This Program in Malayalam is dedicated to preach the everlasting Gospel of the Lord Jesus Christ to all Malayalees around the world. ലോകം മുഴുവനുമുള്ള മലയാളികൾക്ക് മലയാളത്തിൽ യേശു ക്രിസ്തുവിന്റെ നിത്യ സുവിശേഷം പ്രസംഗിക്കുന്നതിനു സമർപ്പിക്കപ്പെട്ട റേഡിയോ പരിപാടിയാണ് ഇത്
മാതാപിതാക്കൾ, ത്യാഗം , യായിറോസ്, ഏകമകൾ, രക്തസ്രാവം, യേശു സൌഖ്യം, ഉയിർപ്പ്,വിളി, മക്കൾ, അംഗീകാരം
ദൈവീക ഉദ്ദേശ്യത്തോടെ ജനിച്ച ശിംശോൻ നയിച്ച വിവേചന രഹിത ജീവിതം അവനെ പരാജിതനാക്കി. ദൈവീക ശക്തിയുടെ ദുരുപയോഗം അവനെ ഏറ്റവും വലിയ കോമാളിയാക്കി മാറ്റി. പുറത്തുള്ള പ്രശ്ന സിംഹങ്ങളെക്കാള് അകത്തുള്ള വൈകാരിക സിംഹങ്ങളെ കൈകാര്യം ചെയ്യുക
ദൈവീക ഉദ്ദേശ്യത്തോടെ ജനിച്ച ശിംശോൻ നയിച്ച വിവേചന രഹിത ജീവിതം അവനെ പരാജിതനാക്കി.ദൈവീക ശക്തിയുടെ ദുരുപയോഗം അവനെ ഏറ്റവും വലിയ കോമാളിയാക്കി മാറ്റി. പുറത്തുള്ള പ്രശ്ന ങ്ങളെക്കാള് അകത്തുള്ള വൈകാരിക സിംഹങ്ങളെ കൈകാര്യം ചെയ്യുക
ഒന്നുകില്‍ നമ്മുടെ സ്നേഹത്തെയും സമാധാനത്തെയും കുറിച്ചുള്ള സങ്കൽപ്പങ്ങൾ താൽക്കാലിക ലൗകിക ബോധ്യത്തിലേക്ക് നയിക്കും അല്ലെങ്കിൽ അവ ദൈവവചനത്തെ അടിസ്ഥാനമാക്കി നമ്മുടെ ശാശ്വത സമാധാനത്തിലേക്ക് നയിക്കും
ചെന്നായ്ക്കളുടെ പിടിയിൽ നിന്ന് ഓടിപ്പോകാൻ യേശു തൻ്റെ ശിഷ്യന്മാരോട് പറഞ്ഞില്ല. ചെന്നായ്ക്കളെ നേരിടാൻ അവൻ അവരോട് ആവശ്യപ്പെട്ടു. അവൻ പറഞ്ഞു: പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു

സഹനം ഒരു നല്ല വരമായി തോന്നുന്നില്ലേ ? അനീതിക്കുള്ള ശിക്ഷയായി ഇയ്യോബിൻ്റെ സുഹൃത്തുക്കൾ അതിനെ കണ്ടു. മിക്കവരും സഹനജീവിതം ഒഴിവാക്കുന്നു. എന്നിരുന്നാലും, കഷ്ടപ്പാടുകൾ ദൈവദത്തമായ ഒരു വരമാണെന്ന് ബൈബിൾ നമുക്ക് കാണിച്ചുതരുന്നു
യേശുവിൻ്റെ സത്യം ആളുകളെ അറിയിക്കാനുള്ള സമയമാണിത്. നമ്മളാൽ ആരുടെയെങ്കിലും ജീവിതത്തിൽ മാറ്റമുണ്ടാക്കാനുള്ള സമയമാണ് ഇപ്പോഴുള്ളത്. ഒരാളെ യേശുവിലേക്ക്, നിത്യജീവനിലേക്ക് നയിക്കാൻ ശ്രമിക്കുന്ന തിരക്കിലേർപ്പെടാം. അതിനിടയിൽ നമുക്കും തയ്യാറാകാം.
എന്തുകൊണ്ടാണ് നാം അവനെ അന്വേഷിക്കണമെന്ന് ആഗ്രഹിക്കുന്നത് ? ദൈവം അകലെയാണോ? ഇതുവരെ അവനെ കണ്ടെത്താൻ കഴിഞ്ഞില്ലേ ?ദൈവത്തെ അന്വേഷിക്കുന്നതിൻ്റെ പ്രതിഫലം എന്തെങ്കിലുമുണ്ടോ ? നാം എങ്ങനെയാണ് ദൈവത്തെ അന്വേഷിക്കേണ്ടത്?
വാസ്തവത്തിൽ നമുക്ക് രണ്ട് ശാശ്വതമായ തിരഞ്ഞെടുപ്പുകൾ മാത്രമേയുള്ളൂ, അവയിൽ ഓരോന്നിനും ശാശ്വതമായ അനന്തരഫലങ്ങളുണ്ട്: ലോകരക്ഷകനെ പിന്തുടരാനും അങ്ങനെ നിത്യജീവൻ തിരഞ്ഞെടുക്കുകയും ചെയ്യുക
സ്നേഹം വിവർത്തനം ചെയ്യേണ്ടത് ലോകത്തിൻ്റെ ഭാഷയിലൂടെയല്ല സ്നേഹത്തിൻ്റെ പ്രവൃത്തികളിലൂടെയാണ്
ദൈവം അവരെ ഓരോരുത്തരെയും സ്നേഹിക്കുന്നു. നിങ്ങൾ അവനെ വിശ്വസിക്കുന്നതിനോ സ്നേഹിക്കാൻ തുടങ്ങുന്നതിനോ മുമ്പേ ദൈവം അതുല്യമായ രീതിയിൽ തുല്യമായി സ്നേഹിക്കാൻ തുടങ്ങി എന്നതാണ് ദൈവ സ്നേഹത്തിൻ്റെ മനോഹരത്വം .
ഞാൻ പോലും കാണാത്ത എൻ്റെ ആന്തരിക ഹൃദയം യേശു കാണുന്നു. നമ്മുടെ ഉൾക്കാഴ്ച എന്താണെന്ന് അറിയുന്നവൻ യേശു മാത്രമാണ്. ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് ഹൃദയശുദ്ധിയുള്ളവരായിരിക്കുക
ദൈവത്തിൻ്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടതിനാൽ, ബാക്കിയുള്ള സൃഷ്ടികളിലേക്ക് നാം ദൈവത്തെ പ്രതിഫലിപ്പിക്കണം: അവൻ്റെ സ്വഭാവം, അവൻ്റെ സ്നേഹം, അവൻ്റെ നന്മ, അവൻ്റെ ദയ, അവൻ്റെ കരുതൽ, ബന്ധത്തിലെ സന്തോഷം
ബോധപൂർവമായോ അറിയാതെയോ, ഒരു ശരാശരി വ്യക്തി ഇന്ന് വിവിധങ്ങളായ സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നു. അമിതമായത് എന്തും അപകടകരവും ചില സന്ദർഭങ്ങളിൽ മാരകവുമാണ്. വിശ്രമം അത്യാവശ്യമാണ്. ദൈവം നമുക്ക് സഹായകമായ നുറുങ്ങുകൾ നൽകിയിട്ടുണ്ട്
ജീവിതത്തിൻ്റെ സങ്കീർണ്ണതയിൽ നാം തകർന്നുപോയിരിക്കുന്നു. നാം ശാരീരികമായും മാനസികമായും വൈകാരികമായും തളർന്നിരിക്കുന്നു. നമ്മെ അലട്ടുന്ന കാര്യങ്ങൾ നമുക്കെല്ലാവർക്കും ഉണ്ട്. എന്താണ് പ്രതിവിധി?
മറവി നിരാശാജനകവും (ചിലപ്പോൾ) തമാശയുമാകാം. എന്നാൽ നമ്മുടെ ലോകത്തിലെ ഭൂരിഭാഗം ആളുകളും മറക്കുന്ന മറ്റൊരു കാര്യമുണ്ട്, അത് വളരെ ഗൗരവമുള്ള കാര്യമാണ്. ശരിയായി ഉപയോഗപ്പെടുത്തിയാൽ അതൊരു അനുഗ്രഹവുമാകാം
കർത്താവ് കാണിച്ച ചില മാതൃകകൾ ജീവിരതത്തില് പകർത്തുന്നത് ഒരു നല്ല ആതമീക ജീവിത അഭിവൃദ്ധിക്ക് അഭികാമ്യമാണ്

യേശുക്രിസ്തുവിൻ്റെ വഴിയും സത്യവും ജീവിതവും പിന്തുടരുന്നതിനേക്കാൾ ഒന്നും നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കുകയോ ലോകത്തിന് പ്രയോജനം ചെയ്യുകയോ ചെയ്യുന്നില്ല.

ദൈവത്തിന്റെ രക്ഷ പോലെ സങ്കീർണ്ണവും പദ്ധതി ഒരു വാക്കിൽ നമുക്ക് ഒതുക്കാം - ആശ്രയത്വം
നമ്മുടെ വിശ്വാസങ്ങളുടെ അടിസ്ഥാനമാണ് ബൈബിൾ - അതിലുപരി ലോകത്തിൻ്റെ സൃഷ്ടി, ജീവൻ്റെ ഉത്ഭവം, നിത്യത പ്രത്യാശ തുടങ്ങിയ വിവരിക്കുകയും.

ദൈവത്തിൻ്റെ അസ്തിത്വം ആത്യന്തികമായി വിശ്വാസത്തിൻ്റെ വിഷയമാണ്, എന്നിരുന്നാലും, ദൈവം യഥാർത്ഥമാണെന്ന് വിശ്വസിക്കാൻ നിരവധി തെളിവുകളോ കാരണങ്ങളോ ഉണ്ട്.

നിത്യ രാജ്യത്തിലേക്കുള്ള ഏകമാർഗ്ഗമായ ക്രിസ്തുവുവിന്റെ തത്ത്വങ്ങൾ ഒരു ഗോവണിയിലെ പടികൾ എന്നപോലെ ആത്മീക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളായി കാണിച്ചിരിക്കുന്നു. ദൈവസ്നേഹം, രക്ഷകന്റെ ആവശ്യം, മാനസാന്തരം, ഏറ്റുപറച്ചിൽ, സമർപ്പണം, വിശ്വാസവും ശിഷ്യത്വം

നിത്യ രാജ്യത്തിലേക്കുള്ള ഏകമാർഗ്ഗമായ ക്രിസ്തുവുവിന്റെ തത്ത്വങ്ങൾ ഒരു ഗോവണിയിലെ പടികൾ എന്നപോലെ ആത്മീക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളായി കാണിച്ചിരിക്കുന്നു. ദൈവസ്നേഹം, രക്ഷകന്റെ ആവശ്യം
നിത്യ രാജ്യത്തിലേക്കുള്ള ഏകമാർഗ്ഗമായ ക്രിസ്തുവുവിന്റെ തത്ത്വങ്ങൾ ഒരു ഗോവണിയിലെ പടികൾ എന്നപോലെ ആത്മീക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളായി കാണിച്ചിരിക്കുന്നു. ദൈവസ്നേഹം, രക്ഷകന്റെ ആവശ്യം, മാനസാന്തരം, ഏറ്റുപറച്ചിൽ, സമർപ്പണം,

നിത്യ രാജ്യത്തിലേക്കുള്ള ഏകമാർഗ്ഗമായ ക്രിസ്തുവുവിന്റെ തത്ത്വങ്ങൾ ഒരു ഗോവണിയിലെ പടികൾ എന്നപോലെ ആത്മീക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളായി കാണിച്ചിരിക്കുന്നു. ദൈവസ്നേഹം,
നിത്യ രാജ്യത്തിലേക്കുള്ള ഏകമാർഗ്ഗമായ ക്രിസ്തുവുവിന്റെ തത്ത്വങ്ങൾ ഒരു ഗോവണിയിലെ പടികൾ എന്നപോലെ ആത്മീക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളായി കാണിച്ചിരിക്കുന്നു. ദൈവസ്നേഹം, രക്ഷകന്റെ ആവശ്യം, മാനസാന്തരം, ഏറ്റുപറച്ചിൽ, സമർപ്പണം