ്പ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Pope #gay #LGBT #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #Marriage #LGBTQ #Church #Christianity #Section377 #HumanRights #vatican #KCBC

    കോവിഡിനെക്കാൾ വല്യ വില്ലൻ ഡൽഹിയെ പിടികൂടാൻ പോകുന്നു ?

    Play Episode Listen Later Oct 21, 2020 7:33


    തണുപ്പുകാലവും ദീപാവലിയും; ആശങ്ക ഉയർത്തി ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Delhi #Diwali #Airpollution #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #DiwaliCrackers #AirQuality #pollution #environment #Covid19 #LungDisease #Health #YogiAdithyanath

    സജ്‌ന ഷാജിയും, വിദ്വേഷ കമന്‍റുകളും പിന്നെ പൊതുബോധവും  

    Play Episode Listen Later Oct 20, 2020 8:41


    ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. സജ്നയ്ക്കെതിരെയുള്ള കമന്റുകളിൽ ചില മലയാളിയുടെ ട്രാൻസ്‌ഫോബിയ കാണാം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #SajanaShaji #Sajna #Transgender #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Biriyani #Charity #Transphobia #CyberAttack #SajnasBiriyani #സജ്‌ന #സജന

    കോവിഡ് 19: ഇന്ത്യയിൽ എങ്ങനെ കുറഞ്ഞു? കേരളത്തിൽ എങ്ങനെ കൂടി?

    Play Episode Listen Later Oct 19, 2020 7:28


    കൊറോണ രോഗികള്‍ കുറഞ്ഞുവെന്ന് പ്രധാനമന്ത്രി, സർക്കാർ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ചിലര്‍ പരസ്യമായി രംഗത്തുവന്നു എന്ന് കേരള മുഖ്യമന്ത്രി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Covid19 #KeralaModel #CovidIndia #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #CovidDecrease #PinarayiVijayan #Lockdown #Health #Prevention #CovidVaccine #Vaccine

    പ്രസാർ ഭാരതിക്ക് അപ്രിയ PTI വാർത്തകൾ കേൾക്കണ്ട   

    Play Episode Listen Later Oct 16, 2020 7:36


    പിടിഐ വാര്‍ത്തകള്‍ ഇനി പ്രസാര്‍ഭാരതി എടുക്കില്ല; ജൂണില്‍ മുഴക്കിയ ഭീഷണി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #PTI #China #PrasarBharati #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #Ladakh #IndiaChinaStandoff

    ഗുപ്കർ: കേന്ദ്രത്തിനെതിരെ കശ്മീർ നേതാക്കൾ ഒറ്റക്കെട്ട്  

    Play Episode Listen Later Oct 15, 2020 7:20


    കരുതൽ തടങ്കലിൽ നിന്ന് മോചിതയായ മെഹബൂബ മുഫ്തിയും ഫറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും ഗുപ്‍കർ ഉടമ്പടി ചർച്ച ചെയ്യാൻ ഇന്ന് കൂടിക്കാഴ്ച നടത്തി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #JammuKashmir #Gupkar #Article370 #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #GupkarDeclaration #Constitution #Congress #PDP

    ഇന്ത്യയും, മതമൈത്രിയും പിന്നെ തനിഷ്ക് പരസ്യവും 

    Play Episode Listen Later Oct 14, 2020 8:22


    ട്രോളുകൾ ശക്തമായി, വിവാദ പരസ്യം പിൻവലിച്ച് പ്രമുഖ ജൂവലറി ബ്രാൻഡായ തനിഷ്ക് കമ്പനി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Tanishq #BoycottTanishq #TATA #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Controversy #Bangladesh #iPhone #BJP #Hindutva #TanishqAd

    അമ്മേ ! നാണമില്ലാത്ത വിഡ്ഢി ആര്?

    Play Episode Listen Later Oct 13, 2020 8:17


    അമ്മയുടെ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന് ചോദ്യം. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ല എന്ന് ഇടവേള ബാബു. രാജി വെച്ച് പാര്‍വതി തിരുവോത്ത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #AMMA #EdavelaBabu #Parvathy #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Malayalam #MalayalamCinema #Entertainment #Cinema #Movie #Actor #Celebrity #Feminism #WCC #Bhavana #ParvathyThiruvothu #Twenty20

    "അധികാരമോഹം ഇല്ലാത്ത" നടി ഖുശ്ബു ബിജെപിയിൽ ചേർന്നു

    Play Episode Listen Later Oct 12, 2020 7:04


    ഡൽഹിയിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. വക്താവ് സാമ്പിത് പത്രയുടേയും, തമിഴ്നാട് ബി.ജെ.പി. അദ്ധ്യക്ഷൻ എൽ മുരുകന്റേയും സാന്നിധ്യത്തിലാണ് കുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Kushboo #Kushbu #BJP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #KushbujoinsBJP #KushbooBJP #TamilNadu #Election2021 #Congress #BJP

    അര്‍ണബിന്‍റെ റിപ്പബ്ലിക്ക് ടിവി റേറ്റിംഗ് തട്ടിപ്പാണെന്ന് മുംബൈ പൊലീസ് 

    Play Episode Listen Later Oct 9, 2020 8:00


    ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന റേറ്റിംഗില്‍ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടികൂടിയെന്ന് മുംബൈ പോലീസ് അവകാശപ്പെടുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #TRPSCAM #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #RepublicTV #ArnabGoswami #NeverTrustRepublic #RepublicFightsBack #IndiaToday #परमबीर_सिंह_इस्तीफा_दो #NobelPrize2020 #FakeTRP #TRPGhotala #BabaKaDhabha

    വൃദ്ധനെ തല്ലുന്ന നമ്മുടെ സ്വന്തം ജനമൈത്രി പോലീസ് 

    Play Episode Listen Later Oct 8, 2020 7:26


    വയോധികനെ അടിച്ച് വീഴ്ത്തിയ എസ്ഐയ്ക്ക് ഇനി കഠിന പരിശീലനം! പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Kerala #KeralaPolice #PoliceRaj #NobelPrize2020 #IndianAirforceDay #Unite2FightCorona #Shimla

    അസര്‍ബൈജാന്‍ അര്‍മേനിയ സംഘര്‍ഷം യുദ്ധത്തിലേക്കോ?

    Play Episode Listen Later Oct 7, 2020 8:05


    ഒരാഴ്ചയിലധികമായി തുടരുന്ന അർമീനിയ-അസർബൈജാൻ സംഘർഷം വൻ നഗരങ്ങളിലേക്ക് വ്യാപിക്കുന്നത് യുദ്ധഭീതി വർധിപ്പിച്ചിട്ടുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Armenia #Azerbaijan #NagornoKarabakh #Russia #EuropeanUnion #NobelPrize #NobelChemistry2020 #RheaChakraborty #ShaheenBagh #AIADMK

    മനസ്സിലാണോ അതോ ശരീരത്തിലാണോ ഒറിജിനൽ പുഴു ?

    Play Episode Listen Later Oct 6, 2020 8:59


    മനസ് പുഴുവരിച്ചവർക്ക് മാത്രമേ ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് പറയാൻ കഴിയു എന്ന് ഐഎംഎക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #YogiAdithyanath #NarendraModi #DonaldTrump #HathrasHorror #Keralagovernment #Health #IMA #Healthdepartment #PinarayiVijayan

    എൻ്റമ്മോ ! യോഗിക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചനയോ? 

    Play Episode Listen Later Oct 5, 2020 9:12


    ഹത്രാസ് കേസില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് കേസ് യു.പി പൊലീസ് ! പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #JusticeForIndiasDaughters #BalrampurHorror #YogiAdithyanath #NarendraModi #DonaldTrump #SaveOurDaughters #BiggestPandemicBJP #DalitWomenRise #Hathras #HathrasHorror #Balrampur #FIR #Conspiracy

    Air India One: മോദിജിയുടെ പുഷ്പകവിമാനം എത്തി   

    Play Episode Listen Later Oct 2, 2020 6:48


    രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഒക്കെ യാത്ര ഇനി പ്രത്യേക വിമാനത്തില്‍ ആണ്: എയര്‍ ഇന്ത്യ വണ്‍ എത്തിപ്പോയി ! പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #RahulGandhi #AirIndiaOne #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #JusticeForIndiasDaughters #BalrampurHorror #YogiAdithyanath #NarendraModi #AirForceOne #Boeing777 #DalitLivesMatter #GandhiJayanti #TrumpHasCovid #Covid19 #DonaldTrump

    ഹത്രാസ്, ബൽറാംപൂർ : യോഗിയുടെ അപാര ഭരണം  

    Play Episode Listen Later Oct 1, 2020 8:55


    ഇന്ത്യൽ സ്ത്രീകൾ സുരക്ഷിതരാണോ? എന്തുകൊണ്ടാണ് ഇത്രയധികം റേപ്പ് കേസുകൾ ഉണ്ടാകുന്നത്? ഇരക്ക് നീതി ലഭിക്കുന്നുണ്ടോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #RahulGandhi #HathrasHorrorShocksIndia #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #YogiResignNOW #JusticeForManishaValmiki #YogiMustResign #HathrasCase #JusticeForIndiasDaughters #BalrampurHorror #Balrampur #Dalit #DalitLivesMatter #YogiAdithyanath

    പള്ളി പൊളിക്കലൊന്നും ഈ രാജ്യത്ത് ഒരു കുറ്റം അല്ലല്ലോ !

    Play Episode Listen Later Sep 30, 2020 7:04


    ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനി അടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടു. അതാണ്ടാ ഇന്ത്യൻ ജുഡീഷ്യറി ! പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #BabriDemolitionCase #HathrasHorrorShocksIndia #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #YogiResignNOW #JusticeForManishaValmiki #Judiciary#CBICourt #BabriMasjid #YogiMustResign #Debates2020 #HathrasCase #Ayodhya #LKAdvani #UmaBharati #MMJoshi

    അമേരിക്ക അബോർഷൻ നിരോധിക്കുമോ?

    Play Episode Listen Later Sep 29, 2020 8:39


    പുതിയ സുപ്രീം കോടതി ജഡ്ജിയുടെ വരവോടെ അമേരിക്കയിൽ അബോർഷൻ നിരോധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #feminism #prochoice #prolife #abortion #women #womenhealth #abortionban #plannedparenthood #health #sexism #amybarrett #donaldtrump

    വിജയ് നായരും, ഭാഗ്യലക്ഷ്മിയും പിന്നെ അടിയും 

    Play Episode Listen Later Sep 28, 2020 9:33


    യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ ഭാഗ്യലക്ഷ്മി തല്ലിയ വാർത്തയുടെ അടിയിൽ വന്ന കമന്റുകൾ വായിച്ച് നോക്കാം? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #VijayPNair #Vtrix #VijayNair #Bhagyalakshmi #Feminism #ITAct #Law #DiyaSana #FemaleEmpowerment #Women #Abuse #Sexism #Sexist

    കേന്ദ്രം ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കുമോ?

    Play Episode Listen Later Sep 25, 2020 7:11


    ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് മുമ്പ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതിയോട് കേന്ദ്ര സർക്കാർ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #BharatBandh #Censorship #India #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #DeepikaPadukone #Media #mediacensorship #SPBalasubrahmanyam #SunilGavaskar #ISupportBharatBandh #BiharElections2020 #RIPSPB #NoToFarmBills #ScrapAntiFarmerActs #DigitalMedia

    ലൈഫ് മിഷൻ പദ്ധതി വിവാദം: ആർക്കാണ് നഷ്ടം ?

    Play Episode Listen Later Sep 24, 2020 7:51


    ലൈഫ് മിഷന്‍ പദ്ധതിയെ ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ വല്യ അടിപിടിയാണ്. പക്ഷെ വിവാദങ്ങൾ ഉണ്ടാകുമ്പോൾ നഷ്ടം ആർക്കാണ്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #LifeMissionProject #LifeMission #RedCrescent #UAE #Unitac #Costford #CBI #Vigilance #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #Loksabha #DeepikaPadukone #RameshChennithala #Delhiriots #ThursdayThoughts #SureshAngadi

    കേന്ദ്ര സർക്കാരിന് ജനാധിപത്യ മര്യാദ ഇല്ല !

    Play Episode Listen Later Sep 23, 2020 6:56


    ജനാധിപത്യ ഇന്ത്യയെ കേന്ദ്ര സർക്കാർ നിശബ്ദമാക്കുകയാണോ? പ്രതിപക്ഷത്തോട് ജനാധിപത്യ മര്യാദ കാണിക്കണ്ടെ? പിന്നെയുമുണ്ട് ന് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Parliament #FarmBill #LabourCode #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #Loksabha #Rajyasabha #Suspension #MP #WednesdayThoughts #CSKvsRR #Dhoni #RRvCSK #EssentialCommodities

    Claim Enthundu Visesham ?

    In order to claim this podcast we'll send an email to with a verification link. Simply click the link and you will be able to edit tags, request a refresh, and other features to take control of your podcast page!

    Claim Cancel