A click to world of entertainment
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍ COLLEGE DAYS Ft AKSA ( CPAS CTE ELANTHOOR )
വരമഞ്ഞളാടിയ രാവിന്റെ മാറിൽ Pranayavarnangal Varamanjaladiya Ft MONISHA ( CPAS CTE ELANTHOOR )
PASOORI RAAWAAN CH BAAWAN CH OH NU LUKAWAAN KOI MAINU NAA ROKE Film/album: PASOORI / Ft DEVIKA M BEd Student CPAS CTE ; ELANTHOOR
Kannil Kannil (From " Sita Ramam "(Malayalam) Ft DARSHANA ( CPAS CTE, ELANTHOOR
കടുംകാപ്പി / കടും കാപ്പി Ft Aksa ( CPAS CTE ELANTHOOR )
Mehabooba from the movie/album KGF Chapter 2 / Ft ABINA ( BEd Student CPAS CTE ; ELANTHOOR )
Nagumo song from the movie/album Hridayam/ Ft DEVIKA M ( BEd Student CPAS CTE ; ELANTHOOR )
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ... Film/album: നമ്മൾ തമ്മിൽ / Ft DEVIKA M BEd Student CPAS CTE ; ELANTHOOR
ft ഹൃദയ / ft Hridaya... Malayalam Melody... #Magstories Featuring Hridaya / B .Ed Student ( CPAS CTE ELANTHOOR )
1986-ൽ പ്രിയദർശന്റെ സംവിധാനത്തിൽ പിറന്ന ലാലേട്ടന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ താളവട്ടത്തിലെ എക്കാലത്തെയും ഹിറ്റ് സോങ്.പൂവച്ചൽ ഖാദറിന്റെ വരികൾക്ക് രഘു കുമാർ, രാജാമണിയും ചേർന്ന് സംഗീതം നൽകി കെ.ജെ. യേശുദാസ് ആലപിച്ച മനോഹര ഗാനം.. മ്യൂസിക് സ്റ്റോറിയിലൂടെ നിങ്ങളുടെ പാട്ടുകൾ അവതരിപ്പിക്കാൻ ഞങ്ങളെ ബന്ധപെടുക.. Call/Whatsapp: 9037684400, 9037953300 Follow us:
1988-ൽ പുറത്തിറങ്ങിയ പദ്മരാജൻ ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഇളയരാജ ഈണം നൽകി കെ.എസ് . ചിത്രയും , എം. ജി. ശ്രീകുമാറും ചേർന്നാലപിച്ച മനോഹര ഗാനം . മ്യൂസിക് സ്റ്റോറിയിലൂടെ നിങ്ങളുടെ പാട്ടുകൾ അവതരിപ്പിക്കാൻ ഞങ്ങളെ ബന്ധപെടുക.. Call/Whatsapp: 9037684400, 9037953300 Follow us: https://www.facebook.com/magstoriesz https://www.instagram.com/magstories_/
2002- ൽ പുറത്തിറങ്ങിയ കണ്ണകി എന്ന ചിത്രത്തിന് വേണ്ടി കൈതപ്രത്തിന്റെ വരികൾക്ക് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഈണം പകർന്ന് കെ. എസ്. ചിത്രയും മെയിൽ വെർഷൻ കെ. ജെ. യേശുദാസും ആലപിച്ച മനോഹര ഗാനം... മ്യൂസിക് സ്റ്റോറിയിലൂടെ നിങ്ങളുടെ പാട്ടുകൾ അവതരിപ്പിക്കാൻ ഞങ്ങളെ ബന്ധപെടുക.. Call/Whatsapp: 9037684400, 9037953300 Follow us: https://www.facebook.com/magstoriesz https://www.instagram.com/magstories_/ kannaki film #kannaki #ennuvarumnee #coversong #malayalam #songs #coversong #AnuragaLolaGathri #Malayalamcoversong #Malayalamsong #malayalamsong #kerala #malayalam #malayalamcinema #malayalamstatus #malayalamquotes #malayalamtypography #malayalamsongs #keralagram #mallu #malayali #mallugram #mollywood #mohanlal #kochi #keralaattraction #love #malayalamfilm #bgm #malayalammovie #malluwood #tiktok #malayalamactress #keralagodsowncountry #mallureposts #keralatourism #keralagallery #malayalammovies #keralam #bhfyp #harishshivaramakrishnan #sithara #yesudas #susheela #intersect #musicmojo #najimarshad #najeemarshad #hareeshshivaramakrishnan #shwetamohan #swetasong #evergreenfilmsong #evergreenmalayalamsongs #dwani #Dwanimalayalamfilm #jayaram #shobhana #noushadali #kjyesudas #trending #hitsong Follow us https://www.facebook.com/magstoriesz https://www.instagram.com/magstories_/ ©mag_stories
മഴയെത്തും മുൻപേ Malyalam cover Song ft Meghavani k
Aai Esi Raat Hai Jo (Aankhon Mein Teri) Tu To Nahi Hai Lekin Teri Muskurahat Hai ( E Ajnabi) Music Story Ep 06 | MAG Stories Feel The Magical Voice of Vaishak P Kumar. Vaishak P Kumar singing two hind songs from the movies of Om Shanti Om and Dil se For More Details Please Contact +91 90376 84400 #magstories
Muthu Malayalam Short Film Mag Stories Music Story #creativeroom Presenting ഈറൻകാറ്റിൽ Music By : Charles Nazareth Sung by Swarna Vinayan Lyrics : Ranjin Raj Written and Directed by : Vyshagh.k.p Guitars : Sonu Prasad
കാലപ്പഴക്കത്താൽ മറവിയുടെ ചുഴികളിലേക്ക് മുങ്ങാൻകുഴിയിട്ടു തുടങ്ങിയ ആ കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങളെ ഒരിക്കൽ കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുകയാണ് അലീക്കത്തിലൂടെ. 1968ൽ പുറത്തിറങ്ങിയ സ്വർണ്ണ മൽസ്യം എന്ന ചിത്രത്തിന് വേണ്ടി എം എസ് ബാബുരാജിന്റെ സംഗീതത്തിൽ കെ ജെ യേശുദാസ് ആലപിച്ച "മാണിക്യ പൂമുത്ത്" എന്ന അതിമനോഹരമായ മാപ്പിളപ്പാട്ടിന്റെ പുനരാവിഷ്ക്കരണം. #manikya_poomuthu Cover Singer: Sabir Salam Orchestration: Babu Real Mixing: Manoj Chand On Screen: Rahoof P, Jasla Follow us https://www.facebook.com/magstoriesz https://www.instagram.com/magstories_/ ©mag_stories
Onnam Kili | Kilichundan Mambazham | Cover Song | Ranjeesh | Music Story Ep 04 | MAG Stories For More ഡീറ്റെയിൽസ് Please Contact +91 90376 84400 #magstories neemaranno poyorynaal onnamkili ponnankili cover song #newcoversong
1988ൽ പുറത്തിറങ്ങിയ ധ്വനി എന്ന ചിത്രത്തിന് വേണ്ടി കെ ജെ യേശുദാസും പി സുശീലയും ചേർന്ന് ആലപിച്ച 'അനുരാഗലോല ഗാത്രി' എന്ന മനോഹരഗാനം അശ്വതി പി വിജയന്റെ പ്രണയാർദ്രമായ ശബ്ദത്തിൽ ഒരിക്കൽകൂടി പുനർജനിക്കുകയാണ്. For More Details Please Contact +91 90376 84400 #magstories
ഗ്രാമകഥകൾ - നാടൻ പാട്ട് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുമ്പോൾ അവിചാരിതമായി ജീവിതവേഷം അഴിച്ചു വെച്ച് മടങ്ങേണ്ടി വന്ന ശ്രീ ജിതേഷ് കക്കാടിപ്പുറം അവസാനമായി രചനയും സംഗീതവും നിർവഹിച്ച അതിമനോഹരമായ നാടൻ പാട്ട്. സിബിൻലാൽ നയ്യൂരും ജിതേഷ് കക്കടിപ്പുറവും ചേർന്നാണ് രചനയും സംഗീതവും നിർവഹിച്ച ഗ്രാമകഥകൾ ആലപിച്ചിരിക്കുന്നത് സിബിൻ ലാൽ നയ്യൂരാണ്
Thiruvavani Raavu | Cover Song | Gayathri Ganeshan | Music Story Season 01 Ep 01 | MAG Stories സംഗീതത്തിൽ ശബ്‌ദ മാധൂര്യം കൊണ്ട് വിസ്മയം തീർക്കുകയാണ് പ്ലസ് വൺ വിദ്യാർത്ഥിയായ ഗായത്രി ഗണേശൻ. For More Details Please Contact +91 90376 84400
പുരസ്‌കാരങ്ങൾ നേടിയെടുത്ത് ഒരു വെഡിങ് ഫോട്ടോഗ്രാഫർ. 39 രാജ്യങ്ങളിൽ നിന്ന് പങ്കെടുത്ത 4385 എൻട്രികളിൽ നിന്നാണ് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടം മലപ്പുറം പൊന്നാനി സ്വദേശിയായ അഭിലാഷ് വിശ്വ കരസ്ഥമാക്കിയത്. Rare Story S01 Ep-1| Abhilash Viswa | Mag Stories #magstories #rarestory Follow us https://www.facebook.com/magstoriesz https://www.instagram.com/magstories_/ ©mag_stories
ആസിഫ് അലി അനുഭവങ്ങളിലൂടെ Moments with Asif Ali | Mag Stories Podcast ©magstories
ആസിഫ് അലിയുടെ പാട്ട് | ഒരു പാട്ടിന് 37 ടേക്ക് Moments with Asif Ali / അപൂർവരാഗം സിനിമയിൽ തനിക്ക് ഒരു പാട്ടിനു 37 ടേക്ക് വരെ പോകേണ്ടി വന്നു എന്ന് ആക്ടർ ആസിഫ് അലി