PODCAST, ദതിങ്ങനല്ലാ..
എല്ലാർക്കും എല്ലാം അറിയാം,എന്നാലും ആർക്കും ഒന്നും അറിഞ്ഞൂടാത്ത പോലെയാ
പറയാൻ മറന്നിട്ടും അറിയാണ്ടുതന്നെ എപ്പിസോഡിൽ കയറിപ്പറ്റിയ "നമ്മള് " എന്ന വാക്കിന് നന്ദി
പറഞ്ഞാൽ തീരാത്ത,പറഞ്ഞാൽ മനസ്സിലാവാത്ത,എക്സ്പീരിയൻസ് ചെയ്യാത്തവർക്ക് കോമഡിയായ ഐറ്റം
കൊറേ നാളായിട്ട് മിണ്ടാത്ത കൂട്ടുകാരെയൊക്കെ ഒന്ന് വിളിച്ച് സംസാരിക്കുന്നത് നല്ലതാണെന്നാണ് എന്റെ ഒരിത്
HOW TO START A PODCAST?പോഡ്കാസ്റ്റ് തുടങ്ങാൻ പ്ലാനുള്ളവർക്ക് ഏകദേശം ഒരൈഡിയ കിട്ടാൻ ഇത് ധാരാളം
ജോലിയുള്ളവരും ജോലി അന്വേഷിക്കുന്നവരും ജോലിയില്ലാത്തവരെ ഇമോഷണലി തകർക്കുന്നവരും കേട്ട് സഹകരിക്കുക
എന്നോടും വല്യച്ഛനോടും ക്ഷമിക്കണം, മേലാൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നിയാൽ അത് നിങ്ങള് ഇപ്പൊ നമ്മുടെ സൊസൈറ്റിയിൽ നടക്കുന്ന കാര്യങ്ങളിൽ അപ്ഡേറ്റഡ് ആണെന്നാണ് സൂചിപ്പിക്കുന്നത്
2 വർഷത്തെ പോഡ്കാസ്റ്റ് കാല ജീവിതത്തിന്റെ ഓർമ്മകൾ അയവെറക്കുന്ന ലേ ഞാൻ, ഇനീം ഇറക്കാനുണ്ട്. അത് അടുത്ത പാർട്ടിൽ ഇടാം
കഥയും കഥാപാത്രങ്ങളും സാങ്കല്പികമായിരിക്കുന്നതാണ് എല്ലാവർക്കും എനിക്കും നല്ലത്
ഡിസ്ക്രിപ്ഷന്റെ ആവശ്യം ഉണ്ടെന്ന് തോന്നണില്ല, ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത കൊറച്ച് കഷ്ണങ്ങൾ
ഇത് എക്സ്പീരിയൻസ് ചെയ്യാത്തവർ വളരെ ചുരുക്കമായിരിക്കും എന്നാണ് എന്റെ ഒരിത്
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പുതിയ എപ്പിസോഡുകൾ ഉണ്ടായിരിക്കില്ല
ആകെ മൂന്നരമിനുറ്റിനു ഡിസ്ക്രിപ്ഷനൊക്കെ എന്തിനാ ല്ലേ..
കഥ,തിരക്കഥ,സംഭാഷണം,മിമിക്രി,മോണോആക്ട്,സംവിധാനം പിന്നെ ഇത് കേക്കാനും ഞാൻ,ഞാൻ മാത്രം!
കേട്ട് പരിചയമില്ലാത്ത കുറച്ച്,കുറച്ചുകൂടെ,കുറച്ചധികം ഫോബിയകൾ ⚠️ ദീ എപ്പിസോഡ് ആർക്കെങ്കിലുവൊക്കെ ഉപകാരപ്പെടേണ്ടതാണ്,
സാഹചര്യങ്ങളുടെ സമ്മർദ്ദംകാരണം പോയ എനിക്ക് അതിനേക്കാളും വല്യ സമ്മർദ്ദംകൊണ്ട് തിരിച്ചിങ്ങ് വരേണ്ടിവന്നു..
ചോയ്ക്കേണ്ട സമയത്ത് ചോയിക്കാൻപറ്റാതെ വിഴുങ്ങിപ്പോയ കൊറേ ചോദ്യങ്ങൾ, ഇപ്പൊ എന്തൊരാശ്വാസം
എല്ലാ 'നല്ലവരായ നാട്ടുകാർക്കും/അയൽക്കാർക്കും/ബന്ധുക്കൾക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.. ഇതേപോലെ ഒരാളെങ്കിലും നിങ്ങളുടെ പരിചയത്തിലുണ്ടാവും..
ചീവിടുകൾ വല്ലാണ്ട് disturbance Of India ആയിട്ടുണ്ട്,എന്നോടും ചീവീടുകളോടും ക്ഷമിക്കണം..
What is your actual SEXUAL ORIENTATION?? LGBT?? Gender Identity?? അങ്ങനെ ആകെമൊത്തം TOTAL ഒരു അവിയൽ എപ്പിസോഡ്
അന്തോം കുന്തോം ഇല്ലാത്ത കുറച്ചധികം വിശ്വാസങ്ങൾ.. ദതല്ലേ എല്ലാം..
എന്താണ് Toxic Parenting? ആകെ മൊത്തം ടോട്ടൽ താത്വികമായ ഒരു അവലോകനം
കിസ്സടിക്കാൻ പോണവർക്കും കിസ്സടിച്ചോണ്ടിരിക്കുന്നവർക്കും ഒരു വഴികാട്ടി
ഒരാൾ എങ്ങനെ ആകരുത് എന്ന് മനസ്സിലാക്കാനുള്ള പോഡ്കാസ്റ്റ്