Book Review on Hit 967 with Shabu

Follow Book Review on Hit 967 with Shabu
Share on
Copy link to clipboard

Every week new presenter Shabu reviews one book on the Big Breakfast Club on Hit 967.

Book Review

  • Apr 8, 2020 LATEST EPISODE
  • monthly NEW EPISODES
  • 11m AVG DURATION
  • 74 EPISODES


Search for episodes from Book Review on Hit 967 with Shabu with a specific topic:

Latest episodes from Book Review on Hit 967 with Shabu

Book review - CURE- JOE MARCHANT

Play Episode Listen Later Apr 8, 2020 13:00


Book review - CURE- JOE MARCHANT   JO Marchant looks at the positive effects of placebos - that may have no effect on the progression of a physical illness, but can relieve pain and reduce, though probably not eliminate, the need for harmful and addictive drugs. 

കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര്

Play Episode Listen Later Apr 1, 2020 9:54


ബുക്ക് റിവ്യൂ  കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര്/കെ ഗോപിനാഥൻ നാടും നാട്ടോർമ്മകളും നാട്ടുകൂട്ടങ്ങളും തീർക്കുന്ന വാങ്മയ ചിത്രങ്ങൾ 

ഇ ഹരികുമാറിന്റെ കൃതികളിലൂടെ

Play Episode Listen Later Mar 25, 2020 10:03


ബുക്ക് റിവ്യൂ  ഇ ഹരികുമാറിന്റെ കൃതികളിലൂടെ  ദിനോസറിന്റെ കുട്ടിയെന്ന ചെറുകഥയും  എപ്പോഴും സ്തുതിയായിരിക്കട്ടെ എന്ന നോവലെറ്റും 

മിഹ്‌റാജ് രാവിലെ ഇശൽ പരിമളം - അമ്മാർ കിഴുപറമ്പ്

Play Episode Listen Later Mar 18, 2020 15:37


ബുക്ക് റിവ്യൂ  മിഹ്‌റാജ് രാവിലെ ഇശൽ പരിമളം - അമ്മാർ കിഴുപറമ്പ്  തനത് മാപ്പിളപ്പാട്ടിന്റെ വഴികളിലൂടെ സഞ്ചരിച്ച മൂസ എരഞ്ഞോളിയുടെ പാട്ടുജീവിതം അടയാളപ്പെടുത്തിയ പുസ്തകം   

ബുക്ക് റിവ്യൂ - HOT ZONE

Play Episode Listen Later Mar 11, 2020 13:38


ബുക്ക് റിവ്യൂ    പരാന്നഭോജിയാണ് വൈറസ്. സ്വന്തമായി ജീവിക്കാൻ കഴിയാത്തത്. എല്ലാജീവനുള്ള വസ്തുക്കളിലും അവയുടെ കോശങ്ങളിൽ വൈറസുകളുണ്ട്. 

ഈ ചില്ലയിൽ നിന്നും- പി ശ്രീകല

Play Episode Listen Later Feb 19, 2020 10:16


ബുക്ക് റിവ്യൂ  ഈ ചില്ലയിൽ നിന്നും പി ശ്രീകല  ഇലഞ്ഞിയുടെയും മൈലാഞ്ചിയുടെയും മണങ്ങള്‍ സ്നേഹസൗഹൃദങ്ങള്‍ നാട്ടിന്‍ പുറത്തെ നിഷ്കളങ്ക വഴികളും പ്രവാസ ലോകത്തെ ഭാഷാ അതിരുകള്‍ മായ്ക്കുന്ന സ്നേഹബന്ധങ്ങളും പി ശ്രീകല വാക്കുകള്‍ കൊരുത്ത് ഓര്‍മ്മകളായും അനുഭവ ലോകങ്ങളായും മനുഷ്യപ്പറ്റോടെ നമ്മോട് ഹൃദയ സംവാദംനടത്തുന്നു. ''പടിപ്പുരക്കു ഇപ്പുറം ചാണകം മെഴുകിയ മുറ്റത്ത്‌ തെളിഞ്ഞ ഓണ വെയിലില്‍ വാടിയ പൂക്കളുടെ ചിരിച്ച മുഖങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. തൊടിയിലെ ഭീമന്‍ വരിക്ക പ്ലാവിന്റെ ചില്ലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലിലെ ആര്‍പ്പു വിളികളും, കിഴക്ക് വെള്ള കീറും മുന്‍പ് മുറ്റത്ത്‌ കത്തിയിരുന്ന വിഷു പടക്കങ്ങളും പൂത്തിരികളും ഞാന്‍ ഓര്‍ക്കുന്നു.''

ബുക്ക് റിവ്യൂ  -ചിത്രകലയിലെ ഏകാന്തപഥികൻ

Play Episode Listen Later Feb 12, 2020 9:45


ബുക്ക് റിവ്യൂ  ചിത്രകലയിലെ ഏകാന്തപഥികൻ -മഹേഷ് പൗലോസ്    ദേശീയതലത്തിലേക്ക് ഉയര്‍ന്ന അപൂര്‍വം ചിത്രകാരന്‍മാരില്‍ ഒരാളാണ് പൊറിഞ്ചുക്കുട്ടി. അനുകരണങ്ങളില്ലാതെ തനതായ വഴിയില്‍ വളന്നുവരുകയും ആത്മാര്‍ഥതയും സത്യസന്ധതയും ആദര്‍ശധീരതയും കൊണ്ട് സ്വന്തം പേര് വ്യത്യസ്തമായി അടയാളപ്പെടുത്തുകയും ചെയ്ത വ്യക്തിത്വം 

എടാറ - സൈഫുദ്ദീൻ തൈക്കണ്ടി

Play Episode Listen Later Feb 5, 2020 8:20


ബുക്ക് റിവ്യൂ  എടാറ - സൈഫുദ്ദീൻ തൈക്കണ്ടി  സൈഫുദ്ദീൻ തൈക്കണ്ടിയുടെ 36 കവിതകൾ അടങ്ങിയ സമാഹാരമാണ് "എടാറ". അടുക്കളയ്ക്കും ഹാളിനുമിടയിലെ ഇരുണ്ട പാതയാണ് എടാറ അല്ലെങ്കിൽ  ഇടനാഴി. സമകാലിക രാഷ്ട്രീയത്തോടും സംഭവങ്ങളോടും കവിതയിലൂടെ പ്രതികരിക്കുമ്പോഴും കാൽനൂറ്റാണ്ടു കാലത്തെ പ്രവാസം തീർത്ത ഏകാന്തതയിൽ നാടും വീടും സ്വത്വ ബോധവും വിടാതെ പിന്തുടരുന്നുണ്ട് ഈ കവിയെ.. 

പാട്ടുചെമ്പകം പൂത്തുലയുമ്പോൾ - രവിമേനോൻ

Play Episode Listen Later Jan 29, 2020 9:30


ബുക്ക് റിവ്യൂ  പാട്ടുചെമ്പകം പൂത്തുലയുമ്പോൾ - രവിമേനോൻ  മന്നന്‍' സിനിമയിലെ തീപ്പൊരി നേതാവാകാന്‍ സന്തോഷം മാത്രം രജനീകാന്തിന്. പക്ഷേ തളര്‍ന്നുപോയ അമ്മയെ കൈകളില്‍ ചുമന്നുകൊണ്ട് മനം നൊന്തു പാടി അമ്പലം വലം വെക്കുന്ന മകനാകാന്‍ വയ്യ. വെളളിത്തിരയിലെ തന്റെ ആക്ഷന്‍ ഹീറോ ഇമേജിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന് രജനിക്ക് സംശയം. 'ആ പാട്ടും പാട്ടു സീനും ഒഴിവാക്കണം. അത്രയും മെലോഡ്രാമ അവിടെ വേണ്ട. എന്നെ അത്ര ദുര്‍ബലനായി സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടില്ല..' രജനി പറഞ്ഞു. തളര്‍ന്നുപോയത് പടത്തിന്റെ സംഗീത സംവിധായകന്‍ ഇളയരാജയാണ്

ബർദുബായ് കഥകൾ - രമേഷ് പെരുമ്പിലാവ്

Play Episode Listen Later Jan 22, 2020 10:18


ബുക്ക് റിവ്യൂ  ബർദുബായ് കഥകൾ - രമേഷ് പെരുമ്പിലാവ് 

Book review - Why we sleep

Play Episode Listen Later Jan 15, 2020 10:09


Why we sleep by Matthew Walker Walker answers important questions about sleep: how do caffeine and alcohol affect sleep? What really happens during REM sleep? Why do our sleep patterns change across a lifetime? How do common sleep aids affect us and can they do long-term damage? Charting cutting-edge scientific breakthroughs, and synthesizing decades of research and clinical practice, Walker explains how we can harness sleep to improve learning, mood, and energy levels; regulate hormones; prevent cancer, Alzheimer’s, and diabetes; slow the effects of aging; increase longevity; enhance the education and lifespan of our children, and boost the efficiency, success, and productivity of our businesses. Clear-eyed, fascinating, and accessible, Why We Sleep is a crucial and illuminating book.

എന്റെ രക്ഷകൻ- വി മധുസൂദനൻ നായർ

Play Episode Listen Later Dec 25, 2019 12:19


ബുക്ക് റിവ്യൂ    എന്റെ രക്ഷകൻ-  വി മധുസൂദനൻ നായർ 

ബുക്ക് റിവ്യൂ - ബേളൂർ ഡയറി

Play Episode Listen Later Dec 18, 2019 12:14


ബേളൂർ ഡയറി - മധു കാഞ്ഞങ്ങാട്  തൻറെ ജീവിത പരിസരങ്ങളെ ഓർത്തെടുത്ത് ലളിതമായി കഥ പറഞ്ഞുപോകുന്ന ശൈലി. പ്രവാസിയായ കഥാനായകൻ നാട്ടിൽ അവധിയ്ക്ക് വന്നശേഷം തിരികെ പോകുന്നതിന് മുമ്പ് കല്യാണം കഴിക്കാനുള്ള മോഹവുമായി നാടുനീളെ പെണ്ണുകാണാൻ പോയതിന്റെ വിശേഷങ്ങളിലൂടെയാണ് ബേളൂർ നാട്ടുചരിത്രം പറയുന്നത്. 

സജ്നയുടെ കഥകൾ

Play Episode Listen Later Dec 4, 2019 10:13


ബുക്ക് റിവ്യൂ  സജ്നയുടെ കഥകൾ  ഗൾഫ് പ്രവാസത്തിന്റെ പശ്ചാത്തലത്തിലും നാടിന്റെ നന്മയിലും കുടുംബജീവിതത്തിന്റെ  ഉള്ളുരുക്കങ്ങളിലും പിറവികൊണ്ട കഥകൾ. ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും നേർചിത്രങ്ങൾ    

മരിക്കാത്ത കോശങ്ങളുടെ സംഗീതം - പി ശിവപ്രസാദ്

Play Episode Listen Later Nov 27, 2019 12:31


ബുക്ക് റിവ്യൂ  മരിക്കാത്ത കോശങ്ങളുടെ സംഗീതം - പി ശിവപ്രസാദ്  ഭയം എല്ലാറ്റിനും മീതെ ഒരു കറുത്ത മേലങ്കിയായി വീഴുമ്പോൾ, അറിയാതെ പുറപ്പെട്ടുപോകുന്ന നിലവിളികളെന്നും ഈ കവിതകളെ വായിക്കാം. മലയാള കവിതയുടെ പൊതുമണ്ഡലത്തിൽ ഈ കവിതകൾ ചർച്ചയാവുമെന്നുറപ്പുണ്ട്.' -വീരാൻകുട്ടി

പച്ചകുത്ത് - മസ്ഹർ

Play Episode Listen Later Nov 13, 2019 10:34


ബുക്ക് റിവ്യൂ  പച്ചകുത്ത് - മസ്ഹർ  മനുഷ്യബന്ധങ്ങളുടെ അപരിചിത വഴികളിലൂടെ സഞ്ചരിക്കുന്ന പതിനൊന്നു കഥകൾ 

Book review - Shantaram

Play Episode Listen Later Jul 17, 2019 14:05


Book review  Shantaram- Gregory David Roberts 'In the early 80s, Gregory David Roberts, an armed robber and heroin addict, escaped from an Australian prison to India, where he lived in a Bombay slum. There, he established a free health clinic and also joined the mafia, working as a money launderer, forger and street soldier. He found time to learn Hindi and Marathi, fall in love, and spend time being worked over in an Indian jail.

കുഞ്ഞുണ്ണി കവിതകൾ

Play Episode Listen Later Jun 19, 2019 12:38


ബുക്ക് റിവ്യൂ കുഞ്ഞുണ്ണി കവിതകൾ

തൊട്ടപ്പൻ- ഫ്രാൻസിസ് നൊറോണ

Play Episode Listen Later May 8, 2019 12:21


ബുക്ക് റിവ്യൂ തൊട്ടപ്പൻ- ഫ്രാൻസിസ് നൊറോണ

ബുക്ക് റിവ്യൂ - 3 , വി എച്ച് നിഷാദ്

Play Episode Listen Later Apr 24, 2019 9:59


ബുക്ക് റിവ്യൂ മൂന്ന് എന്ന സംഖ്യയ്ക്കും നിയമത്തിനും പിറകേ പായുന്ന ഒരു രാജ്യത്തിന്റെ കഥയാണ് വി.എച്ച് നിഷാദിന്റെ മൂന്ന് എന്ന നോവല്‍

കഥ ഇതുവരെ - ഡി ബാബുപോൾ

Play Episode Listen Later Apr 17, 2019 8:41


ബുക്ക് റിവ്യൂ കഥ ഇതുവരെ - ഡി ബാബുപോൾ ജൂനിയര്‍ എഞ്ചിനീയറായി ഗവണ്‍മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍വരെ എത്തിയ ഡി.ബാബുപോളിന്റെ സംഭവബഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകളാണ് കഥ ഇതുവരെ.

എരി - പ്രദീപൻ പാമ്പിരിക്കുന്ന്

Play Episode Listen Later Mar 27, 2019 12:13


ബുക്ക് റിവ്യൂ എരി - പ്രദീപൻ പാമ്പിരിക്കുന്ന് ഒരു സമുദായത്തെ ആത്മബോധമുള്ളവരാക്കിത്തീര്‍ക്കാന്‍ എരി നടത്തുന്ന യത്‌നവും എരി എന്ന ചരിത്ര പുരുഷന്റെ സാധുതയുമാണിത്

മഴചാറുമിടവഴിയിൽ

Play Episode Listen Later Mar 20, 2019 12:36


ബുക്ക് റിവ്യൂ മഴചാറുമിടവഴിയിൽ - ബഷീർ സിൽസില

ദി ഗ്രേറ്റ് ട്രയൽ (നാടകം)

Play Episode Listen Later Mar 13, 2019 13:41


ബുക്ക് റിവ്യൂ ദി ഗ്രേറ്റ് ട്രയൽ (നാടകം) പി വി കെ പനയാൽ സദ്ദാം ഹുസൈന്റെ ജീവിതവുമായി ബന്ധപ്പെട്ട പാലക്കാട്ടുകാരൻ നായരിലൂടെ സദ്ദാമിന്റെ ജീവിതവും സാമ്രാജിത്വ തന്ത്രങ്ങളും ഇറാക്ക് യുദ്ധവും മഹാവിചാരണയും അനാവരണം ചെയ്യുന്ന നാടകം

Book review Amma and I

Play Episode Listen Later Mar 6, 2019 13:43


Book review Amma and I by Trishna Damodar You are unique in your own existence Kripa and Maya live in a small town in Kerala. Surrounded by greenery, streams, a vast rubber estate and a palatial home, they had it all. Maya enjoys listening to the radio and reading books and magazines as it offers her a chance to connect to the world outside. She wanted to do so much more in her life, but a sudden marriage proposal from a man based in France gets her anxious at the possibility of her dreams fading away like smoke.

കരിക്കോട്ടക്കരി -വിനോയ് തോമസ്

Play Episode Listen Later Feb 27, 2019 12:36


ബുക്ക് റിവ്യൂ കരിക്കോട്ടക്കരി വിനോയ് തോമസ് ഇറ്റു ചേട്ടായിക്കറിയ്യോ ഈ കരിക്കോട്ടക്കരിലെ എല്ലാ മനുഷ്യജീവികളും ആഗ്രഹിക്കുന്നത് പുലയരാകാനാ.. നിവൃത്തികേടുകൊണ്ട്.. നിവൃത്തികേടുകൊണ്ട്മാത്രമാ..എല്ലാവരും ക്രിസ്ത്യാനിയായിരിക്കുന്നതും ഞാനീ പള്ളീടെ കീഴില്‍ പണിയെടുക്കുന്നതും. ഒരു ക്രിസ്ത്യാനിയെ കെട്ടി പുതുക്രിസ്ത്യാനി എന്ന ലേബലില്‍ ഇവിടെ ജീവിക്കാന്‍ എനിക്കിഷ്ടമല്ല. എന്റെ മക്കളെയെങ്കിലും എനിക്ക് പുലയരായി വളര്‍ത്തണം. ആരുടെയും ഒന്നിന്റെയും അടിമയല്ലാത്ത പുലയര്…’

ബുക്ക് റിവ്യൂ - മകൾക്ക്

Play Episode Listen Later Feb 20, 2019 11:44


ബുക്ക് റിവ്യൂ മകൾക്ക് മകൾ എന്ന പ്രമേയത്തിൽ അമ്പതോളം പ്രശസ്ത കവികളുടെ ഭാവസാന്ദ്ര രചനകൾ എഡിറ്റർ: ജാസ്മിൻ സമീർ

ലോഹിയുടെ കാണാപ്പുറങ്ങൾ - ജയറാം ശിവറാം

Play Episode Listen Later Feb 6, 2019 13:25


ബുക്ക് റിവ്യൂ ലോഹിയുടെ കാണാപ്പുറങ്ങൾ - ജയറാം ശിവറാം

Book review- Musicophilia by Oliver Sacks

Play Episode Listen Later Jan 23, 2019 10:57


ബുക്ക് റിവ്യൂ മ്യൂസിക്കോഫിലിയ A man struck by lightning who suddenly desires to become a pianist; an entire group of children with Williams syndrome, who are hypermusical from birth; people with “amusia,” to whom a symphony sounds like the clattering of pots and pans; and a man whose memory spans only seven seconds-for everything but music.  

പ്രേംനസീർ എന്ന പ്രേമഗാനം - ശ്രീകുമാരൻ തമ്പി

Play Episode Listen Later Jan 16, 2019 14:34


ബുക്ക് റിവ്യൂ പ്രേംനസീർ എന്ന പ്രേമഗാനം - ശ്രീകുമാരൻ തമ്പി

ബുക്ക് റിവ്യൂ - ഒടിയൻ

Play Episode Listen Later Jan 9, 2019 14:09


ബുക്ക് റിവ്യൂ ഒടിയൻ പി കണ്ണൻകുട്ടി നമ്മുടെ കാഴ്ചയിൽ നിന്നു മറഞ്ഞു പോകുന്ന നിരവധി സംസ്കാരങ്ങളുണ്ട്. പക്ഷേ, നാം അതു ശ്രദ്ധിക്കാറില്ല. കാണാറുമില്ല. പരുത്തിപ്പുള്ളി ഗ്രാമത്തിൽ ഒരു പറത്തറയും അവിടെ പറയകുടുംബങ്ങളും. അവരെ ചുറ്റിപ്പറ്റി ദൈവികവും മാന്ത്രികവും നീചവും നിഗൂഢവുമായ ഒരുപാട് കഥകളുണ്ടായിരുന്നു. ഒടിയൻ എന്ന നോവലിന്റെ പശ്ചാത്തലമിതാണ്

Book review Budha __1

Play Episode Listen Later Jan 2, 2019 10:50


ലളിതമായ വാക്യങ്ങളിലൂടെ സെൻ ബുദ്ധിസത്തിന്റെ പാഠങ്ങളെ, മനുഷ്യജീവിതത്തെ ധ്യാനാത്മകവും സാന്ദ്രവുമാക്കുന്ന ഊർജമായി പരിവർത്തിപ്പിക്കുകയാണ്‌ നിച്ച് നാത് ഹാൻ

Book review Sapiens by Yuvan Noah Harari

Play Episode Listen Later Dec 26, 2018 13:39


It explains that money is the most pluralistic system of mutual trust ever devised; that capitalism is the most successful religion ever invented; that the treatment of animals in modern agriculture is probably the worst crime in history; and that even though we are far more powerful than our ancient ancestors, we aren’t much happier.

17 പെണ്ണനുഭവങ്ങൾ - കൈതമുള്ള്

Play Episode Listen Later Dec 20, 2018 10:49


ബുക്ക് റിവ്യൂ 17 പെണ്ണനുഭവങ്ങൾ കൈതമുള്ള്

ബുക്ക് റിവ്യൂ - യാ ഇലാഹി ടൈംസ്

Play Episode Listen Later Dec 12, 2018 12:50


ബുക്ക് റിവ്യൂ യാ ഇലാഹി ടൈംസ് അനിൽ ദേവസ്സി പല ദേശങ്ങളിൽ നിന്നുള്ള മനുഷ്യരുടെ ആത്മസംഘർഷങ്ങളുടെ കഥ. പലവിധ സ്വത്വങ്ങളുള്ള കഥാപാത്രങ്ങൾ. ദുബായ് നഗരത്തെ കേന്ദ്രമാക്കിയാണെങ്കിലും സിറിയ, തുര്‍ക്കി, കാനഡ, ഈജിപ്റ്റ്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ വിവിധ ദേശങ്ങളിലെ മനുഷ്യാവസ്ഥകളെയും രാഷ്ട്രീയത്തെയും മാനവികതയെയും പ്രമേയമാക്കുന്ന നോവൽ

കാവ്യഗീതിക - ടി പി ശാസ്തമംഗലം

Play Episode Listen Later Nov 28, 2018 11:17


ബുക്ക് റിവ്യൂ കാവ്യഗീതിക - ടി പി ശാസ്തമംഗലം മലയാള സിനിമാഗാനശാഖയിൽ നിന്ന് 100 പാട്ടുകള്‍ തെരഞ്ഞെടുത്ത് അതിനുള്ള ആസ്വാദനമാണീ പുസ്തകം. ഒപ്പം ഒരു ലളിതഗാനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗാനങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ടതായിരിക്കും ഈ പുസ്തകം. വയലാറിന്‍െറയും ഭാസ്കരന്‍ മാഷിന്‍െറയും ഒ.എന്‍.വിയുടെയും പാട്ടുകള്‍തന്നെതയാണ് ഇതിലധികവും.

ആന മനുഷ്യന്റെ ആത്മകഥ

Play Episode Listen Later Nov 21, 2018 12:07


ബുക്ക് റിവ്യൂ ആന മനുഷ്യന്റെ ആത്മകഥ ഡോ രാധാകൃഷ്ണ കൈമൾ

ബുക്ക് റിവ്യൂ - വാങ്ക്- ഉണ്ണി ആർ.

Play Episode Listen Later Nov 14, 2018 9:19


ബുക്ക് റിവ്യൂ വാങ്ക്- ഉണ്ണി ആർ. റസിയ കുറച്ചു നേരം മിണ്ടാതിരുന്നിട്ട് തന്റെ സ്വതേയുള്ള ചിരിയോടെ പറഞ്ഞു: ''എനിക്കൊന്ന് വാങ്ക് വിളിക്കണം.'' പെട്ടെന്ന് ഒരു നിമിഷം അവര്‍ നാലു പേര്‍ക്കുമിടയിലേക്ക് ആരോടും പറയാതെ നിശ്ശബ്ദത വന്നു. ഷമീന അപ്പോള്‍ത്തന്നെ അയാളെ തന്റെ ദേഷ്യം കൊണ്ട് പുറത്താക്കി ''നീ എന്ത് ഭ്രാന്താ ഈ പറഞ്ഞെ? വേറെ ആരും കേള്‍ക്കണ്ട.'' റസിയ അപ്പഴും അതേ ചിരിയോടെ ചോദിച്ചു: ''എന്തിനും കൂടെയുണ്ടെന്ന് പറഞ്ഞിട്ട് ?'' ''എന്റെ കൊച്ചേ കൂടെയൊക്കെയുണ്ട്.'' ഷമീന ചെറിയൊരു പേടിയോടെ പറഞ്ഞു: ''ഇമ്മാതിരി പണിക്കൊന്നും കൂടെ നില്‍ക്കാന്‍ പറ്റത്തില്ല.'' ''അത്ര കുഴപ്പമാണോ?'' ജ്യോതിക്ക് സംശയമായി. ''അതേ, മതോം ദൈവോമൊക്കെ തൊട്ടാല്‍ കത്തുന്ന ഏര്‍പ്പാടാ, അത് വിട്, കൊച്ചേ വേറെ വല്ലതുമുണ്ടേല്‍ പറ.'' ദീപ പറഞ്ഞു റസിയ ഒന്നും മിണ്ടിയില്ല.

Book review - VM sathish Unedited Life

Play Episode Listen Later Oct 24, 2018 9:35


VM sathish - Unedited Life

Book review- ONV English poems

Play Episode Listen Later Oct 17, 2018 10:24


Book review- ONV English poems

മൊസാർട്ട് എഴുതിയ കത്തുകൾ

Play Episode Listen Later Oct 10, 2018 8:38


ബുക്ക് റിവ്യൂ മൊസാർട്ട് എഴുതിയ കത്തുകൾ

ബുക്ക് റിവ്യൂ - സ്‌കൂൾ മുറ്റം

Play Episode Listen Later Oct 3, 2018 9:00


ബുക്ക് റിവ്യൂ സ്‌കൂൾ മുറ്റം

റൈസാഡ് കപ്പുച്ചിൻസ് - നൊബേൽ സമ്മാനം കിട്ടാതെ പോയ പത്രപ്രവർത്തകൻ

Play Episode Listen Later Sep 26, 2018 10:14


ബുക്ക് റിവ്യൂ റൈസാഡ് കപ്പുച്ചിൻസ് - നൊബേൽ സമ്മാനം കിട്ടാതെ പോയ പത്രപ്രവർത്തകൻ

പൂക്കുന്നതിന്റെ രഹസ്യം - പി കെ പാറക്കടവ്

Play Episode Listen Later Sep 19, 2018 9:23


ബുക്ക് റിവ്യൂ പൂക്കുന്നതിന്റെ രഹസ്യം - പി കെ പാറക്കടവ്

ഹിരണ്യഗർഭം - കൃഷ്ണഭാസ്കർ മംഗലശ്ശേരി

Play Episode Listen Later Sep 12, 2018 8:52


ബുക്ക് റിവ്യൂ ഹിരണ്യഗർഭം - കൃഷ്ണഭാസ്കർ മംഗലശ്ശേരി മുപ്പത്തിനാലാം വയസ്സില്‍ വിദേശത്തുനിന്നും നീണ്ട പന്ത്രണ്ട് വര്‍ഷത്തെ അജ്ഞാതവാസത്തിനൊടുവില്‍ യൂറോപ്പുകാരിയായ ഭാര്യയോടോപ്പം തൃപ്പങ്ങോടെന്ന സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവന്ന, ക്ഷത്രിയകുംടുബത്തില്‍ ജനിച്ച ഉണ്ണി കേരളവര്‍മ്മ എന്ന കഥാനായകന്റെ മുപ്പത്തിനാല് വര്‍ഷത്തെ ജീവിതചരിത്രമാണ് ഈ നോവലിന്റെ ഇതിവൃത്തം

ബുക്ക് റിവ്യൂ - ആ പച്ചപ്പിനോളം

Play Episode Listen Later Aug 8, 2018 11:25


ബുക്ക് റിവ്യൂ ആ പച്ചപ്പിനോളം മുപ്പതു വർഷങ്ങൾക്കു മുമ്പ് കേരള വർമ കോളജിൽ വിദ്യാർഥികളായിരുന്നവർ തയ്യാറാക്കിയ പുസ്തകം. സൗഹൃദം, പ്രണയം, വിരഹം, രാഷ്ട്രീയം, നർമം, കാൽപനികത, ജീവിതയാത്രകൾ തുടങ്ങിയ വിഷയങ്ങളെ വിപുലമായും വ്യത്യസ്തമായും ഓർമിച്ചെഴുതുകയാണ് അൻപതോളം പൂർവ വിദ്യാർഥികൾ.

മരുപ്പച്ചകൾ എരിയുമ്പോൾ - പ്രവീൺ പാലക്കീൽ

Play Episode Listen Later Aug 1, 2018 9:34


ബുക്ക് റിവ്യൂ മരുപ്പച്ചകൾ എരിയുമ്പോൾ - പ്രവീൺ പാലക്കീൽ രാധാകൃഷ്‍ണൻ, നാളെയയാളുടെ ഷഷ്ഠിപൂര്‍ത്തിയാണ്. അയാള്‍ അതിലേക്കൊരു അതിഥിയെ കാത്തിരിക്കുന്നുണ്ട്. അപ്പോഴയാള്‍ക്ക് മകനെ ഓര്‍മ്മ വരുന്നുണ്ട്. അയാളുടെ രാധയെ ഓര്‍മ്മ വരുന്നുണ്ട്.

ഷെയ്ഖ് സായിദ് വചനങ്ങൾ

Play Episode Listen Later Jul 25, 2018 12:41


ബുക്ക് റിവ്യൂ ഷെയ്ഖ് സായിദ് വചനങ്ങൾ Father of Our Nation is a collection of inspirational quotes from Sheikh Zayed bin Sultan Al Nahyan, the first president of the United Arab Emirates. A man who fought for unity, preached equality and transformed the UAE from separate sheikhdoms into one of the most developed countries in the region and the world, Sheikh Zayed’s words are as relevant today as they were during his lifetime.

ഹൈക്കു കവിതകൾ - സോണി ജോസ് വേളൂക്കാരൻ

Play Episode Listen Later Jul 18, 2018 11:43


ബുക്ക് റിവ്യൂ ഹൈക്കു കവിതകൾ സോണി ജോസ് വേളൂക്കാരൻ

ബുക്ക് റിവ്യൂ - ജീവിതരസങ്ങൾ

Play Episode Listen Later Jul 11, 2018 12:09


ബുക്ക് റിവ്യൂ ജീവിതരസങ്ങൾ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

ബുക്ക് റിവ്യൂ - ബഷീറിന്റെ എടിയേ

Play Episode Listen Later Jul 4, 2018 10:59


ബുക്ക് റിവ്യൂ ബഷീറിന്റെ എടിയേ - ഫാബി ബഷീർ സൂഫിയും സഞ്ചാരിയും എഴുത്തുകാരനും ഗൃഹസ്ഥനും പിതാവുമൊക്കെയായി ജീവിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തിലെ മറ്റൊരു ജീവിതം നമുക്ക് നൽകുന്ന രചന. ബഷീറിന്‍റെ ഹൃദയം തൊടുന്ന അപൂര്‍വ്വ വായനാനുഭവമാണ് ഫാബി ബഷീറിന്‍റെ ആത്മകഥ.

Claim Book Review on Hit 967 with Shabu

In order to claim this podcast we'll send an email to with a verification link. Simply click the link and you will be able to edit tags, request a refresh, and other features to take control of your podcast page!

Claim Cancel