à´Žà´²àµà´²à´¾à´µàµ¼à´•àµà´•àµà´‚ JR Studio à´¯àµà´Ÿàµ† Podcast ലേകàµà´•ൠസàµà´µà´¾à´—തം.. നമàµà´®àµ¾ ഇവിടെ മലയാളതàµà´¤à´¿àµ½ രസകരമായ കാരàµà´¯à´™àµà´™àµ¾ സംസാരികàµà´•àµà´‚.

മിഷൻ പ്ലാൻ ചെയ്ത സമയം മനുഷ്യരാശിയുടെ ഏറ്റവും നല്ല സമയമായിരുന്നു. അതുപോലൊരു സമയം ഈ അടുത്ത് നമുക്ക് ലഭിക്കില്ല. മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന് ടൈം ട്രാവൽ ചെയ്യാൻ സാധിക്കുമോ ? മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

ഭൂമിയുടെ അന്തരീക്ഷവും മറ്റു തടസ്സങ്ങളും മൂലം നമുക്ക് നന്നായിട്ട് പ്രപഞ്ചത്തെക്കുറിച്ച് പഠിക്കാൻ കഴിയുന്നില്ല എന്നൊരു പ്രശ്നമുണ്ട്. അതിനു പരിഹാരമായിട്ട് ജെയിംസ് പോലെയുള്ള ടെലസ്കോപ്പുകളെ നമ്മൾ ബഹിരാകാശത്ത് എത്തിക്കുന്നുണ്ടെങ്കിലും ചന്ദ്രനിൽ ഒരു ടെസ്കോപ്പ് സ്ഥാപിക്കുക എന്നുള്ളതാണ് ഏറ്റവും മികച്ച ഒരു മാർഗ്ഗം. അത്തരത്തിൽ പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്ന ലൂണാർ ക്ക്റേറ്റർ റേഡിയോ ടെലസ്കോപ്പിനെ കുറിച്ചുള്ള വിശേഷങ്ങൾ . മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

പ്രപഞ്ചത്തിൽ നിന്ന് വരുന്ന നിഗൂഢമായ പൾസുകളുടെ ഉൽഭവം എവിടെയാണ് ? മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

മൂന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ട് ഇന്ത്യൻ മഹാസമുക്തത്തിന്റെ അടിത്തട്ടിലേക്ക് പരിവേഷണം നടത്താൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഉടൻതന്നെ യാഥാർത്ഥ്യമാകും എന്നാണ് കേൾക്കുന്നത്. മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

മനുഷ്യ ശരീരത്തിലെ അവയവങ്ങൾ മാറ്റിവയ്ക്കുക എന്ന് പറയുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അതുകൊണ്ട് അത്തര അത്തരത്തിൽ മനുഷ്യ പുറത്ത് പുറത്ത് നമ്മുടെ സെല്ലുകളിൽ നിന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചാലോ ?? മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തമായ കടന്നുവരവ് ഭാവിയിൽ നമ്മുടെ മനുഷ്യകുലത്തെ എങ്ങനെ ബാധിക്കും മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

രണ്ട് സർഫസുകൾ ഉണ്ടെന്ന് നമ്മൾ കരുതുന്ന എന്നാൽ ഒറ്റ സർഫസ് മാത്രം കാണാൻ കഴിയുന്ന ഒരു മാത്തമാറ്റിക്കൽ രൂപം. മൂവി സ്ട്രിപ്പിന്റെ പ്രത്യേകതകൾ വളരെയേറെയാണ് മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

1960 കളിൽ അമേരിക്ക സ്പേസ് വഴിയുള്ള കമ്മ്യൂണിക്കേഷൻ സാധ്യമാക്കുന്നതിന് വേണ്ടി വലിയ ബലൂണുകളെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. അവയിൽ തട്ടി തിരിച്ചുവരുന്ന സിഗ്നലുകൾ ഉപയോഗിച്ചുകൊണ്ട് ഫോൺ കോളുകൾ ചെയ്യുമായിരുന്നു മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Bay's Theorem മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

ആസ്ട്രോണമിയും ആസ്ട്രോളജിയും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് അതേസമയം തന്നെ ഇവ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് ഇല്ലാത്ത കാര്യങ്ങൾ പ്രചരിക്കുന്നുമുണ്ട്. എന്താണ് സത്യം എന്ന് നോക്കാം മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഒരു ആധുനിക സിറ്റി നിർമ്മിക്കാൻ അതിന്റെ പേരാണ് മിറർ സിറ്റി മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് സോബിയറ്റ് യൂണിയൻറെ ടെക്നോളജികൾ തിരിച്ചറിയുന്നതിന് അമേരിക്കയും, അമേരിക്കൻ സാങ്കേതികവിദ്യകൾ സ്വയാപ്തമാക്കുന്നതിന് സോവിയറ്റ് യൂണിയനും ഒരുപാട് രീതിയിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നു. അക്കാലത്ത് കടലിൽ മുങ്ങിപ്പോകുന്ന മുങ്ങിക്കപ്പലുകളെ പോലും പിടിച്ചെടുത്തു പഠിക്കുക എന്ന് പറയുന്നത് ഒരു ടെക്നിക്ക് ആയിരുന്നു മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

ഒരു സെക്കൻഡ് എത്രയാണെന്ന് കൃത്യമായി വാച്ചുകൾക്കും ക്ലോക്കുകൾക്കും എങ്ങനെയാണ് മനസ്സിലാക്കുന്നത്ക്കുന്നത് അതിനെന്ത് ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

ലോകത്ത് ടെക്നോളജി തന്നെ മാറ്റിമറിക്കാൻ കഴിവുള്ള വലിയൊരു കണ്ടുപിടുത്തമാണ് ഗ്രാഫിൻ .. അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

വൈദ്യുതി ഉണ്ടാക്കാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്ന് സോളാർ ആണെന്ന് നമുക്കറിയാം. ഫോസിൽ ഇന്ധനം ഉപയോഗിക്കാതെയുള്ള ഈ മാർഗ്ഗം സാധാരണ കാറുകളിൽ അപ്ലൈ ചെയ്യാൻ കഴിയുമോ മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

ഫുക്കുഷിമ ആണവ നിലയത്തിന്റെ തകർച്ചയോടുകൂടി ജപ്പാനിൽ രൂപപ്പെട്ട ആണവ മാലിന്യത്തെ കടലിൽ തള്ളുന്നതിന് ജാപ്പനീസ് ഭരണകൂടം ഈയടുത്ത് തീരുമാനം എടുക്കുകയുണ്ടായി. അത് നല്ലതാണോ മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

സൗരയൂഥം എന്നു പറയുമ്പോൾ നമ്മുടെ മനസ്സിലെ 8 ഗ്രഹങ്ങളും സൂര്യനും മാത്രമാണ് വരിക എന്നാൽ അതും കഴിഞ്ഞ് ഒരുപാട് വസ്തുക്കൾ സൗരയൂഥത്തിന്റെ പുറം ഭാഗത്ത് സൂര്യനെ ചുറ്റുന്നുണ്ട് ആ ലോകത്തെക്കുറിച്ച്. --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെയൊക്കെ തന്നെ മനസ്സിൽ ഓടിയെത്തുന്നത് ഒരു പൊട്ടിത്തെറി അല്ലെങ്കിൽ ഒരു ബിഗ് ബാങ് എങ്ങനെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നുള്ള ചോദ്യമാണ് അതിനുള്ള മറുപടി പലതരത്തിൽ നമുക്ക് വിശദീകരിക്കാൻ സാധിക്കും . --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

The colour of our earth is turning. What is behind it and how is the impacts. --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

പ്രപഞ്ചത്തിൽ ജീവന് സാധ്യതയുള്ള ഗ്രഹമായി ഭൂമി മാറിയതിനു പിന്നിൽ കാർബൺ എന്ന മൂലകത്തിന് എത്രത്തോളം പങ്കുണ്ട് ? --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

നകഷട്രങ്ങളുടെ ജനനത്തിന് ശേഷവും അവ കൂടിചേര്ന്ന് ഗാലക്സികൾ ഉണ്ടായതെങ്ങനെ ? ഒരു നീണ്ട വിശകലനം --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

ബിഗ് ബാങ് കഴിഞ്ഞു ആദ്യ നക്ഷത്രം ജനിച്ചത് എങ്ങനെയാണ് എന്നൊരു എത്തിനോട്ടം --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Here I'm explaining the very first few moments of the universe. --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

We all know that the present astronomy and astrophysics accepted as the origin of the universe in terms of Big Bang, Big Bang is confused as a big explosion rather than and expansion from a infinitely dense infinitely hotspot . In this episode I would like to express some ideas in the history that deals with the term Big Bang. --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

In this season we are talking about the unique features of our universe one by one ,In each episode sit back and enjoy give me your feedback on jrstudiomalayalam@gmail.com --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

The Moon is Earth's only natural satellite. Together with Earth it forms the Earth–Moon satellite system. It is about one-quarter of Earth in diameter. In the Solar System it is the fifth largest satellite, larger than any of the known dwarf planets and the largest satellite of a planet relative to the planet. --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

നമ്മുടെ സൗരയൂഥത്തിൽ ഒരുപാട് ഉപഗ്രഹങ്ങൾ ഉണ്ട്.. അവ പല ഗ്രഹങ്ങൾക്ക് ആയിട്ടാണ് ഉള്ളത്. ഭൂമിയുടെ ഉപഗ്രഹം ആയിട്ടുള്ള ചന്ദ്രൻ മുതൽ സൗരയൂഥത്തിലെ അവസാനത്തെ ഗ്രഹം വരെ ഉപഗ്രഹങ്ങൾ ഉള്ളവരാണ്. നമുക്ക് അവയുടെ സ്വഭാവങ്ങൾ നോക്കാം --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

സൗരയൂഥത്തിലെ ഒൻപതാമതെ ഗ്രഹമായിരുന്നു പ്ലൂട്ടോ. പക്ഷെ 2006 ഇൽ അതിനെ ഗ്രഹ പദവിയിൽ നിന്ന് എടുത്തു കളഞ്ഞു എന്ത് കൊണ്ട്?? --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

നമ്മുടെ podcast season 2 ഇലെ അവസാന എപ്പിസോഡ് ആണ് ഇത്.നിങ്ങൾക്ക് ഈ season ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു.നമ്മൾ പുതിയ എപ്പിസോഡുകൾ ആയിട്ടു വീണ്ടും വരും... For sponcer : jrstudiomalayalam@gmail.com --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

7അമത്തെ ഗ്രഹം. ഉരുളുന്ന ഗ്രഹം അങ്ങനെ നിരവധി വിശേഷങ്ങളുള്ള uranas ഇന്റെ വിശേഷങ്ങൾ. For Sponcer - jrstudiomalayalam --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

In this video we discuss basic details about solar system planets..now its time to Saturn in malayalam.സുന്ദരമായ ശനി എന്ന ഗ്രഹത്തെ കുറിച്ചു --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

All about juputer in malayalam.ഭൂമിയുടെ സംരക്ഷകൻ എന്നതുൾപ്പെടെ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് വ്യാഴത്തിന്.. അതു എന്തൊക്കെയാണ് എന്നു നോക്കാം... --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Planet mars is the 4th most planet in our solar syatem that appering in red..ചൊവ്വയെ കുറിച്ചു അറിയേണ്ടതെല്ലാം --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

കാലു ഉറപ്പിക്കാൻ ഒരിടമില്ലാതെ നമ്മൾ എങ്ങനെ നമ്മളായി എന്നു ചിന്തിക്കുക പോലും സാധ്യമല്ല.. നമ്മുടെ ഭൂമി..മതി അതെന്നും സ്പെഷ്യൽ --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ,ഒരുകാലത്ത് അത് ഭൂമിയെ പോലെ ആയിരുന്നു എന്നാണ് കരുതുന്നത്. ശുക്രന് എന്തു സംഭവിച്ചു... --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

സൗരയൂഥത്തിലെ ഏറ്റവും ചെറുതും, ആദ്യത്തതും, വേഗത്തിൽ കൂടിയതുമായ ഗ്രഹത്തെ കുറിച്ച്... --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

നമ്മൾ പ്രപഞ്ചത്തെ പഠിക്കാൻ പോകുകയാണ്. സുതാരയൂഥത്തിൽ നിന്നു തന്നെ തുടങ്ങാം --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

നമ്മൾ ചന്ദ്രനിൽ പോയപ്പോൾ അവിടെ ചിലതു നിക്ഷേപിച്ചത് പോലെ ET കൾ എന്തെങ്കിലും ഒക്കെ അവശേഷിപ്പിക്കാറുണ്ടോ.. --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Transit photometry methid --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

1977 ലാണ് അതു സംഭവിച്ചത്.ഓഹിയോ യൂണിബേഴ്സിറ്റിയിലെ ടെലിസ്കോപ്പിൽ 72 സെക്കന്റ് ദൈർഘ്യമുള്ള ഒരു സിഗ്നൽ വന്നു വീണു... --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

എങ്ങനെ അന്യഗ്രഹ ജീവികളെ നോക്കിയിരിക്കും...Looking --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

നമ്മൾ എങ്ങനെ അവയെ കണ്ടെത്തും.അവർ നമുക്കു സിഗ്നൽ അയക്കുമോ --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Fermi paradox ഉം drake equation ഉം എന്താണ്.... --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

എങ്ങനെ ഒരു ജീവിക്കു ഇത്ര അത്ഭുതകരമായി പിടിചു നിൽക്കാൻ കഴിയുന്നു?? --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

നമ്മുടെ എക്കാലത്തെയും വല്യ ചോദ്യത്തെ കുറിചു ചർച്ച ചെയ്യാം --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

നിങ്ങൾ നിങ്ങളുടെ ലോകത്തെ കുറിച്ചു എത്ര കണ്ടു ബോധമുള്ളവരാണ്. അറിയാൻ ആഗ്രഹിക്കുന്നത് എന്തും കൈപ്പിടിയിൽ ഉള്ള ലോകം.. അറിയും തോറും ആകാംഷ കൂടുന്നിടം.സ്വാഗതം... --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message