Talk about mental wellbeing.
മയക്ക് മരുന്ന് നാശത്തിലേക്ക് നയിക്കുന്നു. സ്വദേശത്തും, വിദേശത്തും ജോലി കിട്ടാതെ നിയമക്കുരുക്കിൽപ്പെട്ട് ജീവിതം നശിക്കുന്നു.
ഏതൊരു സമൂഹത്തിൻ്റെയും പ്രതീക്ഷ ആ സമൂഹത്തിലെ കുട്ടികളിലും, യുവാക്കളിലുമാണ്. എന്നാൽ യുവത്വത്തെ മയക്ക് മരുന്നിൽ തളച്ച് നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ ദുഷ്ഠശകതികളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കേണ്ടത് അതിവാര്യമായിരിക്കുന്നു.
സ്വന്തം തത്വങ്ങളിൽ ഉറച്ച് നിൽക്കുമ്പോഴും, വ്യത്യസ്തതകളെ ഉൾകൊള്ളാൻ സാധിക്കുന്നതാണ് മാനസികാരോഗ്യ ലക്ഷണം. കർകശ സ്വഭാവം ജീവിതം പ്രയാസമാക്കുന്നു. എന്നാൽ വഴക്കമുള്ള സ്വഭാവം ജീവിതം സുന്ദരമാക്കുന്നു.
കുട്ടികളിലെ നിർബന്ധ ബുദ്ധിയും, അതുകൊണ്ടുണ്ടാകുന്ന പ്രയാസങ്ങളും. നിർബന്ധബുദ്ധി (വാശി ) നിയന്ത്രിക്കാനുള്ള രീതികളും.
ജീവിതത്തിലെ താൽകാലിക വിജയങ്ങൾക്ക് വേണ്ടി പല തയ്യാറെടുപ്പുകളും നടത്തുന്ന നമ്മൾ ജനിക്കുന്ന സന്താനത്തിന് വേണ്ടി എന്ത് മുന്നൊരുക്കമാണ് നടത്തിയിട്ടുള്ളത്. രക്ഷാകർതൃത്വം തയ്യാറെടുപ്പിൻ്റെ പ്രാധാന്യം
നിങ്ങൾ എന്താണൊ ചിന്തിക്കുന്നത് നിങ്ങൾ അതായിത്തീരും. നിരന്തര ചിന്തകൾ ആജ്ഞകളായി ഉപബോധമനസ്സിലെത്തുകയും അനുസരണയോടെ അത് നടപ്പിലാക്കുകയും ചെയ്യുന്നു.
പുറത്ത് കാന്നുന്ന ശാരീരിക ക്ഷമത അകത്തെ ആത്മാവിന് ഉണ്ടാവണമെന്നില്ല. അത് കൊണ്ടാണ് പലർക്കും ചെറിയ പ്രശ്നങ്ങളെപ്പോലും നേരിടാൻ കഴിയാത്തത്. ചിന്തകളെ ക്രമീകരിച്ച്, ശരീരത്തെയും മനസ്സിനെയും ശാന്തമാകി ഏകാഗ്രതയോടെ, സമച്ചിത്തതയോടെ, പ്രശ്നങ്ങളെ നേരിടാൻ സാധിച്ചാൽ ജീവിതത്തിൽ സമാധാനം കണ്ടെത്താം. ജീവിതത്തിൽ ശാന്തതയും സമാധാനവും ഉണ്ടാവാൻ ഈ റിലാകേസഷൻ ശീലമാക്കുക.
പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തന രീതി അനുസരിച്ച് വ്യകതികളെ മൂന്ന് വിഭാഗമാക്കി മനസ്സിലാകാം.
NOBODY FAIL TO PREPARE, BUT PREPARE TO FAIL .
കരച്ചിലിലൂടെ തുടങ്ങുന്ന ജീവിതത്തിൽ കരച്ചിലിൻ്റെ പ്രാധാന്യമെന്ത് .
നല്ല കൂടുംബത്തിലൂടെയാണ് വ്യക്തിയും സമൂഹവും സൃഷ്ടിക്കപ്പെടുന്നത്.
ദേഷ്യം കത്തുന്ന കൽകരി പോലെയാണ്.അത് കത്തുമ്പോൾ മറ്റുള്ളവരെ പൊള്ളിക്കുകയും അകറ്റുകയും ചെയ്യും മാത്രമല്ല സ്വയം ചാരമായി അവസാനിക്കാനാണതിൻ്റെ യോഗം.
വിദ്യാർത്ഥികളുടെ ഓൺലൈൻ പoനത്തിൽ രക്ഷിതാകളും വിദ്യാർത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
സാമൂഹ സേവനത്തിനിറങ്ങുന്നവർക്ക് ഉണ്ടാവേണ്ട സ്വഭാവസവിശേഷത.
മക്കളുടെ സന്തോഷത്തിനായി സ്വന്തം ജീവിതം മറന്ന പിതാക്കളെ ഓർക്കാൻ:
A good beginning makes a good ending.
നമ്മുടെ പ്രവർത്തിയുടെ ഉത്തരവാദിത്വം നമ്മുടേത് മാത്രമാണെന്ന് സ്വയം ആവർത്തിച്ച് ബോധ്യപ്പെടുത്തുക
The basis of peace in life is self control or self discipline. പ്രലോഭനങ്ങളും, ആത്മനിയന്ത്രണവും.
ആരും കുറ്റവാളിയായി ജനിക്കുന്നില്ല. ചുറ്റുപാടുകളാണ് ഒരാളെ നല്ലതും, ചീത്തയുമാക്കുന്നത്.
നമ്മുടെ സ്വഭാവത്തെയും, പ്രവർത്തി യെയും, സംസാരത്തെയും നാം ആധരിക്കുന്നില്ലെങ്കിൽ എങ്ങനെയാണ് ആധരിക്കപ്പെടുക.
മരിച്ച് ജീവിക്കുന്നതിനേക്കാൾ, സന്തോഷത്തോടെ ജീവിച്ച് മരിക്കുന്നതല്ലെ നല്ലത്.
തടസ്സങ്ങളും ചീത്ത ചിന്തകളും ഒഴിവാക്കി നല്ല മനോഭാവത്തിലൂടെ വിജയം കണ്ടെത്താം.
ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാൻ പഠിച്ചാൽ ജിവിതത്തിൽ സമാധാനമുണ്ടാവും.
Ego state and Transaction. മനോഭാവവും സംസാരശൈലിയും.
ജീവിത ഭാവങ്ങളിൽ മാറ്റം വരുത്തിയാൽ ദൈനംദിന ജീവിതം സമാധാനപരമാകാം.