വൈവാഹിക സമസ്യകളെ കുറിച്ച് ബെത്-ലെഹം പ്രസിദ്ധീകരിച്ചിരിക്കുന്ന നർമ്മം കലർന്ന കൗൺസിലിംഗ് കഥകളുടെ ശബ്ദാവിഷ്കാരമാണ് ഈ പോഡ്കാസ്റ്റിൽ. ശ്രീ ജോർജ്ജ് കാടൻകാവിൽ, വൈവാഹിക രംഗത്ത് തന്റെ 25 വർഷത്തെ അനുഭവങ്ങൾ വെച്ച്, ആനുകാലികമായി എഴുതി പ്രസിദ്ധപ്പെടുത്തിയിരുന്ന ലേഖനങ
Bethlehem Matrimonial (Official Channel)
വിവാഹവുമായി ബന്ധപ്പെട്ട് നമ്മുടെ കുടുംബങ്ങളിൽ ഇക്കാലത്ത് സംഭവിച്ചു വരുന്ന പലവിധ സമസ്യകൾ കൈകാര്യം ചെയ്യാനും, മനസ്സാന്നിദ്ധ്യത്തോടെ മറികടക്കാനും സഹായിക്കുന്ന, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അടങ്ങിയ കഥകളാണ് ഈ ഓഡിയോ ബുക്കിലെ ഉള്ളടക്കം. വിവാഹവും കുടുംബജീവിതവും നിരുത്സാഹപ്പെടുത്തുന്ന ധാരാളം ചിന്തകൾ പ്രചരിക്കുന്ന ഇക്കാലത്ത്, ബെത്-ലെഹമിലെ അംഗങ്ങളായ പതിനായിരക്കണക്കിന് വിവാഹാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഭവങ്ങളിലൂടെ കണ്ടെത്തിയ വസ്തുതകൾ വിലയിരുത്താനും, സ്വന്തം ബോദ്ധ്യങ്ങളിൽ നിന്നും, വസ്തു നിഷ്ഠമായ തീരുമാനങ്ങളെടുക്കാനും, ഈ കൈപുസ്തകം, നമ്മുടെ യുവതീ യുവാക്കൾക്ക് തീർച്ചയായും ഉപകാരപ്പെടും. 1. സന്തോഷം നഷ്ടപ്പെട്ടാലെന്തു ചെയ്യും ! . . . 2. ''കരിയർ'' ഒരു മാർഗ്ഗമോ? ലക്ഷ്യമോ? 3. എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ? 4. ഹൃദയമില്ലാത്ത ഇരുനൂറു പുരുഷന്മാർ !? 5. വിവാഹത്തിന് പരിഗണിക്കേണ്ട സുപ്രധാന കഴിവുകള്‍ ! 6. ശരിക്കും പ്രണയം എന്ന് ഒന്നുണ്ടോ ? 7. സിവിലൈസേഷനിലെ ബാലൻസിംഗ് മെക്കാനിസം! Written and narrated by George Kadankavil Bethlehem Director. To read, visit https://www.bethlehemmatrimonial.com/editorial
എന്തിനാ ജീവിക്കുന്നത്? എന്തിനാ വിവാഹം ചെയ്യുന്നത്? ഇതിന് വ്യക്തമായ ഉൾക്കാഴ്ച്ച ലഭിച്ചാൽ ഉത്കണ്ഠയും ഭീതിയും അകറ്റാം. അതിനു വേണ്ടിയാണ് ഞാൻ ഇവിടെ പരിശ്രമിക്കുന്നത്. അതിനു സഹായിക്കുന്ന ഇരുനൂറോളം അനുഭവ കഥകൾ ബെത്-ലെഹം മാട്രിമോണിയൽ വെബ് - സൈറ്റിലെ എഡിറ്റോറിയൽ എന്ന പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിലെ വിവാഹ പ്രായത്തെക്കുറിച്ചുള്ള പ്രസക്ത ലേഖനങ്ങളുടെ ഒരു സമാഹാരം "കല്യാണപ്രായം" എന്ന പേരിൽ ഇപ്പോൾ ഒരു പെൻഡ്രൈവ് ഓഡിയോ ബുക്ക് ആയി പ്രസിദ്ധപ്പെടുത്തുകയാണ്. ഓൺലൈനിലും ലഭിക്കും, ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, www.bethlehemmatrimonial.com വെബ്സൈറ്റിലെ ലിങ്കിൽ ക്ളിക് ചെയതോ, ഇത് വായിക്കുകയും കേൾക്കുകയും ചെയ്യാം.വിവാഹം വൈകിപ്പോയല്ലോ എന്നു വിഷമിക്കുന്ന നിങ്ങളുടെ വേണ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ, ഇതിന്റെ ലിങ്ക് അവർക്കും അയച്ചു കൊടുക്കുമല്ലോ. Written and narrated by George Kadankavil Bethlehem Director. To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by George Kadankavil Bethlehem Director. To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by George Kadankavil Bethlehem Director . To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
ഒരു ജോലി കിട്ടാൻ വലിയ പ്രയാസമാണോ? ഇതു കേൾക്കൂ, ഈ വിധം ശ്രമിച്ചത്, ജോലി കണ്ടെത്താൻ എളുപ്പമായിരിക്കും. Finding a Job seems very difficult for many. But listen to this. It is actually easy to get a job, if you know how to prepare yourself Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
വിവാഹം അന്വേഷിക്കുമ്പോൾ, ഏറ്റവും നല്ലത് തേടണോ? ഏറ്റവും യോജിച്ചത് തേടണമോ? ഭയങ്കര കൺഫ്യൂഷൻ ! Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
ജീവിതപങ്കാളിയെ അന്വേഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ A must-know for everyone seeking a life partner! Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
പ്രിയപ്പെട്ടവരെ നമുക്ക് വളർത്തുന്നവരാകാം. മറക്കല്ലേ, ഒരു നല്ല വാക്കോ ഭാവമോ മതി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ, ഒരു മോശം വാക്കോ, ഭാവമോ മതി ബന്ധം വഷളാക്കാൻ. One word can make or break a person. Let's strive to be the nurturing friend for those around us. With words of encouragement and appreciation, let's cherish and nourish our relationships... Written and narrated by Bethlehem Director George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
ശല്യം എന്ന് നമ്മൾ കരുതുന്നത് എല്ലാം സത്യത്തിൽ ശല്യം തന്നെ ആണോ? പോരായ്മ എന്ന് നമ്മൾ കരുതുന്നത് എല്ലാം സത്യത്തിൽ പോരായ്മ തന്നെയാണോ? അതോ അവരുടെ പ്രത്യേകത ആണോ. കേട്ടുനോക്കൂ Reality is often distorted by our mindset. What may appear to us as a nuisance may in fact be a thing of beauty in itself. Listen to this story about the author's experience on changing perspectives. Written and narrated by Bethlehem Director George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
നാട്ടിലെ സാമൂഹ്യ വ്യവസ്ഥിതികളെ കുറിച്ച്, എപ്പോഴെങ്കിലും രോഷം തോന്നാത്തവർ അപൂർവ്വം. നിങ്ങൾ ഇത് തീർച്ചയായും കേൾക്കണം. ഒത്തിരി ആശ്വാസം ലഭിക്കും. An Angry Youngman attitude of some children, often trouble their parents. Listen to this article. You may feel much comforted. Written and narrated by Bethlehem Director George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
Difference of opinion is deeply linked to the different personality traits exhibited by the individuals in any group, it is no different in a family. Exploring methods to understand and resolve conflicts through "I am OK, You are OK" theory with a practical example in a coffee house. ഒരു കോഫി ഷോപ്പിലെ സംഭവത്തിലൂടെ ഒരു വീട്ടുവഴക്കിന് രസകരമായി പരിഹാരം പറഞ്ഞു കൊടുക്കുകയാണ് ഇവിടെ. To read this article, visit https://www.bethlehemmatrimonial.com/editorial
There are people who can't say no even if they want to say it. Because people have only limited NO. Listen to George Kadankavil who is dealing daily with hundreds of untold NO's in Matrimonial proposals. ഈ കല്യാണത്തിന് താല്പര്യം ഇല്ലെങ്കിൽ, അവർക്ക് അത് തുറന്നു പറഞ്ഞു കൂടേ? വിവാഹാലോചനയിലെ ചില ഇരട്ടത്താപ്പുകളെ കുറിച്ച്. To read this article, visit https://www.bethlehemmatrimonial.com/editorial
Lockdown gives a lot of free time for most of us. Use it wisely and be prepared for future. Written and narrated by Bethlehem Director George Kadankavil. പഴഞ്ചൊല്ലിൽ പതിരില്ല. സമ്പത്തു കാലത്തു തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാനുള്ള ചില സൂത്രങ്ങളാണ് ഈ സന്ദേശത്തിൽ. Audio in the voice and feel of the author, George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
Conflicts in marriage often boil down to each individual's safety and protection mechanism instilled by their previous experiences. A quarrelling couple discovers the reason for their escalating issues in this counseling story. നിർബന്ധ ബുദ്ധി കാണിച്ച് വീട്ടിൽ വഴക്കാളി ആയി മാറിയ ഒരു ഭാര്യയുടെ തലയിൽ ഒരു ചങ്ങാടം ഉണ്ടായിരുന്നു എന്ന് ചൂണ്ടി കാണിക്കുകയാണ് ബെത്-ലെഹം ഡയറക്ടർ ജോർജ്ജ് കാടൻകാവിൽ. Audio in the voice and feel of the author, George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
Enthusiasm - a language sans words. Even at the face of a pandemic, you can still make your life go ahead. Listen to the tips by George Kadankavil. ലോക്ക്ഡൗണിൽ മനം മടുത്ത് ഉത്സാഹം കെട്ടു പോയോ? ബെത് ലെഹം ഡയറക്ടർ ജോർജ്ജ് കാടൻകാവിൽ പറയുന്ന ഈ തന്ത്രങ്ങൾ ഒന്നു കേട്ടു നോക്കൂ. . . Audio in the voice and feel of the author, George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
Conflicts are not a rarity in our day to day lives, but nothing hurts more than having a tiff with your children. They often brashly question age old traditions and your hard earned life lessons. This story compares such conflicts to the basic laws of generating electricity. Just like raising children, generating electricity also has some side effects, which are not very widely known. Scientific theories can sometimes help you understand and resolve such side effects. Listen to this story to find out how. നമുക്ക് ഉപകാരമുള്ള വൈദ്യുതി ഉണ്ടാക്കുന്നത് എങ്ങിനെ ആണെന്ന് എല്ലാവർക്കും തന്നെ അറിയാം. അതോടൊപ്പം സ്വാഭാവികമായി ഉളവാകുന്ന ചില സൈഡ് ഇഫക്ടുകളെ കുറിച്ച് അധികം ആർക്കും അറിയില്ല. മക്കളെ വളർത്തുമ്പോൾ സംഭവിക്കാവുന്ന ചില സൈഡ് ഇഫക്ടുകൾ, വൈദ്യുതി ഉത്പാദന നിയമങ്ങളോട് താരതമ്യം ചെയ്ത് പരിഹാരം തേടുകയാണ് ഈ കഥയിൽ. ഈ കഥ കേട്ടു നോക്കൂ. Audio in the voice and feel of the author, George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
The Pandemic has changed everything we considered norm so far. How have weddings transformed during this unprecedented crisis? We learnt from our dear members that the pandemic has helped people bring a shift in their paradigm. Listen to this story to find out how. കല്യാണം നടത്തുന്നതിനെക്കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകൾ മുഴുവൻ എങ്ങിനെയാണ് കോവിഡ് മഹാമാരി മാറ്റി മറിച്ചിരിക്കുന്നത് എന്ന് ശ്രദ്ധിക്കാം. ഈ കഥ കേട്ടു നോക്കൂ. Audio in the voice and feel of the author, George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
Irrespective of whether you are a youngster or an elder, you have to face the inevitable Generation gap. This story helps you to manage some of the issues we consider as Generation Gap. ജനറേഷൻ ഗ്യാപ്? എത്ര തലമുറ കഴിഞ്ഞാലും ഈ വിടവ് മാറില്ല. പക്ഷേ വിടവിന്റെ അലോഗ്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ചിലകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വെച്ചാൽ സാധിക്കും. അതിന് ഈ കഥ സഹായിക്കും. ഈ കഥ കേട്ടു നോക്കൂ. Audio in the voice and feel of the author, George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
If you don't claim credit for your hard work and accomplishment, some one else will. This story emphasizes the importance of creating and following a proper reporting system. Here are some tips for employees who excel at their jobs but still don't get due recognition. തൊഴിലിൽ സാമർത്ഥ്യം ഉണ്ടായിട്ടും അംഗീകാരം ലഭിക്കാതെ നിരാശപ്പെടുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട സൂത്രങ്ങൾ. ഈ കഥ കേട്ടു നോക്കൂ. Audio in the voice and feel of the author, George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
കാര്യങ്ങൾ നമ്മളുദ്ദേശിച്ചതു പോലെ നടക്കാതെ വരുന്നത്, നമ്മുടെ ആശയവിനിമയത്തിലോ, അവരുടെ ആശയവിനിമയത്തിലോ എന്തോ പന്തികേടുള്ളതു കൊണ്ടാണ്. ഈ കഥ കേട്ടു നോക്കൂ. How misunderstandings may arise and how can we manage them? Audio in the voice and feel of the author, George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
ചെയ്യേണ്ട കാര്യങ്ങൾ അതത് സമയത്തിന് ചെയ്യാതെ വെച്ചു താമസിപ്പിക്കുന്ന സ്വഭാവം നമുക്ക് എല്ലാവർക്കും ഉണ്ടല്ലോ! അതെക്കുറിച്ച് ബെത്-ലെഹം ഡയറക്ടർ ജോർജ്ജ് കാടൻകാവിൽ. എഡിറ്റോറിയൽ - January 2021, അദ്ദേഹത്തിന്റെ ശബ്ദത്തിലും ഭാവത്തിലും കേൾക്കാം. Procrastination ! Audio in the voice and feel of the author, George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
ഒന്നിനും സമയം തികയാതെ വരുന്നവർക്ക് സമയം ലഭിക്കാനുള്ള സൂത്രങ്ങളാണ് ബെത്-ലെഹം ഡയറക്ടർ ജോർജ്ജ് കാടൻകാവിൽ 2021 ഫെബ്രുവരി ലക്കം എഡിറ്റോറിയലിൽ, എഴുത്തുകാരന്റെ ശബ്ദത്തിലും ഭാവത്തിലും കേൾക്കാം. The art of Time Management - Here is what you should know! Audio in the voice and feel of the author, George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
കുടുംബ ജീവിതത്തിൽ നിന്നും ഇപ്പോൾ ഒരു സന്തോഷവും ലഭിക്കുന്നില്ലേ? ഈ പത്തു മാർഗ്ഗങ്ങൾ കേട്ട്, പരീക്ഷിച്ച് നോക്കൂ. Happiness appears evasive, until you understand how it works for you. Listen to this story to know the author's perspective. Audio in the voice and feel of the author, George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
പ്രണയിച്ച് വിവാഹം കഴിക്കണോ? വിവാഹം കഴിഞ്ഞ് പ്രണയം കണ്ടെത്തണോ? അതോ പ്രണയം വെറും സങ്കല്പം മാത്രമാണോ? ഇത് കൃടി കേട്ടിട്ട് തീരുമാനിക്കാം! Is Love a myth or reality? Should you fall in love and get married? Or should you simply love the one you married? Hear this before you take a call! Audio in the voice and feel of the author, George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
ഉർവ്വശീശാപം ഉപകാരം എന്നു പറയുന്നതു പോലെ, ലോക്ക്ഡൗൺ സാഹചര്യം ഉപകാരപ്രദമാക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണ് ബെത്-ലെഹം ഡയറക്ടർ ശ്രീ ജോർജ്ജ് കാടൻകാവിൽ. ബെത്-ലെഹം ന്യൂസ്, ജൂൺ ലക്കം എഡിറ്റോറിയൽ. (ശബ്ദരേഖ) To read this article, visit https://www.bethlehemmatrimonial.com/editorial