the tone of freshness..

Why do some relationships slowly fade away... even when nobody did anything wrong?In this episode of FNSA Spot Podcast, we talk about the friendships, family bonds, and relationships that quietly drift apart over time. Sometimes, it's not a fight or a betrayal that ends a relationship—it's distance, silence, changing priorities, and life itself.This isn't a story about heartbreak. It's a conversation about growing up, letting go, and appreciating the people who are still with us today.If this episode reminds you of someone, maybe it's time to send them a simple message."How are you?" ❤️

Every ending has a story. Every story has a lesson.What if the end isn't the end at all?In this episode of FNSA Spot Podcast, we explore the hidden beauty of endings through a thought-provoking story that reminds us every goodbye opens the door to a new beginning.Whether you're moving on from a failure, a relationship, a job, or simply a chapter in life, this episode is for you.

Is life really a race? Or are we just comparing ourselves to everyone else?In this episode of FNSA Spot Podcast, we explore why everyone has their own timeline in life. Success isn't about being first—it's about growing at your own pace, embracing your journey, and finding peace within yourself.If you've ever felt left behind, this episode is for you.

There comes a moment in everyone's life when we quietly realize that we've grown up.In this episode, we reflect on the little moments that changed us—childhood memories, responsibilities, friendships, family, and the emotions that come with growing older.If you've ever missed the simplicity of the past or found yourself wondering where time went, this conversation is for you.

Step back in time and relive the unforgettable memories of school life.In this episode, we take a nostalgic journey back to the days of Class Nine—when life was simple, friendships were genuine, and every school day created memories that still live in our hearts.From classroom moments and lunch breaks to laughter with friends and the innocence of growing up in Kerala, this podcast celebrates the golden days that shaped who we are today.Whether you're reminiscing about your own school days or simply love nostalgic stories, this episode is for you.

ഹലോ ഗയ്‌സ്! FNSA SPOT-ന്റെ പുതിയൊരു എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം. ഞാൻ നിങ്ങളുടെ സ്വന്തം ഹോസ്റ്റ് ഫൻസ. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് പുറത്ത് അധികമാരും പറയാത്ത, എന്നാൽ നമ്മൾ എല്ലാവരും ഉള്ളിൽ അനുഭവിക്കുന്ന ഒരു കാര്യത്തെക്കുറിച്ചാണ്. കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ, നമ്മളിലെ നല്ല കാര്യങ്ങളെക്കാൾ കൂടുതൽ നമ്മുടെ കുറവുകളിലേക്ക് മാത്രം കണ്ണ് പോകുന്ന ആ ഒരു അവസ്ഥയെക്കുറിച്ച്... അതെ, നമ്മുടെ സ്വന്തം ഇൻസെക്യൂരിറ്റികളെക്കുറിച്ച് (Insecurities)."

ഹലോ ഗയ്‌സ്! എല്ലാവർക്കും FNSA SPOT-ലേക്ക് വീണ്ടും സ്വാഗതം! ഞാൻ നിങ്ങളുടെ സ്വന്തം ഹോസ്റ്റ് ഫൻസ. നമ്മുടെ കഴിഞ്ഞ എപ്പിസോഡുകൾക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിനും കമന്റുകൾക്കും ആദ്യം തന്നെ ഒരു വലിയ താങ്ക്സ്!അതിനിടയിൽ ഞാൻ വളരെ ഇൻട്രസ്റ്റിങ് ആയ ഒരു കമന്റ് കണ്ടു.....

ഹലോ ഗയ്‌സ്! എല്ലാവർക്കും FNSA SPOT-ന്റെ പുതിയൊരു എപ്പിസോഡിലേക്ക് സ്വാഗതം. ഞാൻ നിങ്ങളുടെ സ്വന്തം ഹോസ്റ്റ് ഫൻസ. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് നമ്മളിൽ പലരും ഇപ്പോൾ നേരിടുന്ന, എന്നാൽ അധികം പുറത്ത് പറയാത്ത ഒരു കാര്യത്തെക്കുറിച്ചാണ്. ശാരീരികമായി വലിയ അധ്വാനങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും, ചില ദിവസങ്ങളിൽ നമുക്ക് വല്ലാത്തൊരു ക്ഷീണം തോന്നാറില്ലേ? ശരിക്കും പറഞ്ഞാൽ ഒരുതരം മടുപ്പ്.

ഹലോ ഗയ്‌സ്! FNSA SPOT-ന്റെ പുതിയൊരു എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം! ഞാൻ നിങ്ങളുടെ സ്വന്തം fnsa. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് വലിയ സിസ്റ്റങ്ങളുടെയും സ്ക്രീനുകളുടെയും മുന്നിലിരിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത, എന്നാൽ നമ്മുടെയൊക്കെ മനസ്സിൽ ഇപ്പോഴും മങ്ങാതെ കിടക്കുന്ന ആ പഴയ നാട്ടിൻപുറത്തെ കളികളെക്കുറിച്ചാണ്.

Subscribe for more --- Support this podcast: https://podcasters.spotify.com/pod/show/fablropodcast/support

Keep support guys... ❤️ --- Support this podcast: https://anchor.fm/fablropodcast/support

Sounds from the world of #Beast

podcast | Radio Lemon Malayalam --- Support this podcast: https://anchor.fm/radiolemon/support

Trade Market Investment അറിയാത്ത ചതികൾ - Video Link ,- https://youtu.be/Wy1OuI6znAQ . ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ --- Support this podcast: https://anchor.fm/radiolemon/support

Keep support #RadioLemonMalayalam --- Support this podcast: https://anchor.fm/radiolemon/support

അല്ലു അർജുൻ (Allu Arjun) -സുകുമാർ (Sukumar) കൂട്ടുകെട്ടിന്റെ ചിത്രമായ ‘പുഷ്പ' (Pushpa) ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായി റിപ്പോർട്ട്. മൊഴിമാറ്റം ചെയ്ത ഒരു ചിത്രത്തിന് ഇത് നല്ല സംഖ്യയാണെന്ന് പറയപ്പെടുന്നു. സിംഗിൾ സ്‌ക്രീനിൽ മികച്ച മുന്നേറ്റം നടത്തിയ ചിത്രം, ആദ്യ ദിനം അവസാനിച്ചപ്പോൾ മൾട്ടിപ്ലക്‌സുകളിൽ കൂടുതൽ ആളുകളെ സ്വാധീനിച്ച സിനിമയായി മാറി. - host ~ Fnsa Kottayam. ~~||||~~~~|||~~~|||~~~~. Allu Arjun movie Pushpa has set the first day collection record in box office to new heights. The film has grossed Rs 71 crores on day one across the world, according to official stats. Pushpa, which has dubbed version in several languages, is a massive hit --- Support this podcast: https://anchor.fm/radiolemon/support

തിക്കോടി (കോഴിക്കോട്): വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽക്കണ്ട ദൃശ്യങ്ങൾ തിക്കോടി പ്രദേശത്തുകാർക്ക് ആർക്കും അത്രപെട്ടെന്ന് മറക്കാനാവില്ല. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്. --- Support this podcast: https://anchor.fm/radiolemon/support

സൗബിന്‍ ഷാഹിര്‍ (Soubin Shahir) കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കള്ളന്‍ ഡിസൂസ' (Kallan D'Souza) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അടുത്ത വർഷം ജനുവരി 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തും. 'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു കള്ളന്‍ ഡിസൂസ. - Fnsa Kottayam --- Support this podcast: https://anchor.fm/radiolemon/support

മിന്നല്‍ മുരളിയിലെ (Minnal Murali) ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ(lyrical video) പുറത്തിറങ്ങി. 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന വരിയില്‍ തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാരായണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 'തീ മിന്നല്‍ തിളങ്ങി, കാറ്റും കോളും തുടങ്ങി'; മിന്നല്‍ മുരളിയുടെ ടൈറ്റില്‍ ഗാന മുമ്പ് പുറത്തിറങ്ങിയിരുന്നു.വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ആക്ഷന്‍ ചിത്രം മിന്നല്‍ മുരളി യുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്. മിന്നല്‍ മുരളി എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് പങ്കുവെച്ച വാക്കുകള്‍ ഇങ്ങനെ: 'കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒരു സൂപ്പര്‍ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങള്‍ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങള്‍ കൂടുതല്‍ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത് ഞങ്ങള്‍ മുഴുവന്‍ ടീമിന്റെയും സപ്ന സിനിമയാണ്. ചിത്രം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ ഒരു പാട് സന്തോഷമുണ്ട്.' സിനിമയുടെ നിര്‍മ്മാതാവായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ സോഫിയ പോള്‍ പറയുന്നതിങ്ങനെ: 'ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ഈ സിനിമ വെല്ലുവിളിയോടൊപ്പം ചാരിതാര്‍ഥ്യജനകവുമായിരുന്നു. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്. ഈ ലോക്കല്‍ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയുടെ വിജയത്തിനായി ഞങ്ങള്‍ മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും കൊണ്ടുവന്നു. ഈ സൂപ്പര്‍ ഹീറോ സിനിമ അതിന്റെ കരുത്തില്‍ ഭാഷകളെ മറികടക്കുന്നു. ഇത് മനുഷ്യരുടെ വികാര വിചാരങ്ങളുടെ, സാഹചര്യങ്ങളുടെ കഥയാണ്. മിന്നല്‍ മുരളി എനിക്ക് അനുഭൂതിയും അഭിമാനവും ആണ്. ഈ വരുന്ന മലയാള സിനിമയിലൂടെ നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. മിന്നല്‍ മുരളി ഒരു തുടക്കം മാത്രമാണ്.' മിന്നല്‍ മുരളിയുടെ ചിത്രീകരണ അനുഭവത്തെ കുറിച്ച് ടോവിനോ തോമസിന്റെ വാക്കുകള്‍: 'തുടക്കം മുതലേ എനിക്ക് മിന്നല്‍ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാന്‍ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകര്‍ നെറ്റ്ഫ്ലിക്സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ മിന്നല്‍ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നല്‍ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ' #FnsaKottayam --- Support this podcast: https://anchor.fm/radiolemon/support

മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ഡിസംബർ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. ഉപാധികളൊന്നുമില്ലാതെയായിരിക്കും ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയെന്നാണ് വിവരം. --- Support this podcast: https://anchor.fm/radiolemon/support

മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ഒരൊറ്റ ചിത്രം മാത്രമേ വൈശാഖ് (Vysakh) സംവിധാനം ചെയ്‍തിട്ടുള്ളൂ. പക്ഷേ അദ്ദേഹത്തിന്‍റെയും മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെയും അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തുകളഞ്ഞു ആ ചിത്രം. വിശേഷണങ്ങളൊന്നും ആവശ്യമില്ലാത്ത 'പുലിമുരുകന്‍' (Pulimurugan). പുലിമുരുകന് ശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് 2019 ഒക്ടോബറില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ അതു സംബന്ധിച്ച അപ്‍ഡേറ്റുകള്‍ പിന്നീട് കണ്ടില്ല, വൈശാഖിന്‍റേതായി മറ്റു പല ചിത്രങ്ങളും പ്രഖ്യാപിക്കപ്പെടുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വൈശാഖ് അടുത്തതായി ആരംഭിക്കാന്‍ പോകുന്ന ചിത്രം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ്. --- Support this podcast: https://anchor.fm/radiolemon/support

We are included new segment for music lovers. Liaison and enjoy --- Support this podcast: https://anchor.fm/radiolemon/support

ഒന്നര മണിക്കൂറിൽ, ഒരാളെ കേന്ദ്രീകരിച്ച്, ആ വ്യക്തി നേരിടുന്ന വിരസതയേയും പ്രശ്നങ്ങളേയും പ്രമേയമാക്കി ഒരു സിനിമ എത്തുമ്പോൾ, അയാളിലെ ആലസ്യവും അവസ്ഥാന്തരങ്ങളും കണ്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് വന്നുചേരാതിരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നായകനിലും സംവിധായകനിലും നിക്ഷിപ്തമാണ്. അവർ ആ കർത്തവ്യം ഭംഗിയായി നിർവഹിച്ചു എന്ന് സണ്ണിയെ കണ്ടുകഴിഞ്ഞാൽ മനസ്സിലാക്കാം. --- Support this podcast: https://anchor.fm/radiolemon/support

ആറോ ഏഴോ സീനില്‍ മാത്രമേ ഉര്‍വശി യോദ്ധയില്‍ എത്തുന്നുള്ളൂ. ഉര്‍വശി വലിയ തിരക്കുള്ള നടിയായിരുന്നു ആ സമയത്ത്. എന്നാല്‍, ചെറിയ കഥാപാത്രമാണെന്ന് അറിഞ്ഞിട്ടും യോദ്ധയില്‍ അഭിനയിക്കാന്‍ ഉര്‍വശി സമ്മതം അറിയിച്ചു. മോഹൻലാലും ജഗതി ശ്രീകുമാറും വിളിച്ചിട്ടാണ് ഉർവശി ആ ചെറിയ വേഷം ചെയ്യാൻ എത്തിയത്. അതിന്റെ നന്ദിയും കടപ്പാടും ഉര്‍വശിയോട് എന്നും ഉണ്ടായിരിക്കുമെന്ന് സംവിധായകന്‍ സംഗീത് ശിവന് ഒരിക്കൽ പറഞ്ഞിരുന്നു. വലിയ സൗഹൃദത്തിന്റെ പേരില്‍ താന്‍ ചെയ്ത കഥാപാത്രമാണ് ദമയന്തിയെന്ന് ഉര്‍വശിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. --- Support this podcast: https://anchor.fm/radiolemon/support

വാട്‌സ്ആപ്പ്ൽ ചാറ്റ് ചെയ്ത് നിങ്ങളുടെ അടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്റർ കണ്ടെത്താം.. വാക്സിൻ എടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗങ്ങൾ ഗിസ്ബോട്ട് നേരത്തെ പ്രസിദ്ധികരിച്ചിട്ടുള്ളതാണ്. കോവിൻ ആപ്പ്, വെബ്‌സൈറ്റ്, ആരോഗ്യ സേതു ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴി കോവിഡ് -19 വാക്‌സിനുകൾ പ്രീ- രജിസ്റ്റർ ചെയ്യാം. കൂടാതെ ഗൂഗിൾ മാപ്സ് വഴി നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താനും സാധിക്കും. ഇപ്പോഴിതാ വാട്സ്ആപ്പിലൂടെയും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും. മിക്ക ആളുകളും ഉപയോഗിക്കുന്ന ആപ്പായതിനാലാണ് വാട്സ്ആപ്പ് വഴി വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള വഴി ഉണ്ടാക്കിയിരിക്കുന്നത്. --- Support this podcast: https://anchor.fm/radiolemon/support

ഈ വർഷം ഉപയോക്താക്കൾക്ക് ആർഷമാകയ ഓഫറുകൾ നൽകുന്ന നിരവധി സെയിലുകൾ ഫ്ലിപ്പ്കാർട്ട് അവതരിപ്പിക്കുന്നുണ്ട്. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രൊഡക്ടുകൾക്ക് മികച്ച വിലക്കിഴിവുകളും ഈ സെയിലുകളിലൂടെ ലഭിക്കും. Send your feedback on www.instagram.com/radiolemonmalayalam --- Support this podcast: https://anchor.fm/radiolemon/support

ഞങ്ങളുടെ പ്രിയപ്പെട്ട ശ്രോതാക്കൾക്ക് ദീപാവലി ആശംസകൾ.. തിൻമയുടെ മേൽ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. ലോകമെമ്പാടുമുള്ള വിശ്വാസികൾ ദീപങ്ങൾ കത്തിച്ചും, മധുരപലഹാരങ്ങളുണ്ടാക്കിയും ഈ ദിനം കൊണ്ടാടും. Sent your feedback - www.instagram.com/radiolemonmalayalam --- Support this podcast: https://anchor.fm/radiolemon/support

#PubG Mobile back to india. 2020 new game #IndianPubG version - വിലക്ക് നേരിട്ടതിനെ തുടർന്ന് ഇന്ത്യ വിട്ട PUBG മൊബൈൽ ഗെയിം ഉടൻ ഇന്ത്യയിലേക്ക് തിരികെയെത്തും. ഇതിനായുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് പബ്ജി ഉടമകൾ പറയുന്നു. --- Support this podcast: https://anchor.fm/radiolemon/support

പ്രതാപം വീണ്ടെടുക്കാൻ സ്മാർട്ട് ടിവികളുമായി NOKIAയുടെ വരവ്.. വിലയും സവിശേഷതകളും അറിയാം..

Welcome to Malayalam Podcast Radio Station 'Radio Lemon' .

ചുമ്മ ഇരുന്ന് ഡൗണാകാതെ... Radio Lemon നൊപ്പം ഫുൾചാർജ് ആകൂ...

Lockdownണിൽ ഒന്ന് ചാർജ് ആകാൻ കുറച്ച് അടിപൊളിപ്പാട്ട് കേട്ടാലോ... ഈ #EvenTime നമുക്ക് പൊളിക്കാം

--- Support this podcast: https://anchor.fm/fablropodcast/support

2019 February mix by #radiolemon

Daly Flash Updates - on air Entertainment show with RJ Fnsa. Radio Lemon - the tone of freshness..! #news #malayalam

The Tone of Freshness... Listen the Beautiful tracks and Enjoy your Mood.

ഈ മനോഹര സായാഹ്നത്തെ കൂടുതൽ എനർജിയോടെ ഉന്മേഷത്തിന് നിറുകയിൽ നിങ്ങളെ എത്തിക്കുവാൻ...

--- Support this podcast: https://anchor.fm/fablropodcast/support