à´ªàµà´°à´§à´¾à´¨ വാർതàµà´¤à´•ളിലàµà´‚ ചർചàµà´šà´•ളിലàµà´‚ ഇടംപിടികàµà´•ാതെ പോകàµà´¨àµà´¨ സംà´à´µà´™àµà´™à´³àµà´Ÿàµ† à´µàµà´¯à´¤àµà´¯à´¸àµà´¤ വിശകലനങàµà´™à´³àµà´‚ വേറിടàµà´Ÿ à´šà´¿à´¨àµà´¤à´•à´³àµà´‚ കേൾകàµà´•ാം ഔടàµà´Ÿàµ ഓഫൠഫോകàµà´•സിലൂടെ. നിങàµà´™àµ¾ ഇതàµà´µà´°àµ† കേടàµà´Ÿà´¤àµ പോലെയാകിലàµà´² ഇനി കേളàµâ€à´•àµà´•àµà´¨àµà´¨à´¤àµ.

1. എസ്ഐആറിലെ കേരളവും തമിഴ്നാടും2. തലസ്ഥാനം പിടിക്കുമോ കോൺഗ്രസ്?3. സുഡാനിൽ സംഭവിക്കുന്നതെന്ത്?Panel : Nishad Rawther, S.A Ajims, Muhamed Nowfal

1. അണ്ണാമലൈ പുറത്തേക്ക്?2. ആൻഡ്രു പുറത്ത്3. വാൻസിന്റെ 'വാപസി'?Panel: SA Ajims, Nishad Rawther, Sikesh Gopinath

1. ആർ.എസ്.എസിനെ നിരോധിക്കണോ?2. 'അതിദാരിദ്ര്യവും' ദാരിദ്ര്യവും3. ജമീമയുടെ ബാറ്റ്Panel: C Dawood, SA Ajims, Muhammed Noufal

1. പണമെറിഞ്ഞ് പിണറായി2. കൈവിട്ടോ ചാനൽ വാർ? 3. നടുക്കടലിലെ റഷ്യൻ ഓയിൽPanel: C Dawood, SA Ajims, Nishad Rawther

1. പിഎം ശ്രീയിൽ ഒടുക്കം2. SIR മറവിൽ എൻ.ആർ.സി?3. കളമശ്ശേരി ബ്ലാസ്റ്റ് @2Panel: C Dawood, SA Ajims, Nishad Rawther

1. എസ്ഐആറിനെ പേടിക്കണോ?2. സ്പോൺസർ പോവാൻ വരട്ടെ? 3. സിനിമാക്കാരുടെ ഇ.ഡിപ്പേടിPanel: SA Ajims, Nishad Rawther, Muhammed Noufal

1. കർണാടകയിലെ ഭൂമി2. കലൂരിലെ മരം3. തൃശൂരിലെ കോഫിPanel: SA Ajims, Nishad Rawther, Divya Divakaran

1. അടങ്ങുമോ സിപിഐ?2. ചതിച്ചത് മെസ്സി?3. മൊദാനി മെഗാ സ്കാംPanel: SA Ajims, Muhammed Noufal, Sikesh Gopinath

1. ശ്രീപിഎം vs സിപിഐ2. ഹിജാബിൽ ഒടുവിൽ3. തേജസാകുമോ തേജസ്വി?Panel: C Dawood, SA Ajims, Amritha Padikkal

1. ട്രാപ്പിലാക്കി ഷാഫി?2. പിന്നിൽ എസ്ഡിപിഐ?3. വോട്ട് ചോരിയിൽ 'പുതിയ ബോംബ്'Panel: SA Ajims, Nishad Rawther, Amritha Padikkal

1. ഫ്രഷ് കട്ട് 'കത്തിച്ചത്' ആര്?2. കല്ലുകടിക്കുന്ന കലുങ്ക് സംവാദം3. കെ.സി വരുമോ മുഖ്യനാകാന്‍?Panel: SA Ajims, Nishad Rawther, Divya Divakaran

1. ട്രംപിനെ വിറപ്പിച്ചോ?2. കർണാടക vs ആർഎസ്എസ്3. ബിഹാറിൽ എന്ത്?Panel: C Dawood, Nishad Rawther, Muhammed Noufal

1. പിഎം ശ്രീയിൽ യു ടേൺ2. പ്രേമചന്ദ്രന്റെ 'ബീഫ് കറി'3. കരാർ ലംഘിക്കുന്ന ഇസ്രായേൽPanel - C Dawood, Nishad Rawther, Jayaprakash

1. ശിവൻകുട്ടിയും കുഞ്ഞാലിക്കുട്ടിയും2. ഗണേഷിന്റെ 'ഭരണ ഷോ'3. ഹാലിലെ ഹാലിളക്കംPanel: C Dawood, SA Ajims, Muhamed Noufal

1. തട്ടം വലിച്ചവർ2. പോറ്റിയെ പോറ്റിയവർ3. വെനിസ്വേല വീഴ്ത്താൻ?Panel: C Dawood, SA Ajims, Nishad Rawther

1. അമേരിക്ക പൂട്ടിക്കുമോ?2. ഹിന്ദിയോട് പോടാ?3. ബിഹാറിന്റെ മനസ്സിൽPanel: SA Ajims, Nishad Rawther, Sikesh Gopinath

1. തട്ടത്തിൻ മറയത്ത്?2. ജി സുധാകരന്റെ പരിഭവങ്ങൾ3. ഗസ്സയിലെ ഡീൽPanel: SA Ajims, C Dawood, Nishad Rawther

1. അങ്കത്തിനോ അബിന്‍?2. 'കൈ' പിടിക്കുന്ന കണ്ണന്3. ശാഖയിലെ പീഡാനുഭവംPanel: SA Ajims, Muhammed Noufal, Divya Divakaran

1. ഗസ്സയിലെ കാഴ്ചകൾ2. സാലിഹിന്റെ ജീവിതവും മരണവും3. പിന്നെയും ഷാഫിPanel: C Dawood, SA Ajims, Nishad Rawther

1. ഷാഫിയുടെ ചോര2. മുഖ്യന്റെ മകനെ തേടി ഇഡി3. അമിത് ഷായുടെ ജനസംഖ്യാ പേടിPanel: C Dawood, SA Ajims, Shida Jagath

1. സമാധാനം പോകുമോ?2. ഹാലിളകിയ സെൻസറിങ്3. മോഹൻലാലും പ്രതിഭയുംPanel: SA Ajims, Nishad Rawther, Dhanya Viswam

1. ഗസ്സയിൽ ഇനി2. സഭയിലെ ഷെയ്മിംഗ്3. തട്ടമിട്ട പദുകോൺPanel: C Dawood, SA Ajims, Nishad Rawther

1. ജീവനെടുക്കുന്ന കഫ് സിറപ്പ്2. മമ്മൂട്ടിയുടെ വീട്ടില്‍ ഇ.ഡി3. വിജയ്യെ വിളിക്കുന്ന എന്‍ഡിഎPanel: SA Ajims, Nishad Rawther, Muhammed Noufal

1. ലോകം ഒക്ടോബര്‍ ഏഴിന് ശേഷം2. സ്വർണ കൊള്ളക്കാർ ആരെല്ലാം?3. മീ ടുവും റിമ ഓഡിറ്റുംPanel: SA Ajims, Pramod Raman, Nishad Rawther

1. സരിനും ലീഗും ആര്‍എസ്എസും2. ചീഫ് ജസ്റ്റിസിനും രക്ഷയില്ലേ?3. ഫലസ്തീന് മൈം തടയേണ്ടതാര്ക്ക്?Panel: Nishad Rawther, SA Ajims, Jayaprakash

1. ഗസ്സയിൽ ഇനി?2. ഇന്ത്യയുടെ മുത്തഖി3. കലങ്ങുന്ന തമിഴ് രാഷ്ട്രീയംPanel: Nishad Rawther, C Dawood, Sikesh Gopinath

1. സ്വർണ പാളിയിലെ കളികൾ?2. താജ്മഹലിന്റെ അടി മാന്തുമോ?3. ഷെയിനിനെ കീറേണ്ടത് ആർക്ക്?Panel: Nishad Rawther, SA Ajims, Sikesh Gopinath

1. ഗസ്സയുടെ സുമൂദ്2. ആർ.എസ്.എസ് @100 3. യുപിയിൽ തുടരുന്ന വേട്ടPanel: C Dawood, SA Ajims, Dhanya Viswam

1. തീരം തൊടുമോ ഫ്ലോട്ടില?2. ലാലിന് സലാം?3. മടങ്ങിവന്ന മമ്മൂട്ടിPanel: SA Ajims, Nishad Rawther, Amritha Padikkal

1. ട്രംപിന്റെ ഗസ്സ പ്ലാൻ2. ബിഷ്ണോയ്യുടെ തലയെടുക്കുമോ?3. വിളിപ്പുറത്തുണ്ടോ മുഖ്യമന്ത്രി?Panel: SA Ajims, Nishad Rawther, Divya Divakaran

1. വെട്രി കഴകത്തിന്റെ രക്ഷകനെവിടെ?2. വെട്ടിയെറിയുന്ന മുസ്ലിം വോട്ടുകൾ3. തൊപ്പി വേള്‍ഡിലെ പൊളിറ്റിക്സ്Panel: SA Ajims, Nishad Rawther, Amritha Padikkal

1. സിപിഎമ്മിന്റെ അമ്മ?2. 'ഐ ലൗ മുഹമ്മദ്' പേടി?3. ദുൽഖറിന്റെ കാർPanel: C Dawood, SA Ajims, Nishad Rawther

1. ഇസ്രായേലിന്റെ പ്രതിസന്ധികൾ2. ചന്ദ്രചൂഢിന്റെ ന്യായങ്ങൾ3. വിനീതിന്റെ രാഷ്ട്രീയ ശരികള്‍Panel: SA Ajims, Nishad Rawther, Dhanya Viswam

1. ഷാഫിയെ ഉന്നമിടുന്നോ?2. എൻ.എസ്.എസ് ഇടത്തോട്ട്?3. കത്തുന്ന ലഡാക്ക്Panel: SA Ajims, Muhammed Noufal, Shida Jagath

1. രാഹുൽ ജയിച്ചോ?2. നുംഖോറിലെ ലക്ഷ്യം?3. ക്രൈസ്തവ യു.എസ്?Panel: SA Ajims, Pramod Raman, Divya Divakaran

1. സംഘിന്റെ വിദ്വേഷ സംഗമം2. നുംഖോറിൽ വൻസ്രാവുകൾ?3. അമേരിക്ക വീണ്ടും അഫ്ഗാനിലേക്ക്?Panel: SA Ajims, Muhammed Noufal, Dhanya Viswam

1. വിമാനദുരന്തം സത്യം പുറത്ത് വരുമോ?2. അമേരിക്കൻ സ്വപ്നം പൊലിയുന്നോ?3. സ്വതന്ത്ര ഫലസ്തീന് ഉയരുമ്പോൾPanel: SA Ajims, Muhammed Noufal, Divya Divakaran

1. യോഗിയും വാസവനും സംഗമിക്കുമ്പോൾ2. തിരുമലയിൽ പ്രതിക്കൂട്ടിൽ ബിജെപി?3. എമ്പുരാനെ വീഴ്ത്തിയ ചന്ദ്രPanel : SA Ajims, Muhammed Noufal, PC Saifudheen

1. ഷൈനിന് വേട്ടപ്പൂട്ട്?2. ധർമസ്ഥല കേസിന് പൂട്ടില്ല?3. ട്രംപിന്റെ മാധ്യമ പൂട്ട്Panel: SA Ajims, Muhammed Noufal, Amritha Padikkal

1. രാഹുലിന്റെ വോട്ടുവേട്ട 2. ആന്റണിയുടെ നരവേട്ട3. അദാനിയുടെ വാർത്താവേട്ടPanel: SA Ajims, Pramod Raman, Saifudheen PC

1. മോദി പോപ്പുലറോ?3. സുരേഷ് ഗോപി അൺപോപ്പുലർ?4. മൈഗ്രേഷൻ അൺപോപ്പുലർ?Panel: SA Ajims, Nishad Rawther, Dhanya Viswam

1. നെഹ്റുവിന്റെ പൊലീസ്?2. ലീലാവതിയെ ഉന്നമിടുന്നവർ3. വരുന്നോ അറബ് നാറ്റോ?Panel: Nishad Rawther, Muhammed Noufal, Amritha Padikkal

1. വഖഫിൽ നീതിയായോ?2. വെറുപ്പിന്റെ മലയാളം എക്സ്3. രാഹുലിന്റെ രണ്ടാം വരവ്Panel: SA Ajims, Nishad Rawther, Divya Divakaran

1. മണിപ്പൂരിൽ മോദി2. നേപ്പാളിന്റെ ഭാവി3. വയനാട്ടിലെ കോൺഗ്രസ്Panel: SA Ajims, C Dawood, Shida Jagath

1. സിപിഎമ്മിലെ കോടിപതികൾ2. ഏകാധിപതികളുടെ ആയുസ്സ്3. വെടിയേറ്റ ചാർളി കിർക്ക്Panel: SA Ajims, C Dawood, Saifudheen PC

1. ഖത്തറിനെ വിടില്ലേ ഇസ്രായേല്‍?2. അടുത്തത് ന്യൂനപക്ഷ സംഗമം3. കര്‍ണാടക കോണ്‍ഗ്രസിന്റെ 'വലതു'വഴിPanel: SA Ajims, Nishad Rawther, Dhanya Viswam

1. ഖത്തറിൽ സംഭവിക്കുന്നത്2. നേപ്പാളിൽ സംഭവിച്ചത്3. കോൺഗ്രസിലെന്ത് സംഭവിക്കും?Panel: Nishad Rawther, C Dawood, Divya Divakaran

1. നേപ്പാളിലെ ജെൻ-സി രോഷം2. പൃഥ്വിയെ തള്ളിയത് രാഷ്ട്രീയ ജൂറിയോ?3. ഇൻഫ്ളുവൻസർമാർ വിശ്വാസം കളയുന്നോ?Panel: SA Ajims, Muhammed Noufal, Amritha Padikkal

1. പൊലീസ് മന്ത്രിയുടെ മൗനം2. നിലമൊരുങ്ങി ബിഹാർ3. റഷ്യയുടെ കാൻസർ വാക്സിൻPanel: C. Davood, Nishad Rawther, Dhanya Viswam

1. അമേരിക്ക അടിയറവിനോ?2. ബല്‍റാമിന് മടുത്തോ?3. സഞ്ജീവ് ഭട്ടിനെ മറക്കില്ലPanel: SA Ajims, Nishad Rawther, Dhanya Viswam

1. കലക്കിയ തൃശൂർ2. കലക്കുന്ന ബംഗാൾ3. കലങ്ങുന്ന ഹൃദയങ്ങള്‍Panel: SA Ajims, C Dawood, Nishad Rawther