കാടുകേറുന്ന കുഞ്ഞു ചിന്തകൾ...
This is a bonus episode for my listeners. Today here, simply explaining real opposing facts ot EIA draft issue. Follow me on Instagram @Podcasting_Mallu --- Send in a voice message: https://anchor.fm/podcasting-mallu/message
Podcasting malluvinte 3rd episode aan ithu. Podcastine kurich ariyatthavarkkum kooduthal ariyaanum aayi samarppikkunnu. Enthaan podcast ? Athinte history , trend , malayalam podcastukal enninganeyulla karyangal inn charcha cheyyunnu. Instagram link : https://www.instagram.com/podcasting_mallu/ podcasting mallu now available on - anchor.fm , spotify , google podcast, i tunes , stitcher , breaker, radio public , pocket cast, speaker.com and podcast adict --- Send in a voice message: https://anchor.fm/podcasting-mallu/message
Bhoomiyude gravity nashtappetaal superman ne pole parannoode ? Ningalude chinthakalum pankuvekku nammude instagram pagil . Link : https://www.instagram.com/podcasting_mallu/ --- Send in a voice message: https://anchor.fm/podcasting-mallu/message
--- Send in a voice message: https://anchor.fm/podcasting-mallu/message
മലയാളത്തിൽ കേൾക്കാവുന്ന ചുരുങ്ങിയ പോഡ്കാസ്റ്റുകളിൽ ഒന്ന്. കാടുകേറി ചിന്തിക്കുന്ന മലയാളം പോഡ്കാസ്റ്റ് . പോഡ്കാസ്റ്റിംഗ് മല്ലൂ ഇന്നത്തെ എപ്പിസോഡിൽ നമ്മുടെ ഭൂമിയിലെ മാലിന്യങ്ങളൊക്കെ മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് കയറ്റി അയച്ച് ഭൂമിയെ രക്ഷിച്ചാലോ എന്ന് ചിന്തിക്കുന്നു. വന്നോളൂ... കൂടെക്കൂടിക്കോളൂ മാനം മുട്ടെ ഒന്നിച്ചിരുന്ന് ചിന്തിക്കാം... ഇൻസ്റ്റാഗ്രാമിൽ പറഞ്ഞോളൂ നിങ്ങടെ ചിന്തകളൊക്കെ ...അവിടേം ഉണ്ട് പോഡ്കാസ്റ്റിംഗ് മല്ലൂ https://www.instagram.com/podcasting_mallu/ --- Send in a voice message: https://anchor.fm/podcasting-mallu/message