Information | Thoughts | Experiences | Stories and lot more in Malayalam and English. Come on, join me... Let’s make some amazing memories together :) പറയാനൊരുപാടുണ്ട്, കേൾക്കാൻ നിങ്ങളുമൊപ്പം കൂടുമല്ലോ... • ✍
Fables Learning is honored to have on our show - Malar Vizhi Balaji, lovingly known as ‘The Book Lady of Dubai'! Reading is undoubtedly a soul-moving experience. And here is someone who turned her passion into purpose. Malar is the Owner and Founder of ‘Booktopia', a successful e-Commerce and retail bookstore chain in UAE. Please tune in to Fables Learning Podcast and enjoy listening to Malar's inspiring life story :) @mybooktopiauae @malar_the_booklady @fables_learning_solutions @fables_learning_malayalam #books #reading #booklady #dubai #malar #bookstore #entrepreneur #journey #uae #podcast #english #podcaster #podcastersofinstagram #englishpodcaster #malayalampodcaster #malayali #podcastcommunity #malayalampodcastcommunity #listen #spotify #googlepodcasts #anchor #applepodcasts #amazonmusic #gaana #fableslearning --- Send in a voice message: https://anchor.fm/fables-learning/message
പ്രണയ മുഖങ്ങൾ.... പ്രണയത്തിന്റെ വളരേ വ്യത്യസ്തമായ രണ്ടു മുഖങ്ങളെ പറ്റിയൊന്ന് കേട്ടുനോക്കാം, ഫെയ്ബ്ള്സ് ലേർണിംഗിന്റെ ഈ എപ്പിസോഡിൽ....... Sharing with you a few thoughts on love, personal space, respect & attitude… My dearest listeners, let's think & rethink together - let's learn & unlearn together - and then, let's realize & relearn together! (PS: Sorry for the background noise, kindly ignore.) #FablesLearning #Thoughts #Love #Space #Respect #Attitude #LifeIsPrecious #LiveAndLetLive #Podcast #MalayalamPodcast #MalayalamPodcastCommunity --- Send in a voice message: https://anchor.fm/fables-learning/message
ഫെയ്ബ്ള്സ് ലേർണിംഗിന്റെ ഈ എപ്പിസോഡിൽ കുറച്ച് HR വിശേഷങ്ങളുമായി നമുക്കൊപ്പം ചേരുന്നത് Ajit Ignatius. ട്രിവാൻഡ്രം EY-il ടാലന്റ് കൺസൾട്ടിങ് - അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് അജിത് ജോലി ചെയ്യുന്നത്. ഒരുപാടു സന്തോഷത്തോടെ HR Talks എന്ന ഈ എപ്പിസോഡ് നിങ്ങൾക്കായ് പങ്കുവെക്കുന്നു...
A Conversation With Budding Psychologist Febina Ali. @febina_ali_psy @marupakuthiofficial instagram പേജിൽ കണ്ട ഒരു പോസ്റ്റ് ആണ് എന്നെ ഫെബിനയിലേക്ക് എത്തിച്ചതും, ഈ എപ്പിസോഡ് ഉണ്ടാവാനുള്ള കാരണവും. ബിരുദാനന്തര ബിരുദധാരിയും NET ഹോൾഡറും ആയിട്ടുള്ള ഫെബിന എഴുത്തിനെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ്. @psy.thinker തന്റെ ഫീൽഡിനെ ഒരുപാട് സ്നേഹിക്കുന്ന, ആത്മാർത്ഥമായി പ്രവർത്തിക്കണം എന്നാഗ്രഹിക്കുന്ന, അതിനായി പ്രയത്നിക്കുന്ന ഫെബിനയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സെഗ്മെന്റ് ഫെയ്ബ്ള്സ് ലേർണിംഗ് ചെയ്യുന്നത്. ഈ അവസരം തന്നതിന് ഫെബിനയോടുള്ള നന്ദി അറിയിക്കുന്നു. ഭാവിയിലെ ഓരോ ചുവടുവയ്പ്പിനും, @inpsyght_official എന്ന NGO-യിലൂടെ നടത്തുന്ന പ്രവർത്തങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു! സൈക്കോളജിയെ പറ്റിയും, എഴുത്തിനെ പറ്റിയും, മാനസികാരോഗ്യം സംബന്ധിച്ചുള്ള കാര്യങ്ങളിൽ നമ്മുടെ സമൂഹത്തിന് ഇപ്പോഴുമുള്ള അകൽച്ചയെ പറ്റിയും, ഈ ഫീൽഡിലുള്ള വെല്ലുവിളികളെ പറ്റിയുമെല്ലാം ഫെബിനയുടെ വാക്കുകളിലൂടെ കേൾക്കാം..... #buddingpsychologist #conversation #psychology #afewthingstoremember #inpsyght #marupakuthiofficial #writeup #movies #malayalamcinema #kumbalanginights #mentalhealth #awareness #vellammovie #insult #discussion #podcast #malayalampodcast #podcastersofinstagram #malayali #podcasting #malayalampodcastcommunity #fableslearning ഈ എപ്പിസോഡ് കേട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ... --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/fables-learning/message
This episode is so close to my heart! It's all about friendship, memories, loss.... Dedicating this to my Plus Two Buddies - Girls, You Are Just Awesome!❤️ And of course to my Teachers too ❤️ A Special Thanks To Be Positive Podcast for giving me an opportunity to dive into my most precious memories... @podcastbepositive
കാനഡ മൈഗ്രേഷനെ പറ്റിയുള്ള കഴിഞ്ഞ എപ്പിസോഡിന്റെ തുടർച്ചയാണ് ഈ എപ്പിസോഡ്... Hope this will be helpful for those who are looking for some basic information regarding Express Entry Program. Happy Listening!
കാനഡ മൈഗ്രേഷനെ പറ്റിയുള്ള എന്റെ അനുഭവങ്ങളും അറിവുകളുമാണ് ഈ എപ്പിഡോഡിൽ... #CanadaMigrationProcessing #ExpressEntryProgram #MyExperience #Part1 #MalayalamPodcast #MalayalamPodcastCommunity #FablesLearning --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/fables-learning/message
ലെഗോ കളിയും ഓൺലൈൻ സേഫ്റ്റിയും തമ്മിലെന്ത് ബന്ധം
കുഞ്ഞുങ്ങളും, കളിപ്പാട്ടങ്ങളും, കളിപ്പാട്ടങ്ങളിലെ കാര്യങ്ങളും...! എന്താ അതിലിപ്പോ ഇത്ര കാര്യം എന്നാണോ?! കേൾക്കൂ ഫെയ്ബ്ള്സ് ലേർണിംഗിന്റെ ഈ എപ്പിസോഡ്... || #MalayalamPodcast #FablesLearning #MalayalamPodcastCommunity || നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കുമല്ലോ... --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/fables-learning/message
ഒരു പേനയും പേപ്പറും എടുത്തുവെച്ച് അഞ്ചാറ് വരികൾ അടുപ്പിച്ചെഴുതിയത് ഈ അടുത്ത് എന്നായിരുന്നു എന്ന് ഓർക്കുന്നോ? || #handwriting #typing #malayalampodcast #malayalampodcastcommunity || Content Courtesy: www.theguardian.com , www.researchgate.net , www.youngupstarts.com --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/fables-learning/message
What is smiling depression? || എന്താണ് സ്മൈലിങ്ങ് ഡിപ്രെഷൻ? - - - #smilingdepression #malayalampodcast #malayalampodcastcommunity #fableslearning - - - Content Courtesy: www.psychologytoday.com , www.healthline.com , www.bustle.com --- Send in a voice message: https://anchor.fm/fables-learning/message (or) Email us: fables.helpdesk@gmail.com --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/fables-learning/message
ഇന്ത്യ ഗവണ്മെന്റ് പുറത്തിറക്കിയ കിരൺ ഹെല്പ്ലൈൻ... Raashi Thakran || Depression || Suicide Prevention || Helpline || Malayalam Podcast || Content Courtesy: mathrubhumi.com --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/fables-learning/message
In this episode, at first I am sharing a few thoughts on Self Acceptance. And then moving on to reading out a story. You may please include your children too while listening to the story :) || Please let me know your valuable feedback - https://anchor.fm/fables-learning/message || @fableslearning #EnglishPodcast #MyThoughts #Story --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/fables-learning/message
My volunteering job experience and how it can be of help in job search. || എന്റെ വോളന്റീർ ജോലി അനുഭവങ്ങളും, വോളന്റീറിങ് എക്സ്പീരിയൻസ് എങ്ങനെ ജോലി അന്വേഷണത്തിൽ സഹായകമാകും || Please share your valuable feedback - https://anchor.fm/fables-learning/message --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/fables-learning/message
Role of LinkedIn in job search || ജോലി അന്വേഷണത്തിൽ ലിങ്ക്ഡ് ഇൻ-ന്റെ പങ്ക് || Please share your valuable feedback - https://anchor.fm/fables-learning/message --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/fables-learning/message
Discussing in this episode some points we need to keep in mind while searching job online || ഓൺലൈൻ ജോബ് സേർച്ച് - ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ || Please share your valuable feedback - https://anchor.fm/fables-learning/message --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/fables-learning/message
||This is the first episode on the topic Job Search. Sharing my thought on “the mindset” we need to set while searching a job.|| ഇത് ആദ്യത്തെ എപ്പിസോഡ് ആണ്. വിഷയം - ജോബ് സേർച്ച്. ജോലി അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മൾ ആയിരിക്കേണ്ട മാനസികാവസ്ഥയെ പറ്റിയുള്ള ഒരു ചിന്തയാണ് പങ്കുവെക്കുന്നത്.|| Please share your valuable feedback - https://anchor.fm/fables-learning/message --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/fables-learning/message
A Brief Intro in Malayalam --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/fables-learning/message
A Brief Intro --- Send in a voice message: https://anchor.fm/fables-learning/message