Kalpanthu Front 3

Follow Kalpanthu Front 3
Share on
Copy link to clipboard

മലയാളികൾക്കായി മലയാളത്തിൽ ഒരു ഇന്ത്യൻ ഫുട്‍ബോൾ പോഡ്‌കാസ്റ്റ്

Kalpanthu Front 3 by Asiaville Malayalam


    • Mar 4, 2021 LATEST EPISODE
    • infrequent NEW EPISODES
    • 21m AVG DURATION
    • 12 EPISODES


    Search for episodes from Kalpanthu Front 3 with a specific topic:

    Latest episodes from Kalpanthu Front 3

    വീണ്ടും ചില ഇന്ത്യൻ ഫുടബോൾ വിചാരങ്ങൾ

    Play Episode Listen Later Mar 4, 2021 25:04


    സൗഹൃദ മത്സരത്തിൽ ഒമാനെയും യുഎഇയേയും നേരിടാൻ പോകുന്ന ഇന്ത്യൻ ടീം ക്യാമ്പിലെ വിശേഷങ്ങൾ

    കേരളാ പ്രീമിയർ ലീഗും ഇന്ത്യൻ ഫുട്‍ബോൾ ഫാക്‌ടറിയും

    Play Episode Listen Later Feb 25, 2021 16:43


    ഇന്ത്യൻ ഫുട്‍ബോളിലെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് ജീവനും നെവിനും

    കേരളാ ബ്ലാസ്റ്റേസ് ഇനിയെങ്കിലും ചെയ്യേണ്ടതെന്ത്?: കട്ട ആരാധാകർ പറയുന്നു..

    Play Episode Listen Later Feb 18, 2021 19:13


    ​​​​​​​പരിശീലകൻ കിബു വികൂനയെ പുറത്താക്കിയ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സിലെ സാഹചര്യം വിലയിരുത്തുകയും ക്ലബ്ബ് എന്ത് ചെയ്യണം എന്ന തങ്ങളുടെ ആശയം പങ്കുവയ്ക്കുകയാണ് മഞ്ഞപ്പടയിലെ അംഗമായ ജിജേഷും മാധ്യമപ്രവർത്തകൻ നെവിൻ തോമസും

    ഐഎസ്എൽ: ട്രാൻസ്‌ഫേഴ്സും പ്ലേ ഓഫും പിന്നെ സാക്കിങ്ങും

    Play Episode Listen Later Feb 11, 2021 18:47


    ഏഴാം സീസണിന്റെ പ്ലേ ഓഫ് റൗണ്ടിലേക്ക് കടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിശേഷങ്ങളുമായി ജീവനും നെവിനും..

    ഷെഫീൽഡ് യുണൈറ്റഡ് വാങ്ങിയ കോഴിക്കോടൻ ക്ലബ്ബിന്റെ വിശേഷങ്ങൾ

    Play Episode Listen Later Feb 4, 2021 10:39


    ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡ് കോഴിക്കോട് നിന്നുള്ള ക്ലബ്ബായ കേരളം യുണൈറ്റഡിനെ വാങ്ങിയിരിക്കുന്നു. ഈ വർഷത്തെ കേരളാ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന കേരളാ യുണൈറ്റഡിന്റെ വിശേഷങ്ങളുമായി കോച്ച് ഷറഫുദ്ദീൻ കാൽപന്ത് ഫ്രണ്ട് 3യിൽ.

    ഫ്രീക്ക് സ്റ്റാർസ് രാഹുൽ കെപിയും ഐ എം വിജയനും പിന്നെ കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ്സും

    Play Episode Listen Later Jan 28, 2021 18:59


    ഇന്ത്യൻ ഫുട്‍ബോളും സ്റ്റാർ നെറ്റ്‌വർക്കിന്റെ കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റും, ഇന്ത്യൻ ഫുട്‍ബോളും സ്റ്റാർ നെറ്റ്‌വർക്കിന്റെ കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റും ഖാലിദ് ജമീലിലൂടെ ഇന്ത്യൻ പരിശീലകർ ഐഎസ്എൽ മാനേജർമാരാകുമോ? കാൽപന്ത് ഫ്രണ്ട് 3യിൽ നെവിനും ജീവനും പരിശോധിക്കുന്നു

    ഐ ലീഗിന്റെ പ്രസക്തിയെന്ത്?; ലീഗ് വിശേഷങ്ങളുമായി ബിനോ ജോർജ്

    Play Episode Listen Later Jan 21, 2021 16:18


    ഗോകുലം കേരളാ എഫ്‌സിയുടെ ടെക്നിക്കൽ ഡയറക്ടറും പരിചയസമ്പന്നനായ പരിശീലകനുമായ ബിനോ ജോർജ് ഐ ലീഗ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

    ഐഎസ്ൽ: പുത്തൻ തരോദയങ്ങളും, ഇല്ലാത്ത റെലെഗേഷൻ ബാറ്റിലും

    Play Episode Listen Later Jan 14, 2021 30:32


    കാൽപന്ത് ഫ്രണ്ട് 3 യുടെ അഞ്ചാംമത്തെ എപ്പിസോഡിൽ ജീവനും നെവിനും സംസാരിക്കുന്നു

    ഇന്ത്യൻ ഫുട്‍ബോളിലെ ട്രാൻസ്ഫർ വിപണി feat Unni Paravannur

    Play Episode Listen Later Jan 7, 2021 33:21


    കാൽപന്ത് ഫ്രണ്ട് 3യുടെ നാലാമത്തെ എപ്പിസോഡിൽ ഇന്ത്യൻ ഫുട്‍ബോളിലെ ട്രാൻസ്ഫർ വിപണിയെക്കുറിച്ച് ഗോകുലം കേരളാ എഫ്‌സിയുടെ ചീഫ് ഓപറേറ്റിങ് ഓഫീസറായ ഉണ്ണി പരവന്നൂർ സംസാരിക്കുന്നു

    ഇന്ത്യൻ ഫുട്‍ബോളിനെ വിഴുങ്ങുന്ന കൊൽക്കത്ത സ്രാവുകൾ

    Play Episode Listen Later Dec 31, 2020 23:46


    ഇന്ത്യൻ ഫുട്‍ബോളിലെ പരമ്പരാഗത ശക്തികളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവരുടെ ഐഎസ്എൽ പ്രവേശവും താരങ്ങളുടെ കരാർ സംബന്ധിച്ച വിവാദങ്ങളും വിലയിരുത്തുന്നു.

    Malayali's in Indian Football feat Ebin Rose

    Play Episode Listen Later Dec 24, 2020 23:56


    Ebin Rose, former Kerala player, Founder and Manager of Kovalam FC joins Nevin Thomas and Jeevan to discuss Kerala Footballers performance in the Indian Super League

    Biriyani Derby

    Play Episode Listen Later Dec 17, 2020 25:16


    Nevin Thomas and Jeevan discuss on ISL clubs Kerala Blasters, Bengaluru FC and first month of Indian Super League 2020-21

    Claim Kalpanthu Front 3

    In order to claim this podcast we'll send an email to with a verification link. Simply click the link and you will be able to edit tags, request a refresh, and other features to take control of your podcast page!

    Claim Cancel