These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.

സമാഗമന കൂടാരപഠനത്തിൻ്റെ 10-ാ ഭാഗം , ക്രിസ്തുവിനെ പ്രതിഭലിപ്പിക്കുന്ന പെട്ടകം

പുറപ്പാട്25:10 ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.25:11 അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെമേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.

ആവർത്തനം29:28 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.Deuteronomy29:29 The secret things belong unto the LORD our God: but those things which are revealed belong unto us and to our children for ever, that we may do all the words of this law.

ദൈവമക്കൾക്ക് സജീവ രാഷ്ട്രീയത്തിൽ ഇടപെടാമോ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച മെസ്സേജ്

സമാഗമന കൂടാരത്തിൻ്റെ പഠനത്തിൻ്റെ ഗൗരവവും , രാഷ്ട്രീയക്കാർക്ക് ദൈവസന്നിധിയിൽ എന്തു കാര്യം എന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു !

പുതിയ നിയമ ശുശ്രൂഷകളിൽ സ്ത്രീകളുടെ പങ്കാളിത്വം എന്ന കാര്യം tabernacle study യുടെ ഇടയ്ക്ക് നടത്തിയത്

പുറപ്പാട്35:25 സാമർത്ഥ്യമുള്ള സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.35:26 സാമർത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു.

Pr Shiju Mani NZ

ഒരു കാലത്ത് വെളിപ്പാടിൽ സഞ്ചരിച്ച സമൂഹം ! അബ്രാഹാമിന് ലഭിച്ച വെളിപ്പാട് അദ്ദേഹത്തെ മാറ്റി മറിച്ചു !!

https://www.facebook.com/share/v/1Qdt95ASek/

https://youtu.be/6EnmF3bZE_8?si=hSyAlcDrJlaybzIq

പർവ്വതത്തിൻ്റെ അനുഭവത്തിൽ ഇരിക്കുന്ന മോശമാർക്ക് കോപം ഉണ്ടാകും കാരണം താഴ്‌വരയിൽ ഉള്ളവർ ഉണ്ടാക്കുന്നത് വിശുദ്ധമന്ദിരമല്ല പിന്നെയോ കാളക്കുട്ടിയെ .... അതു കേൾക്കുന്നവർ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല

വീണ്ടും സമാഗമന കൂടാരത്തിൻ്റെ പഠനം പുറപ്പാട് 25ൽ നിന്നും തുടങ്ങുന്നു

കർതൃമേശയുമായി ബന്ധപ്പെട്ട് പറഞ്ഞ മെസ്സേജിൻ്റെ തുടർച്ച

കഴിഞ്ഞ 30/35 വർഷങ്ങളായി മലയാളി പെന്തക്കൊസ്തു സമൂഹം ഉപദേശത്തിൽ അയഞ്ഞ് അയഞ്ഞ് ശക്തിരഹിതമായ ഒരു സമൂഹമായി മാറി , നടത്തിപ്പുകാരിൽ ഭൂരിപക്ഷവും മനുഷ്യരെ പ്രീതിപ്പെടുത്തുന്നവരായി മാറി !

ആവർത്തനം 23:14 നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം

ആവർത്തനം 23:14 നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.

1 പത്രൊസ്2:1 ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു2:2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന2:3 മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.

കൊലൊസ്സ്യർ 3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.

1 തിമൊഥെയൊസ് 1:12 എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു.

പുറപ്പാട്25:8 ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം.25:9 തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.25:40 പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.

വീണ്ടും സമാഗമന കൂടാരത്തിൻ്റെ പഠനം ആരംഭിക്കുന്നു

പെന്തക്കൊസ്തു യുവതി / യുവാക്കൾ വിവാഹത്തോടുള്ള ബന്ധത്തിൽ കേട്ടിരിക്കേണ്ട മെസ്സേജ്

ഒളിച്ചൊട്ട കല്യാണങ്ങളെ ആശീർവദിക്കുന്ന ഉപദേശി !

ഉല്പത്തി 24:7 എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.

Message by #Abey Varghese NZ

ക്രിസ്തീയ ജീവിതത്തിൽ കഷ്ടങ്ങൾ അനുവദിക്കുന്നത് എന്തിന് എന്നതാണ് ഇവിടെ പറയുവാൻ ശ്രമിക്കുന്നത്.

ശുശ്രൂഷകർ നടക്കേണ്ടുന്ന വഴിയിലൂടെ നടക്കാതെ വൈകാരികമായി അവരെ ഇളക്കി മറിച്ച് പ്രസംഗിക്കുന്നു !

https://www.facebook.com/share/v/12MRpMZ3qfo/

സത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ

സത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ

സത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ

സത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ

പുതിയ നിയമ ആരാധനയിൽ നൃത്തമുണ്ടോ ഇല്ലയോ എന്ന് തിരുവെഴുത്തിൻ്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു

സങ്കീർത്തനങ്ങൾ 87:7 എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.

2 ശമൂവേൽ 6:16 എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.

പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന കാര്യം വിശകലനം ചെയ്തപ്പോൾ ചില കള്ള നായങ്ങളെ തുറന്ന് കാണിക്കുകയായിരുന്നു !

റോമർ 8:13 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.

ഇസ്രായേൽ മക്കൾക്ക് മന്ന കൊടുത്തു, അതിനാൽ അവരെ പരീക്ഷിച്ചു പുതിയ നിയമ ക്രിസ്ത്യാനികൾക്ക് വചനം കൊടുത്തു ....... അനുസരിക്കുമോ എന്ന് അവരെയും പരീക്ഷിച്ചു

1 കൊരിന്ത്യർ 1:30 നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.

റോമർ 13:14 കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.

1 തെസ്സലൊനീക്യർ 4:16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.

1 പത്രൊസ് 3:18 ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

സത്യക്രിസ്ത്യാനികളെ നിങ്ങൾ ഇത് അറിയാതെ ഇരിക്കരുത് Saji Varghese Bengaluru

രക്ഷയുടെ അടിസ്ഥാന തത്ത്വങ്ങളും കൊടുത്ത വിലയുടെ ആഴവും തിരിച്ചറിയുവാൻ സഹായിക്കുന്ന മെസ്സേജ്

രക്ഷയുടെ അടിസ്ഥാന തത്ത്വങ്ങളും കൊടുത്ത വിലയുടെ ആഴവും തിരിച്ചറിയുവാൻ സഹായിക്കുന്ന മെസ്സേജ്

1 യോഹന്നാൻ 3:2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

വീണ്ടും ജനിച്ച ഒരുവനു മാത്രമേ മരണഭീതിയിൽ നിന്നും വിടുതൽ ഉള്ളൂ

ക്രൈസ്തവരുടെ ആത്മഹത്യയെക്കുറിച്ചും മരണാനന്തര ശുശ്രൂഷകളെക്കുറിച്ചും പ്രതിപാദിക്കുന്ന മെസ്സേജ്

ബഹുമാനപ്പെട്ട ഓർത്തഡോക്സ് പുരോഹിതൻ്റെ ബുദ്ധിയുപദേശത്തിനു മറുപടിയെന്നവണ്ണം പറഞ്ഞ മെസ്സേജിൻ്റെ രണ്ടാംഭാഗം

ബഹുമാനപ്പെട്ട ഓർത്തഡോക്സ് പുരോഹിതൻ്റെ ബുദ്ധിയുപദേശത്തിനു മറുപടിയെന്നവണ്ണം പറഞ്ഞ മെസ്സേജിൻ്റെ ആദ്യഭാഗം